സഹായ ഹസ്തം - Helping Hands

സഹായ ഹസ്തം - Helping Hands "പാവപെട്ട കുടുംബത്തിനു ഒരു സഹായ ഹസ്ത� video credit goes to respective owners...repost to help others...

█║▌│█│║▌║││█║▌│║█║▌ © copyright all rights reserved 2013 ...
"പാവപെട്ട കുടുംബത്തിനു ഒരു സഹായ ഹസ്തം" ഈ ലെക്ഷ്യം വച്ച് തുടങ്ങിയതാണ് ഈ പേജ്.
ഒരുപക്ഷെ നിങ്ങള്ക് സഹായിക്കാൻ സാധിച്ചില്ലെങ്കിലും ഒരു ഷെയർ നല്കുന്നതിലൂടെ അവര്ക് ഒരു സ ഹായഹസ്തം ലഭിക്കട്ടെ ..
ഒരു ഷെയറും ചെറിയ സഹായവും നിഴല്‍ മാഞ്ഞ ഒരുപാട് ജീവിതങ്ങളില്‍ വെളിച്ചം നല്‍കും.....

എത്ര ചെറിയ സഹായമാണെങ്കിലും കൊടുക്കുക.

03/09/2026

IMPORTANT

സ്നേഹിതരേ ❤️ചങ്ങലീരി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന അഫ്സൽ അച്ചുവിന്റെ ചികിത്സാ സഹായത്തിനായുള്ള പായസ ചലഞ്ചിൽ നമുക്കും പ...
05/08/2026

സ്നേഹിതരേ ❤️
ചങ്ങലീരി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന
അഫ്സൽ അച്ചുവിന്റെ ചികിത്സാ സഹായത്തിനായുള്ള പായസ ചലഞ്ചിൽ നമുക്കും പങ്കാളികളാകാം.

ഒരു ലിറ്റർ പാലട പായസം = ₹250/-
ഒരു ലിറ്റർ പായസം... ഒരു ജീവൻ പ്രതീക്ഷ! 🙏

തീയതി: 2026 ഓഗസ്റ്റ് 12 ബുധൻ
ഓർഡറിനായി: 9656037643, 9605217005

ചെറിയൊരു സഹായം, വലിയൊരു ജീവന് താങ്ങാകും.
പ്ലീസ് ഓർഡർ ചെയ്യൂ, ഷെയർ ചെയ്യൂ 🙌

https://whatsapp.com/channel/0029VbA3tIMCXC3L0a6VcF2P

Dear friends ❤️
Let's join the Payasam Challenge organized by Changaleeri Jana Keeya Koottayma to support Afsal Aachu's medical treatment.

1 Liter Milk Payasam = ₹250/-
One liter of payasam... One life of hope! 🙏

Date: Wednesday, August 12, 2026
To Order: 9656037643, 9605217005

A small contribution can give strength to a big life.
Please order and share to support🙌

"പാവപെട്ട കുടുംബത്തിനു ഒരു സഹായ ഹസ്തം" ഈ ലെക്ഷ്യം വച്ച് തുടങ്ങിയതാണ് ഈ പേജ്.

ഒരു ഷെയറും ചെറിയ സഹായവും നിഴല്‍ മാഞ്ഞ ഒരുപാട് ജീവിതങ്ങളില്‍ വെളിച്ചം നല്‍കും.....

ഈ പേജ് ലൈക്‌ ചെയ്തിട്ടില്ലെങ്കിൽ വലിയ നഷ്ടമാകും !!! നിങ്ങൾക്കല്ല, ഇവര്ക്ക് !!!!

█▬█ █ ▀█▀ LIKE & SHARE -----------►
https://www.facebook.com/Help026
゚viralシ Jayaram Mammootty Mohanlal

#അഫ്സൽഅച്ചുവിനൊപ്പം
#ഒരുലിറ്റർഒരുജീവൻ



#ചങ്ങലീരി

#പായസചലഞ്ച്

#സഹായഹസ്തം

#ചികിത്സാസഹായം

"15 ലക്ഷം രൂപ ഇല്ലെങ്കിൽ ശസ്ത്രക്രിയ നടത്താനാകില്ല..."ആ വാക്ക് കേട്ടപ്പോൾ മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കളുടെ പ്രതീക്ഷക...
12/07/2026

"15 ലക്ഷം രൂപ ഇല്ലെങ്കിൽ ശസ്ത്രക്രിയ നടത്താനാകില്ല..."

ആ വാക്ക് കേട്ടപ്പോൾ മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കളുടെ പ്രതീക്ഷകൾ തകർന്നുപോയി. എന്നാൽ ആ രാത്രിയിൽ മറ്റൊരു ആശുപത്രിയിൽ നടന്നത് മനുഷ്യത്വം ഇന്നും ജീവനോടെയുണ്ടെന്ന് ലോകത്തെ ഓർമ്മിപ്പിച്ച സംഭവമായിരുന്നു. ❤️

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 20 അടി ഉയരത്തിൽ നിന്ന് വീണ മൂന്ന് വയസ്സുകാരന്റെ തലയിലൂടെയും തോളിലൂടെയും ഒരു ഇരുമ്പുകമ്പി തുളച്ചുകയറി. രക്തത്തിൽ കുളിച്ച കുഞ്ഞിനെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ, ശസ്ത്രക്രിയയ്ക്ക് 15 ലക്ഷം രൂപ വേണമെന്നാണ് അറിയിച്ചത്. അത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത കുടുംബം അർദ്ധരാത്രിയിൽ കുഞ്ഞിനെയും കൊണ്ട് കെ.ജി.എം.യു ട്രോമ സെന്ററിലേക്ക് പാഞ്ഞെത്തി.

അവിടെയെത്തിയപ്പോൾ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ശരീരത്തിൽ തറഞ്ഞുകയറിയ ഇരുമ്പുകമ്പി കാരണം ഒരു സി.ടി സ്കാൻ പോലും എടുക്കാൻ കഴിയില്ല. ശസ്ത്രക്രിയാ ടേബിളിൽ കിടത്തുന്നത് പോലും വലിയ അപകടം. എന്നിട്ടും ഡോക്ടർമാർ കൈവിട്ടില്ല.

ഡോ. ബി.കെ. ഓജയുടെ നേതൃത്വത്തിലുള്ള ന്യൂറോ സർജറി സംഘവും അനസ്തേഷ്യ വിഭാഗവും ചേർന്ന് അതിസാഹസികമായ രക്ഷാദൗത്യത്തിന് തുടക്കമിട്ടു. കുഞ്ഞിന്റെ ശരീരത്തിൽ കുടുങ്ങിയ ഗ്രിൽ മുറിച്ചുമാറ്റാൻ അർദ്ധരാത്രിയിൽ ഒരു വെൽഡറെ വരെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മൂന്നര മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയ...

ഒടുവിൽ, ഇരുമ്പുകമ്പി വിജയകരമായി പുറത്തെടുത്തു. മരണത്തോട് മല്ലിട്ടിരുന്ന ആ കുഞ്ഞിനെ അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്...

15 ലക്ഷം രൂപ ആവശ്യപ്പെട്ട അതേ ജീവൻരക്ഷാ ശസ്ത്രക്രിയ, കെ.ജി.എം.യു ആശുപത്രിയിൽ പൂർത്തിയായത് വെറും 25,000 രൂപയ്ക്കാണ്.

ഇത് ഒരു ശസ്ത്രക്രിയയുടെ കഥ മാത്രമല്ല. ഒരു ഡോക്ടറുടെ ഏറ്റവും വലിയ ശക്തി പണമല്ല, മനുഷ്യത്വമാണെന്ന് തെളിയിച്ച സംഭവമാണ്.

kadappad

രോഗങ്ങളുടെ വേദനയിൽനിന്ന് ഈ കുടുംബത്തെ സഹായിക്കാംകാൻസർ ബാധിച്ച മാതാവും അപൂർവരോഗം ബാധിച്ച മക്കളും സഹായം തേടുന്നു.തിരുവനന്ത...
11/06/2026

രോഗങ്ങളുടെ വേദനയിൽനിന്ന് ഈ കുടുംബത്തെ സഹായിക്കാം

കാൻസർ ബാധിച്ച മാതാവും അപൂർവരോഗം ബാധിച്ച മക്കളും സഹായം തേടുന്നു.

തിരുവനന്തപുരം ● രോഗങ്ങളുടെ ദുരിതങ്ങളായി പെയ്തിറങ്ങിയ ജീവിതമാണ് ഇവരുടേത്. 2 മക്കളും അപൂർവ രോഗത്തിന്റെയും വേദനയിൽ പുളയുമ്പോൾ, കാൻസർ ബാധിതയായ ജേഷ്ഠ ജെ.ഷൈല (45) എന്ന വിധമ്മ നിന്ന്പോയവയാണ്. വർഷങ്ങൾക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോഴും ഷൈല തളർന്നില്ല. മക്കളെ കഷ്ടപ്പെട്ടു വളർത്തുക മാത്രമായിരുന്നു ഷൈലയുടെ ലക്ഷ്യം. എന്നാൽ, ചെറുക്കടയിൽ കാൻസർ സ്ഥിരീകരിച്ചതോടെ ഷൈലയുടെ ജീവിതം പ്രതിസന്ധിയിലായി.

പഠിക്കാൻ മിടുക്കികളായിരുന്നു ഫാത്തിമ ഫർഹാനയും (23) ഫാദിയ ഫൈസലും (14). പത്താം ക്ലാസിൽ പഠിക്കുന്നവർ ഫാത്തിമ സ്കൂളിൽ തളർന്നു വീണു. പാർക്കിയാസ് എന്ന ബാധിക്കുന്നു. നെസ്‌ഡീയോ ബ്ലാസ്റ്റോസിസ് എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചു. 3 വർഷത്തോളം ആശുപത്രികളിൽ കയറിയിറങ്ങി. പാർക്കിയാസിന്റെ 90 ശതമാനവും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും രോഗം കുറഞ്ഞില്ല.

ഓരോ മാസവും വൻ തുകയാണ് കുത്തിവയ്പിനു വേണ്ടി വരുന്നത്. 2 വർഷം മുൻപാണ് അനുജത്തി ഫാദിയയും ക്യൂസിസ് തളർന്നു വീണത്. ഫാദിയയും അപൂർവ രോഗം. വയറ്റുവേദന പഠിഞ്ഞു കൊണ്ടേയെന്ന് കരുതി അവഗണിച്ചു ഷൈല പിന്നീടാണ് തനിക്കുണ്ടായത് കാൻസറിന്റെ വേദനയാണെന്ന് അറിഞ്ഞത്. കൊല്ലം. പളിമുക്ക് സ്വദേശി ഷൈല ചികിത്സയ്ക്കൊന്ന് തിരുവനന്തപുരത്ത് എത്തിയത്. വാടക കൊടുക്കാൻ കഴിയാത്ത വീട് ഒഴിയേണ്ട ഘട്ടമെത്തിയപ്പോൾ തുണയായത് സുഹൃത്ത് നസീം. ഇപ്പോൾ അവരുടെ വീട്ടിലാണ്, 'സഹായം' അഭ്യർഥിക്കുന്ന ഇനിയൊരു മില്ലി മാസം. അലർജിയത്തിലെ 10 രൂപയുടെ ഇൻജക്ഷൻ ഏതുദരത്തിലും മാത്രമേ ഏറ്റു. ഫാദിയയും ജീവൻ നിലനിർത്താനാക, തുടർചികിത്സയ്ക്കും മരുന്നു വാങ്ങാനും പണമില്ല – ഷൈലയുടെ വാക്കുകൾ. സുമനസുകളെ കണ്ടുമറുന്നാണ് ഈ കുടുംബത്തിന് പ്രതീക്ഷ. ഫാത്തിമയുടെ പാർക്കിയാസ് മാറ്റി വയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഫാത്തിമ ഫർഹാനയും ഷൈല ചികിത്സയ്ക്കായി എസ്‌ബിഐ ശാസ്തമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് ഫാത്തിമയുടെ പേരിലാണ്.

₹ സാമ്പത്തിക സഹായത്തിന്
എസ്‌ബിഐ ശാസ്തമംഗലം ശാഖ
അക്കൗണ്ട് നമ്പർ: 42761221104
ഐഎഫ്എസ്സി: SBIN0070023
ഫോൺ നമ്പർ: 9037662158
യുപിഐ അക്കൗണ്ട് നമ്പർ: 6282074734

05/06/2026

🚨
Contact: 9778523014/9496545710, Baburaj P (56), has been missing since May 21st. He was last seen in a grey/blue check shirt & blue jeans.

🚌 NEW LEAD: He was spotted near East Fort and may have taken a bus toward the Medical College area ( , , , Chalakkuzhi) .

📸 HOW YOU CAN HELP: Keep a close watch on the streets if you are in these areas. TAKE A PHOTO IMMEDIATELY if you spot someone matching his description so we can verify it instantly. His safety is the only thing that matters right now. 📞 IF YOU SEE HIM, CALL/WHATSAPP PHOTOS IMMEDIATELY: 9778523014 Please share this on your story. Your one share keeps our search alive. 🙏

https://whatsapp.com/channel/0029VbA3tIMCXC3L0a6VcF2P

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when സഹായ ഹസ്തം - Helping Hands posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share