ASWAS vpz

Call Contact the business

ASWAS vpz Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ASWAS vpz, Pharmacy / Drugstore, vallapuzha, Vallapuzha.

30/05/2025

*ഇംഗ്ലീഷ് മരുന്നുകൾക്ക് വമ്പിച്ച ഡിസ്കൗണ്ടുമായി വല്ലപ്പുഴ റെയിൽവേ ഗേറ്റിൽ ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി എന്ന സ്ഥാപനം തുറന്നു പ്രവർത്തിക്കുന്ന വിവരം താങ്കൾക്ക് അറിയാമല്ലോ.*

*കേരള സർക്കാർ ഔഷധഗുണ നിയന്ത്രണ വകുപ്പ് അംഗീകൃത സ്ഥാപനമായ ഫാർമസിസ്റ്റ് വെൽഫെയർ സൊസൈറ്റിയുടെ അഫിലിയേഷനോട് കൂടിയാണ് ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി പ്രവർത്തിക്കുന്നത്. പൊതുജനോപകാരപ്രദമായ രീതിയിൽ ഗുണനിലവാരമുള്ള ഇംഗ്ലീഷ് മരുന്നുകൾ 15% മുതൽ 65% വരെ വിലക്കുറവിലും, ഇൻസുലിൻ മരുന്നുകൾക്ക് 20 % മുതൽ 30 % വരെ വിലക്കുറവിലും, സർജിക്കൽ പ്രൊഡക്ടുകൾ, വെറ്റിനറി മരുന്നുകൾ, ജനറിക് മരുന്നുകൾ, കോസ്മെറ്റിക്സ് ഐറ്റംസ് തുടങ്ങിയവ വൻ വിലക്കുറവിലും ആണ് ഇവിടെ ലഭിക്കുന്നത്.*

*കൂടാതെ ജീവൻ രക്ഷാ മരുന്നുകൾക്കും, മാരക രോഗങ്ങൾക്കുള്ള മരുന്നുകൾക്കും പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.*

*സൗജന്യ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്.*

*വാട്സാപ്പിൽ ഓർഡറുകൾ സ്വീകരിക്കുന്നതാണ്*

*വാട്സ്ആപ്പ് നമ്പർ: 9656239662*

*Save this number please........*

*ASWAS COMMUNITY PHARMACY VALLAPUZHA*

Address

Vallapuzha
Vallapuzha

Telephone

+919656239662

Website

Alerts

Be the first to know and let us send you an email when ASWAS vpz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ASWAS vpz:

Shortcuts

Share