Parivaar - Areekode Block

Parivaar - Areekode Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Parivaar - Areekode Block, Disability service, Areekode.

*ഗംഭീരം  അതിഗംഭീരം**മനോഹരം  അതി മനോഹരം*   കഴിഞ്ഞ ദിവസം മലപ്പുറം പരിവാർ സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് അക്ഷരാർഥത്തിൽ ത...
01/01/2026

*ഗംഭീരം അതിഗംഭീരം*
*മനോഹരം അതി മനോഹരം*

കഴിഞ്ഞ ദിവസം മലപ്പുറം പരിവാർ സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് അക്ഷരാർഥത്തിൽ തന്നെ അതിഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ
ജനപങ്കാളിത്തം കൊണ്ട് നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും അച്ചടക്കം കൊണ്ടും പഠന ക്ലാസുകളുടെ ഗാംഭീര്യം കൊണ്ടുമൊക്കെ ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന പരിപാടിയായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അൽപം വൈകിയെങ്കിലും സദസ്സിനെയും വേദിയേയും കയ്യിലെടുത്തു കൊണ്ടുളള അദ്ദേഹത്തിൻ്റെ പ്രസംഗം നമുക്ക് ഏറെ പ്രതീക്ഷ നൽകുന്നത് തന്നെയായിരുന്നു
ഇന്ന് രാവിലെ പ്രഭാത സവാരിക്കിടയിലും നമ്മുടെ പരിപാടിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത് പരിപാടി അദ്ദേഹത്തിൻ്റെ മനസ്സിൽ തറച്ചിട്ടുണ്ട് എന്നത് കൊണ്ട് തന്നെയായിരുന്നു
സദസ്സിൻ്റെ നിറഞ്ഞ കയ്യടി പല തവണ ഏറ്റുവാങ്ങിയ ജബ്ബാർ ഹാജിയുടെ ഹൃസ്വമെങ്കിലും ആശയസമ്പുഷ്ടമായ പ്രസംഗം നമുക്ക് ഏറെ പ്രതീക്ഷ നൽകുന്നത് തന്നെയായിരുന്നു
ഭിന്നശേഷിക്കാരു പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവത്തിലൂടെ മനസ്സിലാക്കിയ ഒരു ഭിന്നശേഷിക്കാരൻ കൂടിയായ നമ്മുടെ കമ്മീഷണർ Dr: ബാബുരാജ് സാർ നർമത്തിൻ്റെ മേമ്പൊടി കലർത്തി RPWD ആക്ടിൻ്റെ വിശദീകരണവും കാണാപ്പുറങ്ങളും ഒരു ജാഡയും അഹംഭാവവും അഹങ്കാരവും കൂടാതെ നമ്മിൽ ഒരുവനായി വളരെ ലളിതമായി അവതരിപ്പിച്ചത് സദസ്സിന് പുത്തൻ അനുഭവമായി
ഞാൻ പരിവാർ സംസ്ഥാന കമ്മറ്റിയിൽ ഉണ്ടായിരുന്ന സമയത്ത് സംസ്ഥാന സെക്രട്ടറിയായിരുന്ന PD ഫ്രാൻസിസ് സാറിനെ വർഷങ്ങൾക്ക് ശേഷം കണ്ടതിൽ വളരെ സന്തോഷം തോന്നി കുറഞ്ഞ വാക്കുകൾ കൊണ്ട് കൂടുതൽ ആശയങ്ങൾ അവതരിപ്പിച്ച ഫ്രാൻസിസ് സാറിൻ്റെ പ്രസംഗം സദസ്സിനെ കയ്യിലെടുത്തു
ഒരു മേലധികാരി എന്നതിനപ്പുറം ഒരു സുഹൃത്തിനെപ്പോലെ നമ്മോട് ഇട പഴകുന്ന സാമൂഹ്യനീതി ഓഫീസർ ഷമീർ സാർ തിരക്കുണ്ടായിട്ടും കൂടുതൽ സമയം നമ്മോടൊപ്പം ചെലവഴിക്കുകയും കാര്യമാത്രപ്രസക്തമായ ഒരു നല്ല പ്രസംഗം അവതരിപ്പിക്കുകയും ചെയ്തത് പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു
റഷീദ് സാഹിബും,ജാഫറും, സൈനുദ്ദീനും, പുളിക്കൽ സമദ് സാഹിബുമൊക്കെയടക്കമുള്ള പരിവാർ ജില്ലാ സാരിഥികൾക്ക് എന്നും അഭിമാനിക്കാനും അയവിറക്കാനും വകനൽകിക്കൊണ്ട് തന്നെയാണ് നമ്മുടെ ഏകദിന നേതൃശിൽപശാല സമാപിച്ചത്

*വാൽക്കഷ്ണം :-*

*പരിവാറിൻ്റെയെന്നല്ല ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ ഏതൊരു പരിപാടികളിലും കളം അടക്കിവാണിരുന്ന വനിതകളെ ബഹുദൂരം പിന്നിലാക്കി നിറഞ്ഞു കവിഞ്ഞ ഹാളിൻ്റെ മുക്കാൽ പങ്കും പുരുഷൻമാർ കയ്യടക്കിയത് നമ്മുടെ ശിൽപശാലയുടെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത തന്നെയായിരുന്നു*

*കരീം എളമരം*
*പ്രസിഡണ്ട്*
*വാഴക്കാട് പരിവാർ*

☝️നന്ദി... നമസ്ക്കാരംവിനയപുരസരം കർമ ഗോദയിൽതന്റെ സംഘാടക മികവിൽ വന്ന ത്തിയ ജനസാഗരത്തെ CP മാസ്റ്റർ അഭിവാദ്യം ചെയ്യുന്നു💪
29/12/2025

☝️നന്ദി... നമസ്ക്കാരം

വിനയപുരസരം കർമ ഗോദയിൽ

തന്റെ സംഘാടക
മികവിൽ വന്ന ത്തിയ ജനസാഗരത്തെ CP മാസ്റ്റർ അഭിവാദ്യം ചെയ്യുന്നു💪

പോഗ്രാം വൈസ് ചെയർമാൻ
29/12/2025

പോഗ്രാം വൈസ് ചെയർമാൻ

29/12/2025
29/12/2025

ബജറ്റ് അവതരണത്തിനു വരുന്നു

സംഘാടക സമിതി നേതൃത്വം
29/12/2025

സംഘാടക സമിതി നേതൃത്വം

നമ്മുടെ ഫൈനാൻസ് ഇൻ ഷാർജ
29/12/2025

നമ്മുടെ ഫൈനാൻസ് ഇൻ ഷാർജ

C p കൗൺസിലിംഗ് നടത്തുന്നു
29/12/2025

C p കൗൺസിലിംഗ് നടത്തുന്നു

Address

Areekode
673639

Website

Alerts

Be the first to know and let us send you an email when Parivaar - Areekode Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share