AYMER CARE

Call Contact the business

AYMER CARE Advanced Mutispeciality Clinic
Pharmacy & Diagnostic Center
Laboratory Facility
Meenadathur ,Tanalur

11/10/2026
08/10/2026

AYMER CARE MULTI SPECIALITY CLINIC – MEENADATHUR, TANALUR
തങ്ങളുടെ 2-ാം വാർഷികാഘോഷത്തോടനുബന്ധിച്ച്,
MIRANIYA ARTS & SPORTS CLUB-ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന…

“കരുത്തും കാഴ്ചയും 2026”

🏥 MEGA MEDICAL CAMP

📅 2026 ഒക്ടോബർ 11, ഞായർ
📍 Aymer Care Clinic, Meenadathur

👁️ സൗജന്യ നേത്ര പരിശോധന
🦴 സൗജന്യ അസ്ഥി രോഗ പരിശോധന

പ്രമുഖ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

Dr. Souda Chereyeri – Consultant Ophthalmologist
Dr. Mathew George – Orthopaedic Specialist
Dr. Muhammed Rishad M. – Medical Consultant

✨ നിങ്ങളുടെ ആരോഗ്യത്തിനായി…
✨ നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനായി…

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ!

📞 7034 710 555 | 7593 010 555

AYMER CARE – കരുതലോടെ… ആരോഗ്യത്തോടെ… ❤️

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്ട്രേഷൻ/സമയം സംബന്ധിച്ച വിവരങ്ങൾ ക്ലിനിക്കിൽ നിന്ന് സ്ഥിരീകരിക്കുന്നത് നല്ലതാണ്.

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു!അയ്‌മർ കെയർ ക്ലിനിക് മീനടത്തൂരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്...
07/10/2026

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു!

അയ്‌മർ കെയർ ക്ലിനിക് മീനടത്തൂരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മിറാനിയ ആർട്സ്& സ്പോർട്സ് ക്ലബ് മീനടത്തൂരുമായി സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം വിജയകരമായി നിർവ്വഹിച്ചു.

അയ്‌മർ കെയറിലെ നേത്രരോഗ വിദഗ്ധ ഡോ. സൗദ ചെറിയേരിയിൽ നിന്ന് താനാളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സൈദലവി തെയ്യമ്പാട്ടിൽ പോസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ താനാളൂർ പഞ്ചായത്ത് മെമ്പർമാരായ ഷമീർ ടി , മുഹമ്മദ് അസ്‌ലം,ടി കെ നസീർ, റസാഖ് എ വി , മിറാനിയ ക്ലബ്‌ ഭാരവാഹികളായ യൂനുസ് മിറാനിയ, ആഷിക്,
അയ്‌മർ കെയർ മാനേജർ ഷൗക്കത്ത്, ഡോ. മുഹമ്മദ് റിഷാദ്, അയ്‌മർ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

11/10/26 ഞായർ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2മണി വരെ അയ്‌മർ കെയർ ക്ലിനിക്കിൽ വെച്ച് നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പിൽ സൗജന്യ നേത്ര പരിശോധനയും, പ്രമേഹ രോഗികൾക്ക് ഫണ്ട്സ് ക്യാമറ ഉപയോഗിച്ച് കണ്ണുകളുടെ ഞരമ്പ് പരിശോധനയും,
അസ്ഥിരോഗ വിഭാഗം ഡോക്ടറുടെ നേതൃത്വത്തിൽ അസ്ഥി രോഗനിർണയവും,
ജനറൽ ഡോക്ടറുടെ സേവനവും,
ഷുഗർ, പ്രഷർ എന്നീ ടെസ്റ്റുകളും ക്യാമ്പിൽ ലഭ്യമായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

70 347 10 555
75 930 10 555

AYMER CARE....

🌿 CAMP ANNOUNCEMENT | AYMER CARE 2026Celebrating 2 years of Aymer Care Multispeciality Clinic with a special Mega Medica...
06/10/2026

🌿 CAMP ANNOUNCEMENT | AYMER CARE 2026

Celebrating 2 years of Aymer Care Multispeciality Clinic with a special Mega Medical Camp 2026! 🩺✨

👁️ Eye Care
🦴 Orthopaedic Care
🩺 General Medicine

📅 11 October 2026 | Sunday
📍 Aymer Care Multispeciality Clinic, Meenadathur – Tanalur

Expert care. Early detection. Better health. ❤️

📞 7034 710 555 | 7593 010
Healthcare EyeCare Orthopaedics GeneralMedicine 2ndAnniversary
Be a part of our Anniversary Mega Medical Camp 2026! ❤️

🕊️ Happy Gandhi Jayanthi 🇮🇳On this Gandhi Jayanthi, let us remember Mahatma Gandhi and his timeless values of truth, pea...
02/10/2026

🕊️ Happy Gandhi Jayanthi 🇮🇳

On this Gandhi Jayanthi, let us remember Mahatma Gandhi and his timeless values of truth, peace, simplicity and non-violence.

May his teachings inspire us to build a healthier, kinder and more compassionate society. 🌿🤍

🇮🇳 Remembering the Father of the Nation with respect and gratitude

23/09/2026

What if our clinic stepped back into the ’80s? 🏥✨
A little vintage, a lot of nostalgia! 📻📸
Hospital life — 80s edition! ❤️

1980s hospital, 80s trend, vintage hospital, retro hospital, hospital nostalgia, 80s aesthetic, old is gold, vintage healthcare, retro healthcare, hospital memories, nostalgic trend, Kerala hospital, medical nostalgia, doctors trend, healthcare trend, 80s vibes

18/09/2026

YOUR HEALTH, OUR PRIORITY
Comprehensive healthcare for you and your family

👁️ Ophthalmology
🩺 General Medicine
👂 ENT
🦴 Orthopaedics
🌿 Dermatology
🫁 Pulmonology
🩸 Endocrinology
🚑 Casualty

Aymercare Multispeciality Clinic
Meenadathur, Tanalur
📞 +91 70347 10555

Clinic in Tanalur,healthcare near me,multispeciality clinic,eye care,eye doctor in tanalur, opticals,health check-up ,quality healthcare,meenadathur,tanalur malappuram, kerala

15/09/2026

Just another day in the lab 🧪🔬
Behind every report is precision, patience, and a lot of dedication. ✨

laboratory, lab work, diagnostics, medical lab, healthcare, pathology, sample processing, laboratory technician, healthcare professionals, clinic life, patient care, medical diagnostics, behind the scenes, day in the lab, lab routine.

“Teachers don’t just teach lessons; they shape minds, build confidence, and inspire hearts.To every teacher who makes a ...
05/09/2026

“Teachers don’t just teach lessons; they shape minds, build confidence, and inspire hearts.
To every teacher who makes a difference—Happy Teacher’s Day! 🌷”

29/08/2026

🏥 Complete Healthcare Under One Roof!

At Aymercare Multispeciality Clinic, we bring together expert medical care across multiple specialties for you and your family. ❤️

👁️ Ophthalmology | 🩺 General Medicine | 👂 ENT | 🦴 Orthopaedics | 🫁 Pulmonology | 🧬 Endocrinology | 🌿 Dermatology | 🚑 Casualty

📍 Meenadathur, Tanalur
📞 +91 70347 10555

✨ Trusted care. Expert consultation. Better health.

Book your consultation today!

Address

Meenadathur
Tirur
676106

Telephone

+917034710555

Website

Alerts

Be the first to know and let us send you an email when AYMER CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AYMER CARE:

Shortcuts

Share