KISCO Diagnostic centre

KISCO Diagnostic centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KISCO Diagnostic centre, Medical and health, Main Road, Pala.

03/08/2025
Happy Independence Day..
08/15/2024

Happy Independence Day..

*CBCT SCAN*പല്ലുകളുടെയും താടിയെല്ലുകളുടെയും ഏറ്റവും കൃത്യമായ വിലയിരുത്തൽ നടത്താൻ ദന്തഡോക്ടറെ സഹായിക്കുന്ന നൂതന സാങ്കേതിക...
08/07/2024

*CBCT SCAN*
പല്ലുകളുടെയും താടിയെല്ലുകളുടെയും ഏറ്റവും കൃത്യമായ വിലയിരുത്തൽ നടത്താൻ ദന്തഡോക്ടറെ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യയായ CBCT 3D colour സ്കാൻ സൗകര്യം കിസ്കോ ഡയഗ്നോസ്റ്റിക് സെന്റർ പാലായിൽ ആരംഭിച്ചിരിക്കുന്നു.

CBCT സംവിധാനം ഉപയോഗിച്ച് പല്ലിന്റെയും, പല്ലിനെ ഉറപ്പിച്ചുനിർത്തുന്ന എല്ലുകളുടെയും, മുൻഭാഗത്തുള്ളെ ഞരമ്പുകളുടെയും, ഞരമ്പുകൾ പോകുന്ന വഴികളുടെയും 3D ഇമേജ് ലഭിക്കുന്നു. എല്ലിന്റെ Bone Level, Bone Quality എന്നിവ CBCT സ്കാനിലൂടെ നിർണായിച്ച് ഏറ്റവും കൃത്യമായി implant ചെയുവാൻ സാധിക്കും.

എല്ലുകളുടെ ഇടയിൽ കുടുങ്ങിക്കിടകുന്ന പല്ലുകൾ നീക്കം ചെയുന്നതിനും, താടിയെല്ലുകളിൽ ഉണ്ടാകുന്ന ട്യൂമർ കണ്ടുപിടിക്കുന്നതിനും, പല്ലിനു കമ്പി ഇടുന്നതിനായി എല്ലിന്റെ ഘടനയും, പല്ലിന്റെ ക്രെമികരണങ്ങളും 3D ഇമേജ് ഇൽ കാണാൻ പറ്റുന്നത്കൊണ്ട് ചികിത്സ കൃത്യമായി ചെയുവാൻ സാധിക്കും.

വേദനയില്ലാത്ത,സമയനഷ്ട്ടമില്ലാത്ത,അധിക ചിലവ് ഇല്ലാത്ത ഈ നൂതന സാങ്കേതിക വിദ്യ ഇനി പാലാ കിസ്കോയിലും

*കിസ്കോ ഡയഗ്നോസ്റ്റിക് സെന്റർ പാലാ*
(ഒരു കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് സംരംഭം )

*Mob: 9961711722*

Address

Main Road
Pala

Opening Hours

Monday 6:30am - 6pm
Tuesday 6:30am - 6pm
Wednesday 6:30am - 6pm
Thursday 6:30am - 6pm
Friday 6:30am - 6pm
Saturday 6:30am - 6pm
Sunday 7am - 3pm

Telephone

+919961711722

Alerts

Be the first to know and let us send you an email when KISCO Diagnostic centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KISCO Diagnostic centre:

Share