AEM Geriatric HOME

AEM Geriatric HOME Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AEM Geriatric HOME, Medical and health, 2G8M+8FC AEM GERIATRIC HOME, Veettoor, Muvattupuzha.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കീഴിൽ കിടപ്പ് രോഗികൾക്കായി പണത്തിൻ്റെയും ജാതിയുടെയും അതിർവരമ്പുകൾക്കപ്പുറത്ത് ഉയർന്ന ജീവിത നിലവാരവും പരിചരണവും ഉറപ്പ് വരുത്തുന്ന സ്ഥാപനമാണ് എ ഇ എം ജെറിയാട്രിക്ക് ഹോം.

വിലങ്ങ് സെൻ മേരിസ് ഇടവകയിലെ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ നമ്മുടെ ഹോമിലേക്ക് ഇന്ന് കടന്നു വരുകയും ഒരു നേരത്തെ ആഹാരം പ്ര...
21/03/2026

വിലങ്ങ് സെൻ മേരിസ് ഇടവകയിലെ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ നമ്മുടെ ഹോമിലേക്ക് ഇന്ന് കടന്നു വരുകയും ഒരു നേരത്തെ ആഹാരം പ്രിയ മാതാപിതാക്കൾക്കായി നൽകുകയും ചെയ്തു.🥰

13/02/2026
കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ നമ്മുടെ ഹോമിലേക്ക്  കടന്നു വരികയും ഒരു ദിവസത്തെ ആഹാരം ...
26/01/2026

കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ മർത്തമറിയം വനിതാ സമാജം അംഗങ്ങൾ നമ്മുടെ ഹോമിലേക്ക് കടന്നു വരികയും ഒരു ദിവസത്തെ ആഹാരം പ്രിയ രോഗികൾക്കായി നൽകുകയും ചെയ്തു.🩷

16/01/2026

Admission ongoing...

പ്രിയപ്പെട്ട എൽബി ചേട്ടനും കുടുംബവും ഇന്ന് നമ്മുടെ സ്ഥാപനത്തിൽ കടന്നു വരുകയും ഒരു ദിവസത്തെ ആഹാരം സ്ഥാപനത്തിലേക്ക് സ്പോൺസ...
02/01/2026

പ്രിയപ്പെട്ട എൽബി ചേട്ടനും കുടുംബവും ഇന്ന് നമ്മുടെ സ്ഥാപനത്തിൽ കടന്നു വരുകയും ഒരു ദിവസത്തെ ആഹാരം സ്ഥാപനത്തിലേക്ക് സ്പോൺസർ ചെയ്യുകയും ചെയ്തു🥰.

ഇന്നലെ ക്രിസ്മസ് ദിനത്തിലെ പ്രഭാത ഭക്ഷണവും അത്താഴവും കോലഞ്ചേരി പള്ളിയിലെ ഏതാനും ഇടവകക്കാർ ചേർന്നു നൽകി അവരോടൊപ്പം അഭി . ...
26/12/2025

ഇന്നലെ ക്രിസ്മസ് ദിനത്തിലെ പ്രഭാത ഭക്ഷണവും അത്താഴവും കോലഞ്ചേരി പള്ളിയിലെ ഏതാനും ഇടവകക്കാർ ചേർന്നു നൽകി അവരോടൊപ്പം അഭി . മാത്യൂസ് മോർ തിമോത്തിയോസ് തിരുമനസും പ്രിയ ഇടവക വികാരിമാരും സന്നിഹിതരായിരുന്നു . ഈ കാര്യങ്ങൾ എല്ലാം ക്രമീകരിക്കാൻ അതിൻ്റെ ചുക്കാൻ പിടിച്ചത് പ്രിയ ബെന്നി ചേട്ടനാണ് അദ്ദേഹം എന്നും സ്ഥാപനത്തിൻ്റെ ഒരു പ്രിയ സ്നേഹിതനാണ് .
സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.

മുൻ വർഷത്തെ പതിവ് പോലെ ഈ വർഷവും ക്രിസ്മസ് ദിനത്തിലെ ഉച്ചഭക്ഷണം നൽകിയത് സ്ഥാപനത്തിൻറെ തന്നെ അയൽവാസിയായ തൊണ്ടനാൽ പ്രിയ പൗലോസ് ചേട്ടനാണ് . അടുത്ത വർഷത്തെ ക്രിസ്മസ് ദിനത്തിലെ ഉച്ച ഭക്ഷണവും അദ്ദേഹം തന്നെയാണ് കൊടുക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്🩷🥰.

ഇടുക്കി ഭദ്രാസന മർത്തമറിയം വനിത സമാജം ഭാരവാഹികൾ ചേർന്ന് വനിത സമാജം വൈസ് പ്രസിഡൻ്റ് ബഹു . സജോ മാത്യു ഇലവുങ്കൽ അച്ചനോടപ്പം...
12/12/2025

ഇടുക്കി ഭദ്രാസന മർത്തമറിയം വനിത സമാജം ഭാരവാഹികൾ ചേർന്ന് വനിത സമാജം വൈസ് പ്രസിഡൻ്റ് ബഹു . സജോ മാത്യു ഇലവുങ്കൽ അച്ചനോടപ്പം നമ്മുടെ സ്ഥാപനത്തിൽ കടന്ന് വരുകയും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സംഭാവനയായി നൽകുകയും ചെയ്തു.

തൻ്റെ് സ്ഥിര സന്ദർശനത്തിൻ്റെ ഭാഗമായി കടന്നുവന്ന അഭിവന്ദ്യ തിമോത്തിയോസ് തിരുമനസ്സും,  പ്രിയ മാതാപിതാക്കൾക്കായുള്ള ആഹാരം സ...
29/11/2025

തൻ്റെ് സ്ഥിര സന്ദർശനത്തിൻ്റെ ഭാഗമായി കടന്നുവന്ന അഭിവന്ദ്യ തിമോത്തിയോസ് തിരുമനസ്സും, പ്രിയ മാതാപിതാക്കൾക്കായുള്ള ആഹാരം സ്വയം പാകം ചെയ്ത് ഇന്ന് നമ്മുടെ സ്ഥാപനത്തിലേക്ക് കടന്നുവന്ന - ഈ സ്ഥാപനത്തിൻറെ ഇടവക പള്ളി എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വീട്ടൂർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രിയ വനിതാ സമാജ അംഗങ്ങളും അവരുടെ വരവിന് നേതൃത്വം നൽകിയ പ്രിയ ട്രസ്റ്റി ഏലിയാസ് ചേട്ടനും പ്രധാന ശുശ്രൂഷകൻ പ്രിയ ജോയി ചേട്ടനും. ഓരോരുത്തരും ചേർന്ന് ഇന്നത്തെ ദിവസം അനുഗ്രഹമാക്കി.

പരി.സഭയുടെ അഖില മലങ്കര മർത്തമറിയം വനിത സമാജം മൂവാറ്റുപുഴ മേഖലയുടെ പ്രിയ അമ്മമാർ ബഹുമാനപ്പെട്ട ബിജു അച്ഛനോടും, എൽദോസ് അച്...
23/11/2025

പരി.സഭയുടെ അഖില മലങ്കര മർത്തമറിയം വനിത സമാജം മൂവാറ്റുപുഴ മേഖലയുടെ പ്രിയ അമ്മമാർ ബഹുമാനപ്പെട്ട ബിജു അച്ഛനോടും, എൽദോസ് അച്ഛനോടും ഒപ്പം പാലിയേറ്റീവിൽ ഇന്നലെ കടന്ന് വരുകയും ഇന്നലെത്തെ ആഹാരം സ്പോൺസർ ചെയ്യുകയും ചെയ്തു.❤️.

Address

2G8M+8FC AEM GERIATRIC HOME, Veettoor
Muvattupuzha
686669

Opening Hours

Monday 10am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918281394943

Website

Alerts

Be the first to know and let us send you an email when AEM Geriatric HOME posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AEM Geriatric HOME:

Share