Dr Arun Das Veliyath

Dr Arun Das Veliyath Puthenvelikara - Athani - Kuzhoor For Bookings
8086114030

Veliyath Homoeopathy Clinics located in the two main districts in Kerala. Puthenvelikara & Athani (Near Cochin International Airport) Eranakulam dist
Kuzhoor , Thrissur dist

06/05/2026

  ശരീരത്തിൽ ചർമം കട്ടിയായി ഉലിഞ്ഞു പോകുന്ന ഒരു autoimmune അസുഖം. 🧬🩸ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിൽ ഉണ്ടാകുന്ന അസുഖം ആയത...
05/05/2026



ശരീരത്തിൽ ചർമം കട്ടിയായി ഉലിഞ്ഞു പോകുന്ന ഒരു autoimmune അസുഖം. 🧬

🩸ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തിൽ ഉണ്ടാകുന്ന അസുഖം ആയത് കൊണ്ട് തന്നെ പുറം ലേപനങ്ങൾ ❌കൊണ്ട് സാധാരണ ഇതിനൊരു ശാശ്വത പരിഹാരം അസാധ്യമാണ്.

🩺ചികിൽസിക്കേണ്ടത് റൂട്ട് ലെവലിൽ ആണ് അത് കൊണ്ട് തന്നെ ഇവിടെ psoriasis ൽ immune സിസ്റ്റത്തിൽ ആണ് ചികിത്സ വേണ്ടത്. കാരണം റൂട്ട് ലെവലിൽ അസുഖം മാറിയിട്ടില്ലെങ്കിൽ ചർമത്തിൽ എവിടെ വേണമെങ്കിലും പടർന്നു പിടിക്കാൻ ഉള്ള ശക്തി psoriasis അസുഖത്തിനുണ്ട്.

Select ചെയ്യുന്ന 💊മരുന്ന് കൃത്യമാണെങ്കിൽ ഒരു പുറം ലേപനങ്ങളുടെയും സഹായമില്ലാതെ ഒരോ followup ലും വ്യക്തമായ റിസൾട്ട്‌ പുറമെ സാധ്യമാക്കാനും. കുറച്ചു നാളത്തെ ചികിത്സയിൽ പൂർണമായും മാറ്റി എടുക്കാനും കഴിയുന്ന ഒരു അസുഖമാണ് psoriasis. 🖌

Case Presentation : 30yr old Male ⏰5months treatment duration⌛️ 80% skin affected 🩸

ഡോ.അരുൺദാസ് വെളിയത്ത് BHMS
ഹോമിയോപ്പതി ഫിസിഷ്യൻ
വെളിയത്ത് ഹോമിയോപ്പതി ക്ലിനിക്സ്
8086114030, 8086334030

Address

Athani

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+918086114030

Alerts

Be the first to know and let us send you an email when Dr Arun Das Veliyath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr Arun Das Veliyath:

Share