29/05/2026
കർക്കിടകത്തെ ആരോഗ്യകരമായി വരവേൽക്കാം 🌿
ശരീരത്തിനും മനസ്സിനും പുതുജീവൻ നൽകാൻ രക്ഷയുടെ കർക്കിടക ചികിത്സ ✨
പരമ്പരാഗത ആയുർവേദ പരിചരണങ്ങളിലൂടെ ശരീരശുദ്ധിയും ആരോഗ്യസംരക്ഷണവും നേടാം.
ഉഴിച്ചിൽ, അഭ്യംഗം, ഇലക്കിഴി, നസ്യം, ശിരോധാര, സ്റ്റീമിംഗ്, സ്കിൻ & ഹെയർ കെയർ ഉൾപ്പെടെ സമഗ്ര ചികിത്സകൾ ലഭ്യമാണ് 💆♀️🌿
📍 Kunnamangalam, Calicut
📞 Book Your Slot: +91 87141 49480