Kizhi Ayur Heal

  • Home
  • Kizhi Ayur Heal

Kizhi Ayur Heal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kizhi Ayur Heal, Medical and health, Don Bosco-kizhi, Don Bosco Hospital, .

Haemorrhoids(പൈൽസ്)  ഇന്നു വളരെയധികം ആളുകളിൽ കാണപ്പെടുന്ന അസുഖമാണ്. നമ്മുടെ തെറ്റായ ജീവിത ശൈലി യാണ് ഇതിനു പ്രധാന കാരണം.ക...
09/11/2023

Haemorrhoids(പൈൽസ്)

  ഇന്നു വളരെയധികം ആളുകളിൽ കാണപ്പെടുന്ന അസുഖമാണ്. നമ്മുടെ തെറ്റായ ജീവിത ശൈലി യാണ് ഇതിനു പ്രധാന കാരണം.കൃത്യസമയത്ത് ആഹാരം കഴിക്കാത്തതും, മസാല, എരിവ് എന്നിവയുടെ അമിത ഉപയോഗം അധിക സമയം ഇരുന്നുള്ള ജോലി ചെയ്യുന്നവർ,ഗർഭിണികൾക്കും പ്രസവം കഴിഞ്ഞവർക്കും കാണുന്നു

ലക്ഷണങ്ങൾ :

മലബന്ധം, മലദ്വാരത്തിൽ വേദന പുകച്ചിൽ, രക്‌തം പോവുക, പൈൽസ് മാസ് തുടങ്ങി യവയാണ്.

 പൈൽസിനു ആയുർവേദത്തിൽ മികച്ച ചികിത്സ ഉണ്ട്.കൃത്യമായ ആഹാര ചിട്ട ഉണ്ടാക്കുക , ഇലകറി കൾ, ചേന, ഉള്ളി, മോര് തുടങ്ങി ഫൈബർ അടങ്ങിയ ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക.

കൂടുതൽ വിവരങ്ങൾക്ക്  കിഴിയിൽ ബന്ധപ്പെടുക. 9995370091

ജാനു വസ്തി:ജാനു എന്നാൽ കാൽമുട്ട്, കാൽമുട്ടിൽ ചെറു ചൂടു തൈലം കെട്ടി നിർത്തുന്ന ഒരു ആയുർവേദ ചികിത്സാരീതിയാണ് ജാനുവസ്തിUses...
09/11/2023

ജാനു വസ്തി:
ജാനു എന്നാൽ കാൽമുട്ട്, കാൽമുട്ടിൽ ചെറു ചൂടു തൈലം കെട്ടി നിർത്തുന്ന ഒരു ആയുർവേദ ചികിത്സാരീതിയാണ് ജാനുവസ്തി
Uses :
1. വേദന, നീർക്കെട്ട് മാറാൻ
2. സന്ധിവാതം, എല്ലുതേയ്മാനം എന്നിവയ്ക്ക് ഫലപ്രദം

എന്നിരിന്നാലും രോഗ തീവ്രത മനസ്സിലാക്കി ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ അനുഭവിക്കുക..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. Contact: 9995370091 
KIZHI Ayur Heal Hub

"Embrace the postnatal journey with our doorstep Ayurvedic care! Because every new mom deserves exceptional support."   ...
27/09/2023

"Embrace the postnatal journey with our doorstep Ayurvedic care! Because every new mom deserves exceptional support."

Exciting News! Introducing Don Bosco's Ayurvedic Wing! Are you ready to embark on a journey to holistic health and well-...
23/09/2023

Exciting News! Introducing Don Bosco's Ayurvedic Wing!

Are you ready to embark on a journey to holistic health and well-being? We are thrilled to announce the launch of our Ayurvedic Hospital, where ancient wisdom meets modern healthcare.

Address

Don Bosco-kizhi, Don Bosco Hospital

638513

Alerts

Be the first to know and let us send you an email when Kizhi Ayur Heal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kizhi Ayur Heal:

  • Want your business to be the top-listed Health & Beauty Business?

Share