Malabar Academic City Hospital

  • Home
  • Malabar Academic City Hospital
Website

Malabar Academic City Hospital Malabar Academic City Hospital is an integrated healthcare hub featuring a clinic, advanced lab, and pharmacy services.

Experience seamless medical care with on-site diagnostics and a wide range of medications.

പ്രഥമ ദൃഷ്ട്യാ സ്വയം ചികിത്സ അരുത് !!!
18/09/2026

പ്രഥമ ദൃഷ്ട്യാ സ്വയം ചികിത്സ അരുത് !!!

15/09/2026

പേടിക്കേണ്ട! 🙌 കുട്ടികളിലെ ജനറൽ അനസ്തേഷ്യ സുരക്ഷിതമാണ്. ഒരേ സമയം കൂടുതൽ പല്ലുകൾ ചികിത്സിക്കാനും, ഭയം കൂടുതലുള്ളതോ സഹകരിക്കാത്തതോ ആയ കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കുന്ന ചികിത്സാ രീതി.

General Anesthesia for Kids – Not Dangerous! Used safely for treating multiple teeth in a single sitting, and for anxious or uncooperative children. Safe, effective & stress-free dental care. 🦷

15/09/2026

Malabar Academic City Hospital welcomes you to consult Dr. Ashly Thomas, MS (General Surgery), CMC Ludhiana. Available every Monday, 12:00 PM – 1:00 PM.
Don’t wait for the right time to prioritize your health.

വേദന കാരണം മാറ്റിവെച്ച കാര്യങ്ങൾ ഉണ്ടോ? ശരിയായ ചികിത്സയിലൂടെ വീണ്ടും പതിവ് ജീവിതത്തിലേക്ക് മടങ്ങാം.നടുവേദന, കഴുത്ത് വേദന...
12/09/2026

വേദന കാരണം മാറ്റിവെച്ച കാര്യങ്ങൾ ഉണ്ടോ? ശരിയായ ചികിത്സയിലൂടെ വീണ്ടും പതിവ് ജീവിതത്തിലേക്ക് മടങ്ങാം.

നടുവേദന, കഴുത്ത് വേദന, മുട്ട് വേദന, സന്ധി വേദന എന്നിവയ്ക്ക് ഫിസിയോതെറാപ്പി ചികിത്സ മലബാർ അക്കാദമിക് സിറ്റി ഹോസ്പിറ്റലിൽ ലഭ്യമാണ്. സ്‌പോർട്സ് ഇഞ്ചുറി, സർജറിക്ക് ശേഷമുള്ള റീഹാബ്, നാഡി വേദന എന്നിവയ്ക്കും ചികിത്സ ലഭ്യം.

കൺസൾട്ടേഷൻ ബുക്ക് ചെയ്യാൻ ബന്ധപ്പെടൂ.

📍 Edappal, Manoor
📞 917034555541 | 04942087992

എല്ലാ തിങ്കളാഴ്ചയും 12.00pm മുതൽ 1.00pm വരെ, മലബാർ അക്കാദമിക് സിറ്റി ഹോസ്പിറ്റലിൽ ഡോ. ആഷ്‌ലി തോമസിന്റെ (MBBS, MS General...
11/09/2026

എല്ലാ തിങ്കളാഴ്ചയും 12.00pm മുതൽ 1.00pm വരെ, മലബാർ അക്കാദമിക് സിറ്റി ഹോസ്പിറ്റലിൽ ഡോ. ആഷ്‌ലി തോമസിന്റെ (MBBS, MS General Surgery) കൺസൾട്ടേഷൻ ലഭ്യമാണ്.

ഹെർണിയ, പിത്താശയ ശസ്ത്രക്രിയ, അപ്പെൻഡിക്സ്, പൈൽസ്-ഫിഷർ-ഫിസ്റ്റുല, മുഴകൾ, വെരികോസ് വെയ്ൻ തുടങ്ങിയ ചികിത്സകൾക്ക് ഇന്നു തന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ.

📍 Edappal, Manoor
📞 917034555541 | 04942087992

വിശ്വാസം ഞങ്ങളുടെ പാരമ്പര്യം, പരിചരണം ഞങ്ങളുടെ കടമ…Malabar Academic City Hospital Instagramtrending|1980s|health care||v...
09/09/2026

വിശ്വാസം ഞങ്ങളുടെ പാരമ്പര്യം, പരിചരണം ഞങ്ങളുടെ കടമ…
Malabar Academic City Hospital
Instagramtrending|1980s|health care||viralreelsandposts|

മലബാർ അക്കാദമിക് സിറ്റി ഹോസ്പിറ്റലും, ന്യൂ അൽ-ഷബാബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാണൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജ...
09/09/2026

മലബാർ അക്കാദമിക് സിറ്റി ഹോസ്പിറ്റലും, ന്യൂ അൽ-ഷബാബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാണൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് നാട്ടുകാരായ എല്ലാവർക്കും ഹാർദ്ദമായ സ്വാഗതം! 💜

📅 തീയതി: സെപ്റ്റംബർ 14
🕛 സമയം: 12 PM മുതൽ 1 PM വരെ
👩‍⚕️ നേതൃത്വം: പ്രശസ്ത ഫീമെയിൽ സർജൻ ഡോ. ആഷ്‌ലി തോമസ് (MBBS, MS - CMC ലുധിയാന, FMAS)

✅ ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗ് & ബ്രെസ്റ്റ് ലംപ് പരിശോധന (സൗജന്യ ബ്രെസ്റ്റ് എക്സാമിനേഷൻ)
✅ പൈൽസ് (മൂലക്കുരു)
✅ അനൽ ഫിഷർ
✅ ഫിസ്റ്റുല
✅ ഹെർണിയ (ഇൻഗ്വിനൽ / അമ്പിലിക്കൽ / ഇൻസിഷണൽ)
✅ വെരികോസ് വെയിൻസ്
✅ തൈറോയ്ഡ് സ്വെല്ലിംഗ്
✅ ഗാൾബ്ലാഡർ പ്രശ്നങ്ങൾ (ഗാൾസ്റ്റോൺസ് / ഗാൾബ്ലാഡർ രോഗങ്ങൾ)
✅ ശരീരത്തിലെ മുഴകളും വീക്കങ്ങളും (ലിപ്പോമ / സെബേഷ്യസ് സിസ്റ്റ് തുടങ്ങിയവ)
✅ ഭേദമാകാത്ത മുറിവുകൾ / പ്രമേഹ വ്രണങ്ങൾ (സർജിക്കൽ അഭിപ്രായം)

മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ, സംശയമുള്ളവരോ ഈ അവസരം പ്രയോജനപ്പെടുത്തുക. വിദഗ്ധ ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും പരിശോധനയും ലഭിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുക.

മലബാർ അക്കാദമിക് സിറ്റി ഹോസ്പിറ്റലും, ന്യൂ അൽ-ഷബാബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാണൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജ...
08/09/2026

മലബാർ അക്കാദമിക് സിറ്റി ഹോസ്പിറ്റലും, ന്യൂ അൽ-ഷബാബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാണൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിലേക്ക് നാട്ടുകാരായ എല്ലാവർക്കും ഹാർദ്ദമായ സ്വാഗതം! 💜

📅 തീയതി: സെപ്റ്റംബർ 14
🕛 സമയം: 12 PM മുതൽ 1 PM വരെ
👩‍⚕️ നേതൃത്വം: പ്രശസ്ത ഫീമെയിൽ സർജൻ ഡോ. ആഷ്‌ലി തോമസ് (MBBS, MS -

✅ ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗ് & ബ്രെസ്റ്റ് ലംപ് പരിശോധന (സൗജന്യ ബ്രെസ്റ്റ് എക്സാമിനേഷൻ)
✅ പൈൽസ് (മൂലക്കുരു)
✅ അനൽ ഫിഷർ
✅ ഫിസ്റ്റുല
✅ ഹെർണിയ (ഇൻഗ്വിനൽ / അമ്പിലിക്കൽ / ഇൻസിഷണൽ)
✅ വെരികോസ് വെയിൻസ്
✅ തൈറോയ്ഡ് സ്വെല്ലിംഗ്
✅ ഗാൾബ്ലാഡർ പ്രശ്നങ്ങൾ (ഗാൾസ്റ്റോൺസ് / ഗാൾബ്ലാഡർ രോഗങ്ങൾ)
✅ ശരീരത്തിലെ മുഴകളും വീക്കങ്ങളും (ലിപ്പോമ / സെബേഷ്യസ് സിസ്റ്റ് തുടങ്ങിയവ)
✅ ഭേദമാകാത്ത മുറിവുകൾ / പ്രമേഹ വ്രണങ്ങൾ (സർജിക്കൽ അഭിപ്രായം)

മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ, സംശയമുള്ളവരോ ഈ അവസരം പ്രയോജനപ്പെടുത്തുക. വിദഗ്ധ ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും പരിശോധനയും ലഭിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുക.

അപകട സമയങ്ങളിൽ ഓരോ സെക്കന്റും വിലപ്പെട്ടതാണ്!അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലുള്ള ചികിത്സയും വിദഗ്ധ പരിചരണവും ജീവൻ രക്ഷിക്കു...
06/09/2026

അപകട സമയങ്ങളിൽ ഓരോ സെക്കന്റും വിലപ്പെട്ടതാണ്!

അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലുള്ള ചികിത്സയും വിദഗ്ധ പരിചരണവും ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്.

മലപ്പുറം ജില്ലയിലെ 24 മണിക്കൂർ എമർജൻസി മെഡിക്കൽ സേവനം — ആവശ്യമുള്ള സമയത്ത് കരുതലോടെ, കാര്യക്ഷമമായി.🏥❤️
Malabar Academic City Hospital

Address

Manoor

679578

Alerts

Be the first to know and let us send you an email when Malabar Academic City Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed health & beauty business?

Share