01/09/2026
ആരോഗ്യ സംരക്ഷണത്തിന്റെ വിജയകരമായ 4 വർഷങ്ങൾ!
ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും നൽകിയ പിന്തുണയ്ക്കും ചെമ്മലശ്ശേരിയിലെ ഒരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. കൂടുതൽ മികച്ച ചികിത്സാ സേവനങ്ങളോടെ, കൃത്യമായ ഉത്തരവാദിത്തത്തോടെ ഇനിയും ഞങ്ങൾ കൂടെയുണ്ടാകും.
📞 +91 87 1404 1414
📍 വേഗസ് പോളിക്ലിനിക്ക്, രണ്ടാം മൈൽ - ചെമ്മലശ്ശേരി