Roohul Quds Ayur Wellness Centre

  • Home
  • Roohul Quds Ayur Wellness Centre

Roohul Quds Ayur Wellness Centre Your trusted destination for authentic Ayurvedic and Unani treatments in Chelari, Malappuram.

We specialize in orthopedic care, sports injuries, and spine wellness.

26/05/2026

90 ശതമാനം രോ​ഗങ്ങളും മാറണോ ഇത് ശ്രദ്ധിച്ചാൽ മതി, പലരും നിസാരമായി കാണുന്ന ഒന്നാണിത്

Dr Muhammed Shafeequ. N
Senior Consultant
(BAMS, AMPT STED)

🌿 ROOHUL QUDS AYUR WELLNESS CENTRE 🌿
Ayurveda | Unani | Yoga | Karali Marma
Spine & Joint Care | Ortho-Sports Injuries

കൂടുതൽ വിവരങ്ങൾക്ക്
+918971563001
+918072618181

24/05/2026

ഉദ്ധാരണക്കുറവ് ഒരു രോ​ഗമാണോ..? പലയാളുകളും പറയാനും ചികിത്സിക്കാനും മടിക്കുന്ന ഒരു കാര്യമാണിത്. തീർച്ചയായും പ്രശ്നങ്ങളെ കണ്ടെത്തി അതിന് വേണ്ടി കൃത്യമായി ചികിത്സിച്ചാൽ മാറുന്ന ഒരു രോ​ഗമാണിത്.

Dr Mohammed Shafi N
Chief Consultant
(BAMS, DYT)
Roohul Quds Hospital
Thazhe Chelari

🌿 ROOHUL QUDS AYUR WELLNESS CENTRE 🌿
Ayurveda | Unani | Yoga | Karali Marma
Spine & Joint Care | Ortho-Sports Injuries

📍 N H Main Road, Thazhe Chelari, Malappuram
📞 +91 89715 63001
📞 +91 90726 18181

14/05/2026

“വീൽചെയറിൽ എത്തിയ ഞാൻ…
ഇന്ന് വീണ്ടും നടക്കുന്നു” ✨

വർഷങ്ങളോളം പ്രമേഹത്തെ (ഷുഗറിനെ) തുടർന്ന് നടക്കാനുള്ള ബുദ്ധിമുട്ട്, കാലുകളിൽ തരിപ്പ്, മരവിപ്പ്, ഊരവേദന, തോറ്റല്ലോ മറ്റോ സ്പർശനം പോലും അറിയാത്ത അവസ്ഥ…
ഇത്തരത്തിലുള്ള ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിലായിരുന്ന 64 വയസ്സുള്ള ഫാത്തിമ തന്റെ അനുഭവം പങ്കുവെക്കുന്നു 💚

ആയുർവേദം,യുനാനി,
കളരി മർമ്മ ചികിത്സ, സ്പൈൻ & ജോയിന്റ് കെയർ എന്നിവയുടെ സമഗ്ര പരിചരണത്തോടെ ജീവിതത്തിൽ മാറ്റം അനുഭവിക്കാം 🌿

🌿 ROOHUL QUDS AYUR WELLNESS CENTRE 🌿
Ayurveda | Unani | Yoga | Karali Marma
Spine & Joint Care | Ortho-Sports Injuries

📍 N H Main Road, Thazhe Chelari, Malappuram
📞 +91 89715 63001
📞 +91 90726 18181

06/05/2026

എരിവും പുളിയും അമിതമായി ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ.. എങ്കിൽ നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന ചില രോ​ഗങ്ങളെ കുറിച്ചാണ് ഡോക്ടർ ഈ വീഡിയോയിലൂടെ പറയുന്നത്. മലയാളികൾ പൊതുവെ ഇഷ്ടപ്പെടുന്നതാണ് എരിവും പുളിയും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ..

Dr Muhammed Shafeequ. N
Senior Consultant
(BAMS, AMPT STED)
Roohul Quds Hospital
Thazhe Chelari

കൂടുതൽ വിവരങ്ങൾക്ക്
+918971563001
+918072618181

28/04/2026
28/04/2026

പ്രായമായവരിൽ എല്ലിന്റെ ബലക്കുറവ് സാധാരണയായി കണ്ടുവരുന്നതാണ്. എല്ലിന്റെ ബലം കൂടുന്നതിന് വേണ്ടി നമുക്ക് കഴിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങളാണ് ഈ വീഡിയോയിൽ ഡോക്ടർ സംസാരിക്കുന്നത്.

Dr Mohammed Shafi N
Chief Consultant
(BAMS, DYT)
Roohul Quds Hospital
Thazhe Chelari

കൂടുതൽ വിവരങ്ങൾക്ക്
+918971563001
+918072618181

02/04/2026

ഒരു ഡോക്ടർക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം relief

07/03/2026

Free from stress # shirodhara and full body massage
Ramzan offer 1999 only

Address

ROOHUL QUDS AYURWELLNESS CENTRE

676317

Alerts

Be the first to know and let us send you an email when Roohul Quds Ayur Wellness Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Health & Beauty Business?

Share