Neethi Biolab

Neethi Biolab A Complete Healthcare center

Celebrating the 75th Independence day of India
14/08/2022

Celebrating the 75th Independence day of India

Medicines cure diseases, but only doctors can cure patients.!! Saluting each and every real doctors
30/06/2022

Medicines cure diseases, but only doctors can cure patients.!! Saluting each and every real doctors

Good luck and All the very best… team TORNADOS
20/05/2022

Good luck and All the very best… team TORNADOS

Upcoming medical camp
16/05/2022

Upcoming medical camp

International nurses day
11/05/2022

International nurses day

ചർമ്മ സംബന്ധ രോഗങ്ങൾക്ക് വിടശരീരത്തിലുണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ, അരിമ്പാറ, പാലുണ്ണി, മുഖക്കുരു, തൊലിപ്പുറത്തുണ്ടാകുന്ന...
11/05/2022

ചർമ്മ സംബന്ധ രോഗങ്ങൾക്ക് വിട

ശരീരത്തിലുണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ, അരിമ്പാറ, പാലുണ്ണി, മുഖക്കുരു, തൊലിപ്പുറത്തുണ്ടാകുന്ന മറ്റു അസ്വസ്ഥതകൾ തുടങ്ങിയവയ്ക്ക് പ്രത്യേക ചികിത്സരീതി

THE NEETHI BIOLAB
Near Jumamasjid
Sayed Nagar

contact : 9946174041

08/05/2022

സേവനവും, വിശ്വാസ്യതയും മുഖമുദ്രയാക്കി പതിറ്റാണ്ടിൻ്റെ പരിചയസമ്പത്തുമായി ദി
നീതി ബയോ ലാബ് ഇനി തളിപ്പറമ്പിലും,,

കൃത്യതയോടെ വേഗത്തിൽ ലഭിക്കുന്ന മെഡിക്കൽ പരിശോധനാ ഫലങ്ങൾ ഒരു പക്ഷെ ഒരു ജീവന്റെ ആയുസ്സ് തന്നെ നീട്ടി നൽകിയേക്കും.

അതാണ് ദി നീതി ലാബ് നൽകുന്ന ഉറപ്പ്

അത്യാധുനിക മെഷിനറികളും , യോഗ്യതയും അനുഭവ സമ്പത്തുമുള്ള ടെക്നീഷ്യന്മാരുമാണ് ദി നീതി ബയോ ലാബിന്റെ ആത്മാവ്

ദി നീതി ബയോ ലാബ് ഐ എസ് ഒ അംഗീകാരമുള്ള ഏറ്റവും വലിയ ലാബ്

മലയോരത്തിന്റെ വ്യാപാരമണ്ണിലെ ഹൈടെക് ലാബ്

മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകമായി സജ്ജീകരിച്ച മൈക്രോ ബയോളജി, പാത്തോളജി, ബയോ കെമിസ്ട്രി വിഭാഗങ്ങളിൽ അനുഭവ സമ്പത്തുളള ടെക്നീഷ്യന്മാർ

മാനസീക സമ്മർദ്ദങ്ങൾ കുറക്കാൻ വിശാലമായ ഓപ്പൺ ടെറസ് ഗാർഡനും,വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ സേവനവും

ദി നീതിബയോ ലാബ്,
പൂവ്വം, മന്ന സഹകരണ ആശുപത്രിക്ക് സമീപം തളിപ്പറമ്പ, സയ്യിദ് നഗർ - തളിപ്പറമ്പ & പിലാത്തറ

മൊബൈൽ : 8589-996091,
8589-996081

08/05/2022
Send your cv before 26/04/2022
22/04/2022

Send your cv before 26/04/2022

Address

Opp. Janatha Steels , Poovam/Payangadi Road
Pilathara
670142/670503

Opening Hours

Monday 6am - 7:30pm
Tuesday 6am - 7:30pm
Wednesday 6am - 7:30pm
Thursday 6am - 7:30pm
Friday 6am - 7:30pm
Saturday 6am - 7:30pm
Sunday 6am - 12:30pm

Telephone

+918086226060

Website

Alerts

Be the first to know and let us send you an email when Neethi Biolab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Neethi Biolab:

Share