Steplite Neck and Spine Care - Aluva

Call Contact the business

Steplite Neck and Spine Care - Aluva Treatments for back and neck pain, spine diseases and ankylosing spondylitis

09/05/2026
09/05/2026
06/05/2026

പഴകിയ നടുവേദനകൾ ആണോ നിങ്ങളുടെ പ്രശനം?

വേദന ആദ്യം കുറയ്ക്കാനുള്ള ഇൻസ്റ്റന്റ് പ്രോലോ തെറാപ്പി ചെയ്യാം . മണിക്കൂറുകൾക്ക് ഉള്ളിൽ വേദന കുറയും.

അത് കഴിഞ്ഞു നടുവേദനയുടെ കാര്യങ്ങൾ കണ്ടെത്തി പരിഹരിക്കാം.

മിക്കവാറും കേസുകളിൽ ഡിസ്ക് ശസ്ത്രക്രിയ ആവശ്യമില്ല.

ഇൻസ്റ്റന്റ് ബാക്ക് പെയിൻ സൊല്യൂഷൻസ്- ആറുമണിക്കൂർ കൊണ്ട് വേഗത്തിൽ നടുവേദന കുറയ്ക്കാം .
എറണാകുളം ജില്ല- ആലുവ 8593880093 വിളിച്ചു ബുക്ക് ചെയ്യുക.

07/11/2025

പഴകിയ നടുവേദനകൾക്ക് വേഗത്തിൽ പരിഹാരം - 24 മണിക്കൂർ

ആറു മാസത്തിലധികം പഴക്കമുള്ള നടുവേദനകൾക്ക് പുതിയ സംയോജിത പ്ളേറ്റ്ലെറ്റ് /പ്രോലോതെറാപ്പി റിഹാബിലിറ്റേഷൻ -റീജണറേറ്റിവ് ചികിത്സകൾ വഴി പരിഹാരം - ഡിസ്ക് സർജറി ആവശ്യമില്ല.

നടുവിൽ മാത്രമുള്ള വേദനകൾക്ക് 24 മണിക്കൂർ ചികിത്സ . ഇൻസ്റ്റന്റ്റ് ആയി വേദന കുറയും.

ബുക്കിങ് 8593880093 വിളിക്കുക:

ആലുവ അൻവർ ഹോസ്പിറ്റൽ
മറ്റു കേന്ദ്രങ്ങൾ: കോഴിക്കോട് / കരുനാഗപ്പള്ളി / തിരുവനന്തപുരം

31/10/2025

ആറുമാസത്തിൽ അധികം പഴക്കമുള്ള
വിട്ടു മാറാത്ത കഴുത്ത് വേദനകൾക്കും
കഴുത്ത് വേദനയോട് കൂടിയ ത ലവേദനയ്ക്കും

വേഗത്തിൽ വേദന പരിഹരിക്കാൻ ചികിത്സകൾ

കഴുത്തിലെ മസിലുകൾ ലിഗ്മെന്റുകൾ ഡിസ്‌ക്കുകൾ ജോയിന്റുകൾ എന്നിവയിലെ ദ്രവിച്ച ഭാഗങ്ങളുടെ റിപ്പയറും പുനരുജ്ജീവനവും വഴി ആണ് ചികിത്സ

തിരുവനന്തപുരം
കരുനാഗപ്പള്ളി
ആലുവ
കോഴിക്കോട്

CALL 8593880093

03/10/2025

വിട്ടു മാറാത്ത കഴുത്ത് വേദന കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ , മൊബൈൽ ഉപയോഗിക്കുന്നവരിൽ സാധാരണം ആണ്
ഇത് ഉണ്ടാകുന്നത് മസിൽ , ലിഗമെൻറ്റ് ഡിസ്ക്ക് എന്നിവ തുടർച്ചയായുള്ള സ്‌ട്രെയിൻ മൂലം ദ്രവിക്കുന്നതു മൂലമാണ് (repetitive strain injury).
കഴുത്ത് വേദന കൂട്ടിയാൽ തലയിലേക്കും കയ്യിലേയ്ക്കും വ്യാപിച്ചേക്കാം , ചിലരിൽ ഇത് സ്ഥിരം തലവേദന ഉണ്ടാക്കും. മൈഗ്രൈൻ പോലെ തോന്നും.
വേദന വേഗത്തിൽ പരിഹരിക്കുകയും വീണ്ടും വേദന ഉണ്ടാകാതെ നോക്കാനുള്ള കരുതലുകൾ എടുക്കുകയും വേണം.
Learn More about Neck Pain
call 8593880093

28/09/2025

വിട്ടു മാറാത്ത കഴുത്ത് വേദന കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ , മൊബൈൽ ഉപയോഗിക്കുന്നവരിൽ സാധാരണം ആണ്
ഇത് ഉണ്ടാകുന്നത് മസിൽ , ലിഗമെൻറ്റ് ഡിസ്ക്ക് എന്നിവ തുടർച്ചയായുള്ള സ്‌ട്രെയിൻ മൂലം ദ്രവിക്കുന്നതു മൂലമാണ് (repetitive strain injury).

കഴുത്ത് വേദന കൂട്ടിയാൽ തലയിലേക്കും കയ്യിലേയ്ക്കും വ്യാപിച്ചേക്കാം , ചിലരിൽ ഇത് സ്ഥിരം തലവേദന ഉണ്ടാക്കും. മൈഗ്രൈൻ പോലെ തോന്നും.
വേദന വേഗത്തിൽ പരിഹരിക്കുകയും വീണ്ടും വേദന ഉണ്ടാകാതെ നോക്കാനുള്ള കരുതലുകൾ എടുക്കുകയും വേണം.

അതിനുള്ള സ്പെഷ്യൽക്ലിനിക്ക്
ആലുവ, Anwar Hospital
തിരുവനന്തപുരം , കരുനാഗപ്പള്ളി , കോഴിക്കോട്, കണ്ണൂർ

Address

Near Pvt Stand
Aluva
683101

Telephone

+917994506521

Website

Alerts

Be the first to know and let us send you an email when Steplite Neck and Spine Care - Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Steplite Neck and Spine Care - Aluva:

Shortcuts

Share