Radius Health Centre

Radius Health Centre Radius Health Centre - Providing quality healthcare services to our community. Learn more about our services and stay updated on health tips and news.

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾക്കായി... റേഡിയസ് ഹെൽത്ത് സെന്ററിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!
26/08/2026

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾക്കായി...
റേഡിയസ് ഹെൽത്ത് സെന്ററിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

The spirit of freedom lives in every heart that believes in a better tomorrow. Let’s celebrate the pride of being Indian...
15/08/2026

The spirit of freedom lives in every heart that believes in a better tomorrow.
Let’s celebrate the pride of being Indian and the values that bring us together as one.

Happy Independence Day!🇮🇳

നിങ്ങളുടെ ആരോഗ്യം കൂടുതൽ ഹെൽത്തിയാക്കാൻ പ്രത്യേക ഓണം ഹെൽത്ത് പാക്കേജുമായി റേഡിയസ് ഹെൽത്ത് സെന്റർ.₹2,015/- രൂപ വിലവരുന്ന ...
14/08/2026

നിങ്ങളുടെ ആരോഗ്യം കൂടുതൽ ഹെൽത്തിയാക്കാൻ പ്രത്യേക ഓണം ഹെൽത്ത് പാക്കേജുമായി റേഡിയസ് ഹെൽത്ത് സെന്റർ.
₹2,015/- രൂപ വിലവരുന്ന 45 പ്രധാന ടെസ്റ്റുകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഇപ്പോൾ ₹999/- രൂപയ്ക്ക് ലഭ്യമാണ്.

📅 Aug 15 to Sep 15
T&C Apply

ഇന്നുതന്നെ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യൂ
📞 7558 852 664 | 0494 293 2664
📍 Kacherippadi, Vengara

ഒരു മനുഷ്യന് മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്തായിരിക്കും?ഒരുപക്ഷേ, അത് ജീവിക്കാനുള്ള ഒരു അവസരം ആയിരി...
13/08/2026

ഒരു മനുഷ്യന് മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്തായിരിക്കും?
ഒരുപക്ഷേ, അത് ജീവിക്കാനുള്ള ഒരു അവസരം ആയിരിക്കും.നമ്മൾ പോയാലും നമ്മുടെ ഹൃദയമിടിപ്പും കണ്ണുകളും ഈ ലോകത്ത് ആർക്കൊക്കെയോ വെളിച്ചമായി തുടരുമെന്നത് എത്ര മനോഹരമായ കാര്യമാണ്. അവയവദാനം എന്നത് ഒരു മെഡിക്കൽ നടപടിക്രമം മാത്രമല്ല, അതൊരു ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്കുള്ള സ്നേഹത്തിന്റെ തുടർച്ചയാണ്.

പാലുണ്ണി നീക്കം ചെയ്യാൻ നൂലോ മറ്റോ കെട്ടിയിട്ട് പരീക്ഷിക്കാറുണ്ടോ?കൃത്യമായ ഡെർമറ്റോളജി ചികിത്സയിലൂടെ തികച്ചും സുരക്ഷിതമാ...
08/08/2026

പാലുണ്ണി നീക്കം ചെയ്യാൻ നൂലോ മറ്റോ കെട്ടിയിട്ട് പരീക്ഷിക്കാറുണ്ടോ?
കൃത്യമായ ഡെർമറ്റോളജി ചികിത്സയിലൂടെ തികച്ചും സുരക്ഷിതമായും വേദനയില്ലാതെയും പാലുണ്ണികൾ മാറ്റിയെടുക്കാം റേഡിയസിലൂടെ.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി
📞 0494 293 2664 | 7558 852 664
📍 Kacherippadi, Vengara

അരിമ്പാറ നീക്കം ചെയ്യാൻ പല വീട്ടുവിദ്യകളും പരീക്ഷിച്ച് മടുത്തോ?ശരിയായ രീതിയിലല്ലാതെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ചർമ്മത...
06/08/2026

അരിമ്പാറ നീക്കം ചെയ്യാൻ പല വീട്ടുവിദ്യകളും പരീക്ഷിച്ച് മടുത്തോ?

ശരിയായ രീതിയിലല്ലാതെ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ചർമ്മത്തിൽ പാടുകൾ വീഴാനും അണുബാധയുണ്ടാകാനും കാരണമായേക്കാം. വിദഗ്ധ ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ തികച്ചും സുരക്ഷിതമായും വേദനയില്ലാതെയും അരിമ്പാറ മാറ്റിയെടുക്കാം.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി
📞 0494 293 2664 | 7558 852 664
📍 Kacherippadi, Vengara

മുഖത്തെ ചെറിയ മറുകുകൾ (Moles) നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ?തികച്ചും സുരക്ഷിതമായും വേദനയില്ലാതെയും മറുകുകൾ ...
04/08/2026

മുഖത്തെ ചെറിയ മറുകുകൾ (Moles) നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ?
തികച്ചും സുരക്ഷിതമായും വേദനയില്ലാതെയും മറുകുകൾ മാറ്റാൻ വിദഗ്ധ ഡെർമറ്റോളജിസ്റ്റിന്റെ റേഡിയസ് ഹെൽത്ത് സെന്ററിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി
📞 0494 293 2664 | 7558 852 664
📍 Kacherippadi, Vengara

ശ്വാസകോശ അർബുദം പലപ്പോഴും തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം ഗുരുതര ഘട...
01/08/2026

ശ്വാസകോശ അർബുദം പലപ്പോഴും തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം ഗുരുതര ഘട്ടത്തിലേക്ക് എത്തിയേക്കാം. പുകവലി മാത്രമല്ല, നമ്മൾ അറിയാതെ ചെയ്യുന്ന പല അശ്രദ്ധകളും തെറ്റായ ശീലങ്ങളും ശ്വാസകോശ അർബുദത്തിലേക്ക് നയിക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
➤ പുകവലിയും മറ്റ് ദോഷകരമായ ശീലങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുക.
➤ മറ്റുള്ളവർ വലിച്ചുവിടുന്ന പുക ശ്വസിക്കുന്നതും ഒരുപോലെ അപകടകരമാണ്.
➤ വായുമലിനീകരണവും വിഷവാതകങ്ങളും നിറഞ്ഞ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക.

ചർമ്മത്തിലെ കുരുക്കൾ, പാടുകൾ, പിഗ്മെന്റേഷൻ എന്നിവ മാറി തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാം Chemical Pee...
31/07/2026

ചർമ്മത്തിലെ കുരുക്കൾ, പാടുകൾ, പിഗ്മെന്റേഷൻ എന്നിവ മാറി തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാം Chemical Peel Treatment- ലൂടെ

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി
📞 0494 293 2664 | 7558 852 664
📍 Kacherippadi, Vengara

Address

Kacherippadi
Vengara
676304

Opening Hours

Monday 6:30am - 9pm
Tuesday 6:30am - 9pm
Wednesday 6:30am - 9pm
Thursday 6:30am - 9pm
Friday 6:30am - 9pm
Saturday 6:30am - 9pm
Sunday 6:30am - 2pm

Alerts

Be the first to know and let us send you an email when Radius Health Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share