Lapic Health Centre

  • Home
  • Lapic Health Centre
Call

Lapic Health Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lapic Health Centre, Medical and health, Tirur Road, .

ഏവർക്കും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ ഓണാശംസകൾ!
26/08/2026

ഏവർക്കും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ ഓണാശംസകൾ!

മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക എന്നാൽ രോഗം വരുമ്പോൾ മാത്രം ഹോസ്പിറ്റലിൽ പോകുക എന്നതല്ല. കൃത്യമായ ഇടവേളകളിലെ ലാബ് പരി...
21/08/2026

മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക എന്നാൽ രോഗം വരുമ്പോൾ മാത്രം ഹോസ്പിറ്റലിൽ പോകുക എന്നതല്ല. കൃത്യമായ ഇടവേളകളിലെ ലാബ് പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങളും വഴി അവരുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കും. അവരുടെ മികച്ച ആരോഗ്യത്തിനായി എന്നും ഒപ്പം നിൽക്കാം.

A stronger nation begins with healthier communities and compassionate care. This Independence Day, let us celebrate the ...
15/08/2026

A stronger nation begins with healthier communities and compassionate care.
This Independence Day, let us celebrate the spirit of unity and continue working towards a healthier tomorrow for everyone.

Happy Independence Day!🇮🇳

ദിവസേന മരുന്ന് കഴിക്കുന്നവർക്ക് ഇനി ചെലവ് ഓർത്ത് വിഷമിക്കേണ്ട!നിങ്ങളുടെ പ്രതിമാസ മരുന്നുകൾക്ക് 17% വരെ ലാഭിക്കാം Lapic- ...
08/08/2026

ദിവസേന മരുന്ന് കഴിക്കുന്നവർക്ക് ഇനി ചെലവ് ഓർത്ത് വിഷമിക്കേണ്ട!
നിങ്ങളുടെ പ്രതിമാസ മരുന്നുകൾക്ക് 17% വരെ ലാഭിക്കാം Lapic- നോടൊപ്പം.

📞 +91 8137 878 777 | +91 8136 878 777
📍 Vailathur

അമ്മയ്ക്ക് പനിയും ജലദോഷവും വന്നാൽ മുലപ്പാലൂട്ടാൻ മടിക്കേണ്ടതില്ല. അസുഖസമയത്ത് അമ്മയുടെ ശരീരം ഉൽപ്പാദിപ്പിക്കുന്ന ആന്റിബോ...
05/08/2026

അമ്മയ്ക്ക് പനിയും ജലദോഷവും വന്നാൽ മുലപ്പാലൂട്ടാൻ മടിക്കേണ്ടതില്ല.
അസുഖസമയത്ത് അമ്മയുടെ ശരീരം ഉൽപ്പാദിപ്പിക്കുന്ന ആന്റിബോഡികൾ പാലിലൂടെ കുഞ്ഞിലെത്തുകയും, കുഞ്ഞിനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.

ശ്വാസകോശ അർബുദം അപകടകാരിയാകുന്നത് അത് പലപ്പോഴും തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തതുകൊണ്ടാണ്. ലക്ഷണങ്ങൾ പ്രകടമായി തുടങ്ങു...
01/08/2026

ശ്വാസകോശ അർബുദം അപകടകാരിയാകുന്നത് അത് പലപ്പോഴും തുടക്കത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തതുകൊണ്ടാണ്. ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമ്പോഴേക്കും രോഗം ഗുരുതരമായ ഘട്ടത്തിലേക്ക് എത്തിയേക്കാം. പുകവലി മാത്രമാണ് ഇതിന് കാരണം എന്ന് കരുതുന്നവർ നിരവധിയാണ്. എന്നാൽ പുകവലിക്കാത്തവരിലും അന്തരീക്ഷ മലിനീകരണം, മറ്റുള്ളവർ വലിച്ച് പുറത്തുവിടുന്ന പുക ശ്വസിക്കുന്നത് ജനിതകപരമായ കാരണങ്ങൾ എന്നിവ മൂലം രോഗം വരാൻ സാധ്യതയേറെയാണ്.

29/07/2026

കൈകാലുകൾ പെട്ടെന്ന് കുഴഞ്ഞുപോയാൽ സ്വയം മാറിപ്പോകും എന്ന് കരുതി കാത്തിരിക്കാറുണ്ടോ?
ഇത് തലച്ചോറിലെ നാഡീകോശങ്ങൾ എന്നെന്നേക്കുമായി നശിച്ചുപോകാൻ ഇടയാക്കും. സമയം വൈകിക്കരുത്, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഞങ്ങളുടെ ന്യൂറോളജി വിഭാഗവുമായി ബന്ധപ്പെടൂ.

📞 +91 8137 878 777 | +91 8136 878 777
📍 Vailathur

Parents fill our childhood with memories that stay with us forever. As the years go by, giving them our time, care, and ...
26/07/2026

Parents fill our childhood with memories that stay with us forever. As the years go by, giving them our time, care, and support becomes the most meaningful way to express our gratitude.

Happy Parents' Day!

എല്ലിന്റെ ആരോഗ്യം, ഇനി എല്ലാ ദിവസവും ഉറപ്പാക്കാം ലാപികിനോടൊപ്പം!പ്രമുഖ അസ്ഥിരോഗ-നട്ടെല്ല് രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് നസ്വീ...
24/07/2026

എല്ലിന്റെ ആരോഗ്യം, ഇനി എല്ലാ ദിവസവും ഉറപ്പാക്കാം ലാപികിനോടൊപ്പം!
പ്രമുഖ അസ്ഥിരോഗ-നട്ടെല്ല് രോഗ വിദഗ്ധൻ ഡോ. മുഹമ്മദ് നസ്വീഫ് എം- ന്റെ സേവനം എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 7:30 വരെ ലഭ്യമാണ്.

📞 +91 8137 878 777 | +91 8136 878 777
📍 Vailathur

ആരോഗ്യം ശ്രദ്ധിക്കണം എന്ന് ആഗ്രഹമുണ്ട്, പക്ഷെ വലിയ ചിലവാകുമോ എന്നാണോ ടെൻഷൻ?ഇനി ആ പേടി മാറ്റിവെക്കാം! 8 പ്രധാന ഹെൽത്ത് ടെ...
23/07/2026

ആരോഗ്യം ശ്രദ്ധിക്കണം എന്ന് ആഗ്രഹമുണ്ട്, പക്ഷെ വലിയ ചിലവാകുമോ എന്നാണോ ടെൻഷൻ?
ഇനി ആ പേടി മാറ്റിവെക്കാം!
8 പ്രധാന ഹെൽത്ത് ടെസ്റ്റുകൾ അടങ്ങിയ Fit Check - Basic Panel ഇപ്പോൾ വെറും ₹1,200 രൂപയ്ക്ക്!

📞 +91 8137 878 777 | +91 8136 878 777
📍 Vailathur

Address

Tirur Road

676106

Telephone

+918137878777

Website

Alerts

Be the first to know and let us send you an email when Lapic Health Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed health & beauty business?

Share