16/08/2026
പ്രിയരേ ശുഭദിനം... 🙏❤️
കുന്നു തടഞ്ഞു വീണവരില്ല...
ചെറു കല്ലുതടഞ്ഞു വീണവരാണ് അധികവും.
ജീവിതത്തിൽ വലിയതടസ്സങ്ങളെക്കാൾ ചെറിയ അശ്രദ്ധകളാണ് പലപ്പോഴും നമ്മെ പിന്നോട്ടടിപ്പിക്കുന്നത്...
അതുകൊണ്ട് ചെറിയ കാര്യങ്ങളെയും നിസ്സാരമായി കാണരുത്.
നമ്മുടെ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് വെക്കാം.. ❤️
സ്നേഹപൂർവ്വം നന്മകൾ നിറഞ്ഞ
ശുഭദിനാശംസകൾ.... 🌹🙏❤️
#ശുഭദിനം
#അസീസ്എളയോടത്തിന്റെകവിതകൾ
അസീസ് എളയോടത്തിന്റെ കവിതകൾ