Rapha Hospital

Rapha Hospital Rapha Hospital | Quality Healthcare in Ranni, Kerala

Committed to quality healthcare with compassion, comfort, and care.

Experienced doctors and dedicated staff focused on every patient’s wellness. Rapha Medcare was founded by the honorable Mr Varkey Abraham Kachanathu and envisioned by him to deliver affordable and quality healthcare to the public. We host highly qualified doctors and staff who prioritize the patient's comfort and wellness above all. We take great pride in our efficient coordination and communicati

on between our manifold departments to ensure our patients have a stress free experience as they heal.

ശരീരം നൽകുന്ന ഈ 4 മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ⚠️നിസ്സാരമെന്ന് കരുതി നമ്മൾ പലപ്പോഴും അവഗണിക്കുന്ന ചില ലക്ഷണ...
02/09/2026

ശരീരം നൽകുന്ന ഈ 4 മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ⚠️

നിസ്സാരമെന്ന് കരുതി നമ്മൾ പലപ്പോഴും അവഗണിക്കുന്ന ചില ലക്ഷണങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാം. ഇവ ഏതൊക്കെയെന്ന് അറിയാൻ പോസ്റ്റ് സ്വൈപ്പ് ചെയ്തു നോക്കൂ. 👉

ചെറിയ ലക്ഷണങ്ങൾ വലിയ പ്രശ്നങ്ങളാകുന്നതിന് മുൻപ് തന്നെ കരുതലെടുക്കാം. റാഫ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമാണ്. 💙

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
📞 920 77 77 307
🌐 www.raphamedcare.com
📍 Kachanathu Ebenezer bldng, Petta mamukku, Ranny



[RaphaHospital, HealthTipsMalayalam, HealthcareKerala]

കറുപ്പ് നിറം കഴുത്തിലോ കക്ഷത്തിലോ കൂടുന്നുണ്ടോ?ഇത് വെറുമൊരു സ്കിൻ പ്രോബ്ലം ആകണമെന്നില്ല; ഇൻസുലിൻ വ്യതിയാനത്തിന്റെ ലക്ഷണവ...
30/08/2026

കറുപ്പ് നിറം കഴുത്തിലോ കക്ഷത്തിലോ കൂടുന്നുണ്ടോ?

ഇത് വെറുമൊരു സ്കിൻ പ്രോബ്ലം ആകണമെന്നില്ല; ഇൻസുലിൻ വ്യതിയാനത്തിന്റെ ലക്ഷണവുമാകാം. ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് കാരണം ഉറപ്പാക്കുക.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക:
📞 920 77 77 307
🏥 Rapha Hospital, Kachanathu Ebenezer bldng, Petta mamukku, Ranny.



[ hospital in ranny , dermatologist , rapha hospital ranny , 24 hour hospital ranni , ]

26/08/2026

WE ARE AVAILABLE TODAY
+91 92077 77307

ഈ പൊന്നോണം ആരോഗ്യത്തോടെ ആഘോഷിക്കാം... ഏവർക്കും റാഫ ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 📞 920 77 77 307🏥 Rapha Hospita...
25/08/2026

ഈ പൊന്നോണം ആരോഗ്യത്തോടെ ആഘോഷിക്കാം... ഏവർക്കും റാഫ ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

📞 920 77 77 307
🏥 Rapha Hospital, Kachanathu Ebenezer bldng, Petta mamukku, Ranny.

[ Onam Sadhya health, Acidity relief, Rapha Hospital Ranny, Onam, Maveli , Kerala healthcare ]

ഈ ഓണത്തിന് സദ്യയുടെ രുചി മുഴുവനായി ആസ്വദിക്കൂ... ഗ്യാസും അസിഡിറ്റിയും ഇനി പേടിക്കാതെ തന്നെ!മികച്ച പരിചരണവുമായി റാഫ ഹോസ്പ...
22/08/2026

ഈ ഓണത്തിന് സദ്യയുടെ രുചി മുഴുവനായി ആസ്വദിക്കൂ... ഗ്യാസും അസിഡിറ്റിയും ഇനി പേടിക്കാതെ തന്നെ!

മികച്ച പരിചരണവുമായി റാഫ ഹോസ്പിറ്റൽ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
Rapha Hospital

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക:
📞 920 77 77 307
🏥 Rapha Hospital, Kachanathu Ebenezer bldng, Petta mamukku, Ranny.

[ Onam Sadhya health, Acidity relief, Rapha Hospital Ranny, Gas trouble prevention, Kerala healthcare ]

Happy Independence day 🇮🇳Rapha Hospital
15/08/2026

Happy Independence day 🇮🇳

Rapha Hospital

ചെവിക്കുള്ളിലെ ആ ചെറിയ അസ്വസ്ഥത മാറ്റാൻ നമ്മൾ പലപ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട്... എന്നാൽ നമ്മൾ പോലുമറിയാതെ അത് വലിയൊര...
10/08/2026

ചെവിക്കുള്ളിലെ ആ ചെറിയ അസ്വസ്ഥത മാറ്റാൻ നമ്മൾ പലപ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട്... എന്നാൽ നമ്മൾ പോലുമറിയാതെ അത് വലിയൊരു അബദ്ധമായി മാറുന്നുണ്ടെങ്കിലോ? 🥺

ചെവിയിലെ ബുദ്ധിമുട്ടുകൾക്ക് ഇനി സ്വയം ചികിത്സ വേണ്ട. ശരിയായ പരിശോധനകൾക്കും മികച്ച ചികിത്സയ്ക്കുമായി റാഫ ഹോസ്പിറ്റലിലെ ENT വിഭാഗത്തെ സമീപിക്കാം. 🏥✨

ഇയർ ബഡ്സ് എപ്പോഴും ഉപയോഗിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ പോസ്റ്റ് ഇപ്പോൾ തന്നെ ഷെയർ ചെയ്യൂ! ഭാവിയിലെ വലിയൊരു അപകടത്തിൽ നിന്നും അവരെ സംരക്ഷിക്കാം.

👨‍⚕️ Dr. Vaishnaja S [MBBS, MS(ENT), DNB (ENT)]
🗓️ ബുധൻ, വെള്ളി ദിവസങ്ങളിൽ
⏰ 3:00 PM മുതൽ 5:00 PM വരെ

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക:
📞 920 77 77 307
📍 Kachanathu Ebenezer bldng, petta mamukku, Ranny



[Rapha Hospital Ranny, 24 hours services in ranni, ENT Specialist in Ranni]

09/08/2026

🦵 മുട്ടുവേദനയെ പ്രായത്തിന്റെ ഭാഗമായി മാത്രം കാണേണ്ടതില്ല!

പടി കയറുമ്പോഴും നടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മുട്ടുവേദന അനുഭവപ്പെടുന്നുണ്ടോ?
പ്രായം കൂടുന്നതിനനുസരിച്ച് ഉണ്ടാകുന്ന മുട്ടിലെ തേയ്മാനം (Osteoarthritis), പേശികളുടെ ബലക്ഷയം, ചലനക്കുറവ് എന്നിവ മുട്ടുവേദനയ്ക്ക് കാരണമാകാം.

സമയബന്ധിതമായ ഫിസിയോതെറാപ്പിയിലൂടെ വേദന കുറയ്ക്കാനും, പേശികളുടെ ശക്തിയും മുട്ടിന്റെ ചലനശേഷിയും മെച്ചപ്പെടുത്താനും സഹായിക്കാം. ചികിത്സ ഓരോ വ്യക്തിയുടെയും അവസ്ഥ അനുസരിച്ചായിരിക്കും. ❤️

🏥 SONY PHYSIO CARE
📍 റാഫാ ആശുപത്രി, റാന്നി

📞 +91 96568 77876

👉 മുട്ടുവേദന അവഗണിക്കാതെ വിദഗ്ധ ഫിസിയോതെറാപ്പി വിലയിരുത്തലിനായി ഇന്ന് തന്നെ ബന്ധപ്പെടൂ.

#മുട്ടുവേദന #ഫിസിയോതെറാപ്പി #മുട്ടിന്റെതേയ്മാനം #റാന്നി

08/08/2026
08/08/2026

ഒരു മാസത്തേക്ക് ഡോക്ടറെ കാണാൻ പൈസ ഇല്ലേ 😳😳😳

Address

Kachanathu Ebenezer Building
Angadi
689674

Opening Hours

Monday 6am - 10pm
Tuesday 6am - 10pm
Wednesday 6am - 10pm
Thursday 6am - 10pm
Friday 6am - 10pm
Saturday 6am - 10pm

Website

Alerts

Be the first to know and let us send you an email when Rapha Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share