Wadi Shifa Acupuncture & Wellness Centre

  • Home
  • Wadi Shifa Acupuncture & Wellness Centre

Wadi Shifa Acupuncture & Wellness Centre "Acupuncture is not a simple matter. But simply doing treatment for a DYNAMIC result"

26/05/2026
Cupping therapy ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ:ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും രോഗപ്...
22/05/2026

Cupping therapy ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ:

ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുവാനും അമിത ഭാരം കുറയ്ക്കുവാനും കപ്പിംഗ് തെറാപ്പി ഫലപ്രദമാണ്,കൂടാതെ പ്രമേഹം,പ്രഷർ,കൊളസ്ട്രോൾ,യൂറിക് ആസിഡ് തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കൈകാൽ തരിപ്പ്,സന്ധികളിലെ വേദന,വിട്ടുമാറാത്ത തലവേദന,മൈഗ്രൈൻ തുടങ്ങിയവക്കും അലർജി സംബന്ധമായ തുമ്മൽ,ചുമ,ശ്വാസംമുട്ടൽ,ശരീരം ചൊറിച്ചിൽ തുടങ്ങിയവയ്ക്കും കഴുത്തുവേദന,തോൾ വേദന,നടുവേദന,മുട്ടുവേദന,മടമ്പ്‌ വേദന തുടങ്ങിയ സന്ധികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും മുഖക്കുരു,സോറിയാസിസ്,വ്രണങ്ങൾ തുടങ്ങിയ ചർമരോഗങ്ങൾക്കും ഗ്യാസ്ട്രബിൾ,അൾസർ തുടങ്ങിയ ദഹനപ്രശ്നങ്ങൾക്കും ഫാറ്റിലിവർ,വെരിക്കോസ് വെയിൻ,ലൈംഗിക രോഗങ്ങൾ,പൈൽസ് തുടങ്ങിയ രോഗങ്ങൾക്കും,സ്ത്രീകളിലെ ആർത്തവ രോഗങ്ങൾ,ഹോർമോൺ പ്രശ്നങ്ങൾ,ആർത്തവം ക്രമം തെറ്റിവരൽ,ഇല്ലാതിരിക്കൽ,അനുബന്ധ വയർ വേദന,PCOD തുടങ്ങിയ സ്ത്രീ രോഗങ്ങൾക്കും കപ്പിംഗ് തെറാപ്പി വളരെയധികം ഫലപ്രദമാണ്.

‘രോഗ ചികിത്സയ്ക്ക് വേണ്ടി അല്ലാതെ ആരോഗ്യ വർദ്ധനവിന് ലക്ഷ്യമാക്കിയും cupping therapy ഫലപ്രദമാണ്.’
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:9645467776

06/05/2026

hijamatherapy
hijamaclinic
Cupping
perumbavoor_town
perumbavoor
muvattupuzha
Ernakulam
kothamangalamdiaries
kothamangalam
aluvakkaran
followerseveryone

 # HIJMA #Cupping therapy ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ:ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുകയും രക്തചംക്രമണം വർദ്ധിപ്പിക്കു...
06/05/2026

# HIJMA #

Cupping therapy ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ:

ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുവാനും അമിത ഭാരം കുറയ്ക്കുവാനും കപ്പിംഗ് തെറാപ്പി ഫലപ്രദമാണ്,കൂടാതെ പ്രമേഹം,പ്രഷർ,കൊളസ്ട്രോൾ,യൂറിക് ആസിഡ് തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കൈകാൽ തരിപ്പ്,സന്ധികളിലെ വേദന,വിട്ടുമാറാത്ത തലവേദന,മൈഗ്രൈൻ തുടങ്ങിയവക്കും അലർജി സംബന്ധമായ തുമ്മൽ,ചുമ,ശ്വാസംമുട്ടൽ,ശരീരം ചൊറിച്ചിൽ തുടങ്ങിയവയ്ക്കും കഴുത്തുവേദന,തോൾ വേദന,നടുവേദന,മുട്ടുവേദന,മടമ്പ്‌ വേദന തുടങ്ങിയ സന്ധികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും മുഖക്കുരു,സോറിയാസിസ്,വ്രണങ്ങൾ തുടങ്ങിയ ചർമരോഗങ്ങൾക്കും ഗ്യാസ്ട്രബിൾ,അൾസർ തുടങ്ങിയ ദഹനപ്രശ്നങ്ങൾക്കും ഫാറ്റിലിവർ,വെരിക്കോസ് വെയിൻ,ലൈംഗിക രോഗങ്ങൾ,പൈൽസ് തുടങ്ങിയ രോഗങ്ങൾക്കും,സ്ത്രീകളിലെ ആർത്തവ രോഗങ്ങൾ,ഹോർമോൺ പ്രശ്നങ്ങൾ,ആർത്തവം ക്രമം തെറ്റിവരൽ,ഇല്ലാതിരിക്കൽ,അനുബന്ധ വയർ വേദന,PCOD തുടങ്ങിയ സ്ത്രീ രോഗങ്ങൾക്കും കപ്പിംഗ് തെറാപ്പി വളരെയധികം ഫലപ്രദമാണ്.

‘രോഗ ചികിത്സയ്ക്ക് വേണ്ടി അല്ലാതെ ആരോഗ്യ വർദ്ധനവിന് ലക്ഷ്യമാക്കിയും cupping therapy ഫലപ്രദമാണ്.’
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 096454 67776

രോഗാവസ്ഥയിൽ ചികിത്സകൾ വളരെ അത്യാവശ്യമാണ്...എന്നാൽ ചികിത്സകളിലൂടെ ആരോഗ്യം നഷ്ടപെടുന്ന ഈ കാലത്ത്...അക്യൂപങ്ചർ,കപ്പിങ് തെറാ...
29/04/2026

രോഗാവസ്ഥയിൽ ചികിത്സകൾ വളരെ അത്യാവശ്യമാണ്...

എന്നാൽ ചികിത്സകളിലൂടെ ആരോഗ്യം നഷ്ടപെടുന്ന ഈ കാലത്ത്...

അക്യൂപങ്ചർ,കപ്പിങ് തെറാപ്പി(ഹിജാമ), BAT therapy ചികിത്സയെയും അടുത്തറിയാൻ ശ്രമിക്കുക....

ഫലപ്രദമായ ചികിത്സ ഉപകാരപ്പെടുത്തുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

Wadi Shifa Acupuncture & Wellness Centre
Perumbavoor
9447988426 (whatsapp )
9645467776 (call)

27/04/2026

16/10/2025

ഹിജാമ ചെയ്യൂ... ആരോഗ്യം സംരക്ഷിക്കൂ....

Are you Skipping your Favourite Foods coz of Cholesterol, Fatty Liver, Over weight there is a natural solution for your issues - HIJAMA/Cupping Therapy.

#ഫിറ്റ്നസ്

*ഹിജാമ/കപ്പിംഗ് തെറാപ്പി*ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാ...
25/07/2024

*ഹിജാമ/കപ്പിംഗ് തെറാപ്പി*

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിംഗ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികിൽസ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോർണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ ഈ ചികിൽസ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.

*ചികിൽസ രീതികൾ*

കൊമ്പ് വെക്കുന്ന ഭാഗങ്ങൾ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികൾക്ക് പിറകിൽ, നട്ടെല്ലിന്റെ ഇരുവശങ്ങൾ എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളിൽ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. കൊമ്പ് വെക്കൽ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വർധിപ്പിക്കുക, കോശങ്ങളിലെ അസിഡിറ്റി കുറക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വർധിപ്പിക്കുക തുടങ്ങിയ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വ്രണങ്ങളിൽ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും പാമ്പുകടിയേറ്റ ഭാഗത്ത് നിന്ന് രക്തവും വിഷാംശവും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു. കത്തി ഉപയോഗിച്ച് ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുന്നു ആദ്യ കാലത്ത് ഹിജാമ ചെയ്തിരുന്നത്. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മർദം ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയും നിലവിലുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി.

ചെറിയ കപ്പുകൾ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയിൽ രക്തം ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷിൻ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റിൽ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നൽകുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളിൽ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.

ഹിജാമ /കപ്പിംഗ് തെറാപ്പി
വാദി ശിഫാ, ലൈബ്രറി റോഡ്
പെരുമ്പാവൂർ & കൊടുങ്ങല്ലൂർ
9645467776
9447988426

For booking pls contact
25/07/2024

For booking pls contact

Address

PMC Library Road(opp. Seemas Textiles), Near New Mar Basil Clinic

683542

Opening Hours

Tuesday 09:00 - 13:00
16:30 - 18:00
Wednesday 10:00 - 13:00
16:30 - 18:00
Thursday 10:00 - 13:00
16:30 - 18:00
Friday 10:00 - 13:00
16:30 - 18:00
Saturday 10:00 - 13:00
16:30 - 18:00

Telephone

+919645467776

Website

Alerts

Be the first to know and let us send you an email when Wadi Shifa Acupuncture & Wellness Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wadi Shifa Acupuncture & Wellness Centre:

  • Want your business to be the top-listed Health & Beauty Business?

Share