ജനകീയ സഖാവ്

ജനകീയ സഖാവ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ജനകീയ സഖാവ്, Tc. 43/283, Thiruvananthapuram.

28/03/2026
  വഴുതയ്ക്കാട് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
28/03/2026

വഴുതയ്ക്കാട് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

25/03/2026

തിരുവനന്തപുരം മണ്ഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രശസ്ത ചലച്ചിത്രതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യുന്നു. LDF നേതാക്കളായ M. വിജയകുമാർ , S.A.സുന്ദർ, T.S. ബിനുകുമാർ , സ്ഥാനാർത്ഥി സുധീർ കരമന എന്നിവർ പങ്കെടുത്തു.|

18/07/2023

പ്രാണിക് ഹീലിംങ്ങ്
*********************
വളരെ ലളിതവും ഫലപ്രദവും സ്പർശന രഹി തവുമായ ഒരു ഊർജ്ജ ചികിത്സാ രീതിയാണ് പ്രാണിക് ഹീലീങ്ങ് .
പൗരാണിക ശാസ്ത്രവും കലയുമാണ് പ്രാണിക് ഹീലിംങ്ങ്. ആത്മീയ ആചാര്യന്മാർ വനത്തിൽ പോയി തപസ്സു അനുഷ്ഠിച്ച്നേടിയെടുത്തിരുന്നു. ഗ്രാൻഡ് മാസ്റ്റർ ചൊവ
കോക് സൂയി പ്രാ ണിക് ഹീലിങ്ങ് വഴി നമുക്ക് നേടി തരുന്നു .നമുക്കും കുടുംബത്തിനും ശാരീരികവും, മാനസികവും
വൈകാരികവും ആയ അസുഖങ്ങൾ, കുടുംബദ്രത എന്നിവ
നിലനിർത്താനും ആവശ്യമായ ദൈവീക ശക്തിലേക്ക് നമ്മെനയിക്കുന്നതിനും സഹായിക്കുന്നു.

പ്രാണിക് ഹീലിംങ്ങ് ചികിത്സയിൽ അസുഖം നി ർണ്ണയിക്കുന്നതെ
ങ്ങനെ ?

നമ്മുടെ ശരീരത്തിന്റെ ചുറ്റി ലുമായി ശരീരത്തിന്റെ
ആകൃതിയിലും രൂപത്തിലും ഊർജ്ജ ശരീരം അഥവാ (Aura) പ്രഭാവലയങ്ങൾ ഉണ്ട് എന്ന് കിർല്യൻ ഫോട്ടോഗ്രഫി വഴി
തെളിയിക്കപ്പെട്ടി ട്ടുള്ളതാണ്. അസുഖ ബാധിതഭാഗം ശുചീകരിച്ച് ഊർജ്ജം (energise)
പ്രധാനം ചെയ്തു കൊണ്ട് എല്ലാ അസുഖത്തെയും പ്രകൃതിദത്തമായി
സുഖപ്പെടുത്താവു ന്നതാണ്.
രണ്ടു ദിവസത്തെ കോഴ്സിലൂടെ സ്വന്തം അസുഖം കണ്ടെത്താനും
അത് മാറ്റാനും വിവിധ സ്ഥലത്തു താമസിക്കുന്നവരുടെ യും,
മറ്റുള്ളവരുടെയും അസുഖങ്ങൾ നിന്നു കൊണ്ട് ചികിൽസിച്ച്
ഭേദമാക്കാൻ പഠി പ്പിക്കുന്നു . ആത്മീയ വികാസത്തിന്റെ
പുരോഗതിക്കും ആവശ്യമായ ഹൃദയ ധ്യാനം ഈ കോഴ്സിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ ബ്രെയിൻ യോഗ വിദ്യാർത്ഥികൾക്ക്
പഠനത്തിൽ
പിന്നോക്കം നിൽക്കുന്നവർക്ക് , പഠന വൈകല്യം ,
ഓർമക്കുറവ് മടി , ദേഷ്യം, ലൈംഗീക ഊർജ്ജം പരിവർത്തനം
ചെയ്യുന്നതിനും ഉപകരിക്കുന്നത് ഈ കോഴ്സിന്റെ ഭാഗമാണ്. എല്ലാ മാസവും രണ്ടാം ശനി,ഞായർ ദിവസങ്ങളിൽ
തിരുവനന്തപുരം മണക്കാട് നടത്താൻ
നിശ്ചയിച്ചിരിക്കുന്നു .

അഡ്രസ്സ് :

T.C.43/283/3,ERA 150A ,തോട്ടം , മണക്കാട്
തിരുവനന്തപുരം
സമയം : 9 .30 am മു തൽ 5 .30 pm വരെ. ബുക്ക്, സി.ഡി.സർട്ടി ഫിക്കറ്റ് കിട്ടുന്നതാണ്. ബന്ധപ്പെടേണ്ട
മൊബൈൽ നം .
8921492023 /9446472951

മുൻകൂട്ടി പേര് രജി സ്റ്റർ ചെയ്യുക .

03/07/2021
26/06/2021

*ഉറച്ച നിലപാടുകൾ...*

_ പഴുത്ത മാമ്പഴം നിറഞ്ഞു നിൽക്കുന്ന മാവിൽ പക്ഷികൾ ഒഴിഞ്ഞ നേരം ഉണ്ടാകില്ല. മാമ്പഴക്കാലം കഴിഞ്ഞാലോ ഒരു പക്ഷിയെ പോലും ആ വഴിയ്ക്ക് കാണില്ല. ഇതുപോലെ ആണ് നമ്മുടെ കാര്യവും. *ആരിൽനിന്നും ഗുണമുണ്ടോ, നേട്ടമുണ്ടോ അവരോട് ചേർന്നു നിൽക്കാൻ പലരും കാണും...*_

_🍂 അവരിൽ നിന്നും ഇനിയൊന്നും കിട്ടാനില്ലെന്നു മനസ്സിലാക്കിയാൽ കൂടെ ഉണ്ടായിരുന്നവരെ കാണി കാണാൻ പോലും പറ്റില്ല, അത് സുഹൃത്തുക്കൾ ആയാലും ബന്ധുക്കൾ ആയാലും. *എന്തുതന്നെ സംഭവിച്ചാലും, ആരെല്ലാം നെറികേട് കാണിച്ചാലും നമ്മളെന്നും നമ്മളായി തന്നെ ജീവിച്ചു ഉറച്ചതും മികച്ചതുമായ വ്യക്തിത്വം ആവുക...*_

സാഹചര്യങ്ങൾ നമുക്ക് മുന്നിൽ പല രൂപത്തിലും ഭാവത്തിലും വന്നുപോയി ഇരിക്കുന്ന ഒന്നാണ്. അവസരങ്ങൾക്ക് അനുസൃതമായി നിലപാടുകൾ മാറിമാറി സ്വീകരിക്കുന്നത് *താൽക്കാലിക ലാഭം മാത്രമേ നേടിത്തരിക ഉള്ളൂ...*_

Address

Tc. 43/283
Thiruvananthapuram
695009

Telephone

+918921492023

Website

Alerts

Be the first to know and let us send you an email when ജനകീയ സഖാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജനകീയ സഖാവ്:

Share