Carmel Ayurveda Village

Carmel Ayurveda Village Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Carmel Ayurveda Village, Carmel Ayurveda Village & Research Centre, Kothamangalam.

Welcome to Carmel Ayurveda Village and Research Centre – Bhoothathankettu

Nestled amidst the serene greenery and mist-kissed hills of Bhoothathankettu, Carmel Ayurvedic Resort offers a peaceful retreat where nature meets ancient healing traditions.

19/06/2026
https://youtu.be/UqirG2QIOHI?si=P3EN2giLSbgh-5shകേരളത്തിൽ ആദ്യമായി ഫാമിലി ടൂറുകൾക്ക്, ഗ്രൂപ്പ് ടൂറുകൾക്ക് മനോഹരമായ ഡെസ്റ...
08/06/2026

https://youtu.be/UqirG2QIOHI?si=P3EN2giLSbgh-5sh
കേരളത്തിൽ ആദ്യമായി ഫാമിലി ടൂറുകൾക്ക്, ഗ്രൂപ്പ് ടൂറുകൾക്ക് മനോഹരമായ ഡെസ്റ്റിനേഷൻ! 🌿
മൂന്ന് ദിവസം. ഒരു ഗ്രൂപ്പ്. ഒരു സ്വർഗ്ഗം!
ട്രെക്കിംഗും,ക്യാമ്പ്‌ഫയറും, ആയുർവേദവും,... എല്ലാം ഒരു പാക്കേജിൽ 🔥
നിങ്ങളുടെ ഫാമിലിക്ക് , ഗ്രൂപ്പിന് മാത്രമായി റിസോർട്ട് മുഴുവൻ മൂന്ന് ദിവസം സ്വന്തമാക്കൂ! 🌄🔥

*കാർമ്മൽ ആയുർവേദ വില്ലേജ് & റിസർച്ച് സെൻ്ററിൽ ചികിത്സ ബുക്കിംഗ് തുടരുന്നു.....*
https://www.carmelayurvedicvillage.com

https://youtu.be/UqirG2QIOHI?si=DYoQgMHq-YJzsdFa

ക്രിസ്മസ് അവധി,ന്യൂ ഇയർ എല്ലാം ആഘോഷിക്കാൻ ഉള്ള സ്ഥലം അന്വഷിക്കുകയാണോ നിങ്ങൾ?ഡെയിലി തിരക്കുകൾ എല്ലാം മാറ്റി വച്ചു, സ്വസ്ഥ...
01/12/2025

ക്രിസ്മസ് അവധി,ന്യൂ ഇയർ എല്ലാം ആഘോഷിക്കാൻ ഉള്ള സ്ഥലം അന്വഷിക്കുകയാണോ നിങ്ങൾ?
ഡെയിലി തിരക്കുകൾ എല്ലാം മാറ്റി വച്ചു, സ്വസ്ഥമായി കുറച്ചു ദിവസങ്ങൾ ചിലവഴിച്ചാലോ?

അതും നമ്മുടെ ഭൂതത്താൻകെട്ടിൽ ......
പ്രകൃതിയെ അടുത്തറിഞ്ഞ് കാടും,കുന്നും,മലയും,പുഴയും എല്ലാം കൂടി ചേരുന്ന ഒരു സ്ഥലത്തേക്ക് പോയാലോ??

ഫാമിലി ടൂറുകൾക്ക്, ഗ്രൂപ്പ് ടൂറുകൾക്ക് മനോഹരമായ ഡെസ്റ്റിനേഷൻ! 🌿
ഒരു ഗ്രൂപ്പ്, ഒരു സ്വർഗ്ഗം!
ട്രെക്കിംഗും,ക്യാമ്പ്‌ഫയറും, ആയുർവേദവും,... എല്ലാം ഒരു പാക്കേജിൽ 🔥

നിങ്ങളുടെ ഫാമിലിക്ക് , ഗ്രൂപ്പിന് മാത്രമായി റിസോർട്ട് മുഴുവൻ സ്വന്തമാക്കൂ! 🔥

*കാർമ്മൽ ആയുർവേദ വില്ലേജ് & റിസർച്ച് സെൻ്ററിൽ ബുക്കിംഗ് തുടരുന്നു.....*
https://www.carmelayurvedicvillage.com

https://youtu.be/UqirG2QIOHI?si=DYoQgMHq-YJzsdFa
https://youtu.be/UqirG2QIOHI?si=P3EN2giLSbgh-5sh

കൂടുതൽ വിവരങ്ങൾക്ക്
താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ...

+91 9946923523
+91 8590923525

Address

Carmel Ayurveda Village & Research Centre
Kothamangalam
686681

Alerts

Be the first to know and let us send you an email when Carmel Ayurveda Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Carmel Ayurveda Village:

Shortcuts

Share