Prana Reflexology Centre

Prana Reflexology Centre All Illness will be treated
with ACUPRESSURE THERAPY and NO medicines are using for curring...

31/01/2020

സംശയ നിവാരണത്തിനും ചികിത്സ സംബന്ധിച്ച വിവരങ്ങൾക്കും വിളിക്കൂ

9447917822
7907859164

Cervical problem മൂലം ഒരുവശം പൂര്‍ണമായും തളർന്നു പോവുകയും പ്രശസ്തരായ അനേകം ന്യൂറോ സർജന്മാരും ആയൂര്‍വേദം, ഹോമിയോ തുടങ്ങിയ...
29/01/2020

Cervical problem മൂലം ഒരുവശം പൂര്‍ണമായും തളർന്നു പോവുകയും പ്രശസ്തരായ അനേകം ന്യൂറോ സർജന്മാരും ആയൂര്‍വേദം, ഹോമിയോ തുടങ്ങിയ മേഖലകളിലെ ഡോക്ടര്‍മാരും കയ്യൊഴിഞ്ഞു വിട്ടു കിടപ്പിലായ ഒരു പേഷ്യന്റ് എന്റെ അക്യുപ്രഷർ ചികിത്സയിലൂടെ സ്വയം എഴുന്നേറ്റ് നടന്ന് സ്വന്തം കാര്യങ്ങൾ പരസഹായംകൂടാതെ ചെയ്തു തുടങ്ങിയിരിക്കുന്നു.

06/05/2019

കഴിഞ്ഞ ഒരു വര്‍ഷമായി നാഡീസംബന്ധമായ തകരാറുമൂലം ഒരു വശം തളർന്നു കിടപ്പിലായ ഒരു പേഷ്യന്റിനെ ഞാൻ കഴിഞ്ഞ ഒരു മാസമായി ചികിത്സിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന അനേകം ന്യൂറോ സർജന്മാരെ സമീപിച്ചെങ്കിലും ഫിസിയോ തെറാപ്പി പോലുള്ള എന്തെങ്കിലും ചെയ്യൂ എന്ന ഉപദേശത്തോടെ കയ്യൊഴിഞ്ഞുവിട്ട ഈ രോഗി കിടക്കയിൽ കിടന്ന കിടപ്പിൽ നിന്നും ഒന്നനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഞാൻ കാണുന്നത്. ഏഴുമാസക്കാലം ഒരു ഫിസിയോ തെറാപ്പി ചെയ്തെങ്കിലും കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല എന്നാണ് രോഗിയുടെ ഭാര്യയും മക്കളും പറഞ്ഞത്.

കഴിഞ്ഞ ഒരു മാസത്തെ അക്യുപ്റഷർ ചികിത്സയുടെ ഫലമായി 71 വയസ്സുള്ള അദ്ദേഹം ഇപ്പോൾ വാക്കറിന്റെ സഹായത്തോടെ വീടിനുള്ളിൽ നടന്നു തുടങ്ങിയിരിക്കുന്നു...!

രോഗിയുടെ പേര് പോൾ എന്നാണ്. വീട് പുത്തൻകുരിശിൽ കാവും താഴത്ത്....

(തുടരും)
എസ് എസ് നായർ
പ്രാണ ആയുര്‍വേദിക് & അക്യുപ്റഷർ ക്ളിനിക്ക്.,
പുത്തൻകുരിശ്,
എറണാകുളം.
മൊബൈൽ നമ്പർ. 9447917822, 7907859164

07/04/2019

പ്രാണ റിഫ്ളക്സോളജി സെന്റർ, അടിമാലി യിൽ നിന്നും എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ KSRTC സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രാണ ആയുര്‍വേദിക് & അക്യുപ്റഷർ ക്ളിനിക്ക് എന്ന പേരിൽ പ്രവര്‍ത്തിച്ചു വരുന്ന വിവരം എല്ലാ അഭ്യുദയകാംഷികളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

എല്ലാ രോഗങ്ങൾക്കും അക്യുപ്റഷർ ചികിത്സ ലഭിക്കുന്നതാണ്.. കൂടാതെ വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ആയൂര്‍വേദ ചികിത്സയും ഇവിടെ നിന്നും ലഭിക്കുന്നതാണ്.

29/10/2018

സുഹൃത്തുക്കളെ,

പ്റാണാ റിഫ്ളക്സോളജി സെന്ററിന്റെ പ്രവര്‍ത്തനം വളരെ ആധുനികമായ സൗകര്യങ്ങളോടെ തൃപ്പൂണിത്തുറക്കടുത്ത് പുത്തൻകുരിശിൽ 2018 നവംബർ രണ്ടാം വാരത്തിൽ ആരംഭിക്കുകയാണ്. ഒപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ആയൂര്‍വേദ ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയുള്ള ആയുര്‍വേദ ഔഷധങ്ങളും അവിടെ ലഭിക്കും.

ത്രിദോഷ സംബന്ധിയായ രോഗങ്ങളും വിട്ടു മാറാത്ത വേദനകളും ശാശ്വതമായി മാറ്റാനും നാഡീസംബന്ധമായ വൈകല്യങ്ങൾ പരിഹരിച്ചു ആരോഗ്യത്തോടെ ജീവിതം നയിക്കാനും കഴിയുന്ന ചികിത്സാ സൗകര്യം പ്രാണാ ആയുർവേദിക് & അക്യുപ്റഷർ ക്ളിനിക്കിൽ ലഭിക്കും.

എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.....

05/06/2018

രോഗലക്ഷണം കണ്ടാലുടൻ മരുന്ന് തിന്നുന്ന കാര്യമാണ് എല്ലാവരുടേയും മനസ്സിൽ ഓടിയെത്തുന്നത്. രോഗ കാരണം അന്വേഷിക്കാനോ മരുന്ന് കഴിക്കാതെ അത് ഭേതമാക്കാനാവുമോ എന്ന് പഠിക്കാനോ ഒരു നിമിഷംപോലും ചെലവഴിക്കാൻ ആരും തയ്യാറല്ല..

രോഗം എങ്ങനെ ഉണ്ടാകുന്നു?
എന്താണ് അതിന്റെ അടിസ്ഥാന കാരണം??
എന്താണ് ആഹാരം???
എന്താണ് മരുന്ന്????
ആഹാരവും കഴിക്കുന്ന മരുന്നും എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു??????

വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്നവരെങ്കിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിക്കൂടേ.....?

Address

Puthencruz, ERANAKULAM
Adimali

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919447917822

Website

Alerts

Be the first to know and let us send you an email when Prana Reflexology Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prana Reflexology Centre:

Share