Varikad Medicals Illickal Kottayam

Varikad Medicals Illickal Kottayam VARIKAD MEDICALS, NEAR MOULANA DENTAL CLINIC, ( KUMARAKOM ROAD ILLICKAL P.O.

KOTTAYAM,KERALA )

A " MEDICAL SHOP " for all your needs And "Rx" is also known as " PRESCRIPTION ".

21/08/2026

ഒന്ന് കാലിടറി വീഴുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കാൻ ആരുമില്ല എന്ന സത്യം തിരിച്ചറിയുന്നവൻ ജീവിതത്തിലെ ഏറ്റവും വലിയ പോരാളിയായി മാറും.

ശുഭദിനാശംസകൾ.

20/08/2026

ഈ ലോകത്ത്‌ ജീവിക്കാൻ നാം ഇന്ന് അവശ്യ വസ്തു എന്ന് കരുതുന്ന പലതും നമുക്ക് ആവശ്യമുള്ളതല്ല.തനിക്ക്‌ വേണ്ടത്‌ എന്തൊക്കെയാണെന്ന് തിരിച്ചറിയാനുള്ള കഴിവാണ്‌ ഒരാളുടെ ജീവിത നിലവാരത്തിന്റെ ശരിയായ അടിത്തറ.

ശുഭദിനാശംസകൾ.

19/08/2026

ഏതവസ്ഥയായിരുന്നാലും അതിജീവിക്കുമെന്നുളള നമ്മുടെ മനസ്സിന്റെ ഉറപ്പാണ് മുന്നോട്ടുളള വഴിയിലേക്ക് പ്രചോദനം പകരുന്നത്.

ശുഭദിനാശംസകൾ.

17/08/2026

എത്തിച്ചേരേണ്ട തീരങ്ങൾക്കും നേടിയെടുക്കേണ്ട വിജയങ്ങൾക്കും അനുസൃതമായി സ്വയം രൂപപ്പെടുത്തുന്നവരാണ്‌ സ്ഥിരതയുള്ള നേട്ടങ്ങളുടെ അവകാശികൾ. വിജയത്തിലേക്കുള്ള എളുപ്പവഴികൾ ശീലിച്ചവർക്ക്‌ കഠിനവഴികളോട്‌ പുച്ഛമായിരിക്കും. ചിലർക്ക്‌ എങ്ങനെയെങ്കിലും ലക്ഷ്യത്തിൽ എത്തുന്നതാവും ഇഷ്ടം. മറ്റ്‌ ചിലർ സഞ്ചരിക്കേണ്ട വഴികൾ മുഴുവൻ സഞ്ചരിച്ചും കടമ്പകൾ മുഴുവൻ കടന്നും കർമ്മം പൂർത്തിയാക്കും.പകരക്കാരെ ഉപയോഗിച്ചൊ കൃത്രിമ മാർഗങ്ങൾ സ്വീകരിച്ചൊ ലക്ഷ്യത്തിൽ എത്തുന്നവർക്ക്‌ ഒരു പ്രവർത്തിയിലും സ്വന്തം കയ്യൊപ്പ്‌ ഉണ്ടാകില്ല.സ്വയം ചെയ്ത്‌ തീർക്കാമായിരുന്ന പല ജോലികൾക്കും പകരക്കാരെ നിയോഗിച്ചവർ എല്ലാം തങ്ങളുടെ കഴിവിനും മൽസര ക്ഷമതക്കും വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്‌.സ്വയം പൊരുതി നിൽക്കുന്നവർക്ക്‌ എന്നും പോരാട്ടവീര്യം ഉണ്ടാകും.അവർ ഒരു പക്ഷെ പരാജയപ്പെടാം.പക്ഷെ അത്‌ അവരുടെ മഹത്വം കുറക്കുന്നില്ല.പിൻവാങ്ങി നിൽക്കുന്നവർ പതിയെ അപ്രത്യക്ഷരാകും. പരിശ്രമശാലികൾക്ക്‌ ഉള്ളതാണ്‌ ഈ ലോകം.നാം ഓരോരുത്തരും ഏത് തരത്തിൽ പെടുന്നവർ ആകണം എന്ന് സ്വയം തീരുമാനിക്കുക.അതനുസരിച്ച് പ്രവർത്തിക്കുക.ഫലം നിശ്ചയം തന്നെ.

ശുഭദിനാശംസകൾ.

HAPPY INDEPENDENCE DAY.
15/08/2026

HAPPY INDEPENDENCE DAY.

14/08/2026

സ്നേഹം നിറഞ്ഞ വാക്കുകൾക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.കാരണം അത്തരം വാക്കുകൾ പിറവിയെടുക്കുന്നത് നന്മയുള്ളവരുടെ ഹൃദയത്തിൽ നിന്നുമാണ്.

ശുഭദിനാശംസകൾ.

13/08/2026

ഒരാൾ തന്റെ കൂട്ടുകാരനെ രഹസ്യമായി ഉപദേശിക്കുകയാണെങ്കിൽ അത് ആത്മാർത്ഥതയാണ്.പരസ്യമായിട്ടാണ് ഉപദേശമെങ്കിൽ അത് അപമാനിക്കലുമാണ്.

ശുഭദിനാശംസകൾ.

08/08/2026

ആത്മാഭിമാനം നല്ലതാണ്‌.സ്വന്തം കഴിവുകളെ മാനിക്കുകയും വേണം.ഇന്നലെകളിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു അഭിമാനിക്കുന്നതിൽ തെറ്റില്ല.എന്നാൽ അതിൽ മതിമറന്നു സ്വന്തം കഴിവുകൾ പാഴാക്കുന്നതിലേക്കു മാറരുത്.ഇനിയും കൂടുതൽ പ്രവർത്തിക്കാനുണ്ടെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം.ജീവിതം വലിയൊരു മൽസരം ആണ്‌.കഴിവുള്ളവർ മാത്രം മുന്നിൽ എത്തുന്ന മൽസരം.ഇന്നത്തെ ജയം നാളത്തെ ഗ്യാരണ്ടി അല്ല.സ്ഥിരവിജയം നേടാൻ സാധിച്ചില്ലെങ്കിൽ നാം പിന്നിൽ ആയി പോകും.ഒന്നാമത്‌ ആയില്ലെങ്കിലും മറ്റുള്ളവർക്ക്‌ ഒപ്പം എത്താൻ എങ്കിലും നമുക്ക്‌ സാധിക്കണം.ഇന്നലെകളിലെ അനുഭവപാഠങ്ങളെ നാളെകളിലേക്കുള്ള ഊർജമായി മാറ്റുമ്പോൾ അത്ഭുതാവഹമായ വിധത്തിലുള്ള പുരോഗതി കൈവരിക്കാൻ സാധിക്കും.

ശുഭദിനാശംസകൾ.

07/08/2026

Address

Kottayam

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 10am - 9pm

Telephone

+914812382879

Website

Alerts

Be the first to know and let us send you an email when Varikad Medicals Illickal Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Varikad Medicals Illickal Kottayam:

Shortcuts

Share