Rapha Hospital

Rapha Hospital Rapha Hospital | Quality Healthcare in Ranni, Kerala

Committed to quality healthcare with compassion, comfort, and care.

Experienced doctors and dedicated staff focused on every patient’s wellness. Rapha Medcare was founded by the honorable Mr Varkey Abraham Kachanathu and envisioned by him to deliver affordable and quality healthcare to the public. We host highly qualified doctors and staff who prioritize the patient's comfort and wellness above all. We take great pride in our efficient coordination and communicati

on between our manifold departments to ensure our patients have a stress free experience as they heal.

01/06/2026

ഇനി റാന്നിക്കാർക്ക് ധൈര്യമായിരിക്കാം... 💙
നിങ്ങളുടെ ആരോഗ്യത്തിനായി റാഫ ഹോസ്പിറ്റൽ ഇനി 24 മണിക്കൂറും സേവനസജ്ജം!

ഏതു സമയത്തും മികച്ച ചികിത്സ ഉറപ്പാക്കാൻ റാഫ ഹോസ്പിറ്റൽ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, എല്ലാ ആരോഗ്യ ആവശ്യങ്ങൾക്കും വിശ്വസിക്കാവുന്ന സേവനങ്ങൾ ഇനി നമ്മുടെ റാന്നിയിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
📞 ഫോൺ: 920 77 77 307
📍 സ്ഥലം: Kachanathu, Ebenezer Building, Petta Jct, Ranni

24 hours Hospital in ranni

Rapha Hospital | Quality Healthcare in Ranni, Kerala

Committed to quality healthcare with compassion, comfort, and care. Experienced doctors and dedicated staff focused on every patient’s wellness.

പനി? പണിയാകില്ല….! നമ്മുടെ RAPHA Fever Clinic ഉണ്ടല്ലോ…മികച്ച പരിചരണവും താങ്ങാവുന്ന നിരക്കിലുള്ള സേവനങ്ങളുമായി റാഫ ഹോസ്പ...
31/05/2026

പനി? പണിയാകില്ല….!
നമ്മുടെ RAPHA Fever Clinic ഉണ്ടല്ലോ…

മികച്ച പരിചരണവും താങ്ങാവുന്ന നിരക്കിലുള്ള സേവനങ്ങളുമായി റാഫ ഹോസ്പിറ്റൽ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്.

ലഭ്യമാകുന്ന സേവനങ്ങൾ:
🔸 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഫീവർ ക്ലിനിക്
🔸 ഡോക്ടർ കൺസൾട്ടേഷൻ വെറും ₹50 രൂപയ്ക്ക് മാത്രം
🔸 പ്രാഥമിക രക്തപരിശോധനകൾ മിതമായ നിരക്കിൽ (5% ഡിസ്കൗണ്ട്)
🔸 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫാർമസി

നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.

📞 കൂടുതൽ വിവരങ്ങൾക്ക്: 9207777307
📍Kachanathu, Ebenezer Building, Petta Jct, Ranni

[Rapha Hospital Ranni, Fever Clinic, 24 Hour Hospital in ranni, Pharmacy, Healthcare Kerala, Kerala Doctors, Fever Care, Medical Emergency, Ranni, Hospital in Pathanamthitta, Kerala Health, Affordable Health care, Blood Test, Health Checkup, Rapha Fever Clinic ]

30/05/2026

റാന്നിയുടെ ആരോഗ്യ സംരക്ഷണത്തിന് ഒരു മുതൽക്കൂട്ടായി റാഫ ഹോസ്പിറ്റൽ!

റാഫ ഹോസ്പിറ്റലിന്റെ 24 hours സേവനങ്ങളെക്കുറിച്ച് റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ വാക്കുകൾ.

നാടിന്റെ ആരോഗ്യത്തിനായി ഏതു സമയത്തും മികച്ച സേവനങ്ങളുമായി ഞങ്ങളുണ്ട്.

📞 കൂടുതൽ വിവരങ്ങൾക്ക്: 920 77 77 307
📍Kachanathu, Ebenezer Building, Petta Jct, Ranni

[ Rapha Hospital Ranni , Adv Pazhakulam Madhu , Kerala Health Pathanamthitta , 24 Hour Hospital in ranni , Ranni News , Medical Care ]

22/05/2026

ജൂൺ 1 മുതൽ റാഫാ ഹോസ്പിറ്റൽ 24 മണിക്കൂറും!

നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ജൂൺ 1 മുതൽ (തിങ്കളാഴ്ച - വെള്ളിയാഴ്ച വരെ) ഞങ്ങൾ രാവും പകലും സജ്ജമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇനി ഞങ്ങളെ സമീപിക്കാം.

ഞങ്ങളുടെ സേവനങ്ങൾ (തിങ്കൾ - വെള്ളി):
✅ ഒ.പി വിഭാഗം (OP Services)
✅ എമർജൻസി കെയർ (Emergency)
✅ നഴ്സിംഗ് കെയർ (Nursing Care)
✅ ഒബ്സർവേഷൻ (Observation)
✅ 24 മണിക്കൂർ ഫാർമസി (Pharmacy)
✅ 24 മണിക്കൂർ ആംബുലൻസ് സേവനം (Ambulance)

അത്യാവശ്യ സമയങ്ങളിൽ ഉപകാരപ്പെടാൻ ഈ പോസ്റ്റ് സേവ് ചെയ്തു വെക്കുക. മറ്റുള്ളവർക്കും ഷെയർ ചെയ്യുക! 👇

📍 സ്ഥലം: Kachanathu, Ebenezer Building, Petta Jct, Ranni, Angadi, Kerala 689674
📞 എമർജൻസി നമ്പർ: 092077 77307

[ Rapha Hospital, 24 hour hospital weekdays, emergency care, hospital in Ranni, Pathanamthitta healthcare, nursing care, 24 hour pharmacy, ambulance service, medical emergency, Kerala health, vdsatheeshan ]

03/04/2026

“എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ?
ഉന്മേഷമില്ലാതെ ദിവസങ്ങൾ കടന്നുപോകുന്നുണ്ടോ?
അതിനുപിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ ഇപ്പോൾ വിശദീകരിക്കുന്നു — ശ്രദ്ധിച്ച് കേൾക്കൂ!”

11/03/2026
RAPHA MEDCARE RANNY.CHAITHANYA EYE HOSPITAL THIRUVALLA.PYPA മല്ലപ്പള്ളി സെന്റർന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാവിലെ 9:00 ...
18/02/2026

RAPHA MEDCARE RANNY.
CHAITHANYA EYE HOSPITAL THIRUVALLA.
PYPA മല്ലപ്പള്ളി സെന്റർന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാവിലെ 9:00 മുതൽ ഐപിസി ശാലേം സഭ മുണ്ടിയപ്പള്ളി യിൽ വെച്ച് നടന്ന സൗജന്യ ജീവതശൈലി രോഗ നിർണ്ണയ ക്യാമ്പിൽ എഴുപതോളം ആളുകൾ പങ്കെടുക്കുകയും, പ്രഷർ, ഷുഗർ, ഓക്സിജൻ ലെവൽ തുടങ്ങിയവ സൗജന്യമായി പരിശോധിക്കുകയും അവർക്കു വേണ്ടാതായ ചികിത്സ മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു.
ഈ ക്യാമ്പിൽ RAPHA MEDCARE HOSPITAL RANNY ൽ നിന്നും
Dr. Hannah
Sis. Binu
Sis. Kezia എന്നിവർ പങ്കെടുത്തു.
TEAM MEDICARE

08/01/2026

URGENT REQUIREMENT

As the New Year begins, our team remains committed to providing compassionate, high-quality care. We wish you good healt...
31/12/2025

As the New Year begins, our team remains committed to providing compassionate, high-quality care. We wish you good health, strength, and brighter days ahead.

Address

Kachanathu Ebenezer Building
Angadi
689674

Opening Hours

Monday 6am - 10pm
Tuesday 6am - 10pm
Wednesday 6am - 10pm
Thursday 6am - 10pm
Friday 6am - 10pm
Saturday 6am - 10pm

Website

Alerts

Be the first to know and let us send you an email when Rapha Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share