ESAS Healthcare

  • Home
  • ESAS Healthcare

ESAS Healthcare Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ESAS Healthcare, Medical and health, .

After 3 weeks Backpain Treatment for Ashraf Devadhiyal🛑
08/02/2024

After 3 weeks Backpain Treatment for Ashraf Devadhiyal🛑

ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരം പുളിക്കൽ യുനാനിയിൽ.📞 078924 93251 സെക്സ് എന്നത്‌ സുഖദമായ ഒരു അനുഭൂതി വിശേഷം ആണ്. അതാകട്ടെ ...
02/02/2024

ലൈംഗിക പ്രശ്നങ്ങൾക്ക് പരിഹാരം പുളിക്കൽ യുനാനിയിൽ.📞 078924 93251

സെക്സ് എന്നത്‌ സുഖദമായ ഒരു അനുഭൂതി വിശേഷം ആണ്. അതാകട്ടെ പ്രകൃതി മനുഷ്യ കുലത്തിന് നൽകിയ വരദാനവും. ഒപ്പം പങ്കാളികൾ തമ്മിൽ ശാരീരികവും മാനസികവുമായ വികാരങ്ങളുടെ സംഗമവും കൂടിയാകുന്നു.
അവ ജീവിതത്തിന് നവ്യമായ ഒരു ആഭിമുഖ്യം ഉണ്ടാക്കുന്നതിനോടൊപ്പം സന്താന പരമ്പരകളുടെ വാതായനങ്ങൾ തുറന്നിടുകയും ചെയ്യുന്നു..

എന്നാൽ തൃപ്തികരമായ ലൈംഗിക ജീവിതം ഉണ്ടാകാതിരിക്കുകയോ, ലൈംഗികതയിൽ നിന്ന് തന്നെ പങ്കാളികൾ വിട്ട് നിൽക്കുകയോ ചെയ്താൽ ജീവിതം ദുഃഖപൂർണം ആകുന്നതിനപ്പുറം ദുരന്തപൂർണമാകുന്നു.
ഉത്തമ ലൈംഗിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നത് പലപ്പോഴും ലൈംഗിക രോഗങ്ങൾ തന്നെയാണ്

മറ്റെല്ലാ അസുഖങ്ങളെ പോലെ തന്നെ, അല്ലെങ്കിൽ അതിനെക്കാളേറെ പ്രാധാന്യം നൽകേണ്ട ഒന്നാണ് നിങ്ങളുടെ ലൈംഗിക രോഗങ്ങൾ.
പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ച് , യഥാസമയം ഉചിതമായ ചികിത്സ തേടിയില്ലെങ്കിൽ, നിങ്ങളുടെ പ്രശ്നങ്ങൾ കൈവിട്ടു പോയേക്കാം.

പൈൽസ് ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്താം.പുളിക്കൽ യുനാനി ഹോസ്പിറ്റലിൽMOB: 7892493251
02/02/2024

പൈൽസ് ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്താം.

പുളിക്കൽ യുനാനി ഹോസ്പിറ്റലിൽ
MOB: 7892493251


എത്ര പഴക്കം ചെന്ന വേദനയും ഭാരിച്ച ചിലവുകൾ ഇല്ലാതെ തന്നെ ഭേദമാക്കാം. 078924 93251
02/02/2024

എത്ര പഴക്കം ചെന്ന വേദനയും ഭാരിച്ച ചിലവുകൾ ഇല്ലാതെ തന്നെ ഭേദമാക്കാം.
078924 93251

കാൽ മുട്ട് വേദനക്ക് പരിഹാരമായി പുളിക്കൽ യുനാനി ഹോസ്പിറ്റൽ 🛑🛑
16/12/2023

കാൽ മുട്ട് വേദനക്ക് പരിഹാരമായി പുളിക്കൽ യുനാനി ഹോസ്പിറ്റൽ 🛑🛑

Happy Doctors Day🌹🫀
01/07/2023

Happy Doctors Day🌹🫀

*യുനാനി ചികിത്സ പെരിയമ്പലം, പുളിക്കലും*പ്രശസ്ത യൂനാനി ഡോക്ടർ *ഡോ. മുഹമ്മദ് ശാഫി പി. ഇ* (B.U.M.S | C.F.N ) *തിങ്കൾ, ചൊവ്വ...
01/05/2023

*യുനാനി ചികിത്സ പെരിയമ്പലം, പുളിക്കലും*

പ്രശസ്ത യൂനാനി ഡോക്ടർ *ഡോ. മുഹമ്മദ് ശാഫി പി. ഇ* (B.U.M.S | C.F.N ) *തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ*

*പുളിക്കൽ പെരിയമ്പലം എസാസ് യുനാനി ഹോസ്പിറ്റലിൽ*
📍https://g.co/kgs/q3JDeU 📍
*മുൻകൂട്ടി ബുക്ക് ചെയ്യുക*
🪀 Wa.me/+917892493251
📞 8943657528

*ചികിത്സാ വിഭാഗങ്ങൾ*
⭕⭕⭕⭕⭕⭕⭕⭕⭕

🛑 *സന്ധിവേദന യൂണിറ്റ് | ഡിസ്ക് പ്രശ്നങ്ങൾ*
🛑 കൈ കാൽ തരിപ്പ് | എല്ല് തേയ്മാനം
🛑 *പൈൽസ്, ഉദര - മൂല വ്യാധികൾ*
(മലബന്ധം, അസിഡിറ്റി, അൾസർ)
🛑 *അലർജി, ആസ്മ - കഫ രോഗങ്ങൾ*
🛑 *അസ്ഥിയുരുക്കം - ആർത്തവ, ഗർഭാശയ രോഗങ്ങൾ*
🛑 *Pediatrics - ശിശു രോഗങ്ങൾ* (പ്രകൃതിദത്തവും രുചികരവുമായ മരുന്നുകൾ)
🛑 *മൂത്രക്കല്ല് മൂത്രാശയ രോഗങ്ങൾ*
🛑 *ചർമ - ലൈംഗിക രോഗങ്ങൾ*
📍https://g.co/kgs/q3JDeU 📍
*മുൻകൂട്ടി ബുക്ക് ചെയ്യുക*

*ഫുൾ ബോഡി മസാജ് | സ്റ്റീം ബാത്ത് | ഹിജാമ കപ്പിംഗ്*

*പൈൽസ് കാരണം ബുദ്ധിമുട്ടുന്നുണ്ടോ?*🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸രഹസ്യമാക്കി നടക്കാതെ ഉടനെ ചികിത്സ തേടൂ....*പൈൽസ്, ഫിഷർ , ഫിസ്റ്റുല , മലബന...
28/04/2023

*പൈൽസ് കാരണം ബുദ്ധിമുട്ടുന്നുണ്ടോ?*
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸

രഹസ്യമാക്കി നടക്കാതെ ഉടനെ ചികിത്സ തേടൂ....

*പൈൽസ്, ഫിഷർ , ഫിസ്റ്റുല , മലബന്ധം, രക്തസ്രാവം തുടങ്ങിയ രോഗങ്ങൾ എസാസിൽ സർജറി കൂടാതെ ചികിൽസിക്കാം.*

പെടുന്നനെ രൂപം കൊള്ളുന്ന രോഗമാണിതെന്ന് കരുതേണ്ട. ചികിത്സയുടെ ആദ്യപടി നിങ്ങളുടെ ദഹന പ്രക്രിയ ക്രമപ്പെടുത്തുക എന്നത് തന്നെയാണ്... നിങ്ങളുടെ പൂർണ സഹകരണമുണ്ടെങ്കിൽ മറ്റു യുനാനി - ഹെർബൽ - ഡയറ്റ് ചികിത്സാ രീതികളുടെ സഹായത്തോടെ ചുരുങ്ങിയ കാലം കൊണ്ട് രോഗമുക്തി നേടാം

🛑 രക്തം വരുന്ന മൂലക്കുരു
⛔ ഫിസ്റ്റുല സംബന്ധ പ്രശ്നങ്ങൾ
🛑 ഫിഷർ
⛔ ഇരിക്കാനുള്ള ബുദ്ധിമുട്ട്
🛑 മലബന്ധം
⛔വിസർജ്ജന സമയത്തെ വേദനയും പുകച്ചിലും.
🛑 IBS ; Irritable Bowel Syndrome
⛔പിന്നിലായി രൂപം കൊള്ളുന്ന വേദനയോട് കൂടിയ തടിപ്പുകൾ
🛑
⛔ അപെൻ്റിക്സ് പ്രശ്നങ്ങൾ.
🛑 മറ്റ് ഉദരരോഗങ്ങൾ എല്ലാം....

*പുളിക്കൽ പെരിയമ്പലം എസാസ് യുനാനി ഹോസ്പിറ്റലിൽ*
📍https://g.co/kgs/q3JDeU 📍
*മുൻകൂട്ടി ബുക്ക് ചെയ്യുക*
🪀 Wa.me/+917892493251
📞 8943657528

ആരോഗ്യ ജീവിതം കൈക്കൊള്ളാൻ കൂടുതൽ ആരോഗ്യ അറിവുകൾക്കായി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.👇
https://chat.whatsapp.com/KzED8t7QaqQ4kW0FGyI1Uo

*വെള്ളപ്പാണ്ട് മാറാരോഗമല്ല**ഫലപ്രദമായ ചികിത്സ എസാസിൽ  ഉണ്ട്....* ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന രാസവസ്തുവിന്റ...
27/04/2023

*വെള്ളപ്പാണ്ട് മാറാരോഗമല്ല*
*ഫലപ്രദമായ ചികിത്സ എസാസിൽ ഉണ്ട്....*

ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന രാസവസ്തുവിന്റെ അപാകത മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപ്പാണ്ട്. തൊലിപ്പുറത്ത് വെള്ള നിറത്തിലുള്ള പാടുകളാണ് ഈ രോഗത്തിൽ കാണപ്പെടുന്നത്.
വെള്ള പാണ്ടിന് കാരണമായ മെലാനോ സൈറ്റിന്റെ അപര്യാപ്തിയും ഖില്‍ത്ത് അസന്ദുലിതാവസ്ഥയും ശരിപ്പെടുത്തുന്ന പ്രത്യേക ചികിത്സ ലഭ്യമാണ്.

*ചികിത്സ ലഭ്യമായ ചർമ്മ രോഗങ്ങൾ*

🛑എക്സിമ (കരപ്പൻ)
🛑സോറിയാസിസ്
🛑 കൈകാൽ വിള്ളൽ
🛑മുഖക്കുരു
🛑അരിമ്പാറ
🛑 തലയിലെ താരൻ
🛑മുടികൊഴിച്ചിൽ
🛑അകാല നര
🛑വരണ്ട ചർമം
🛑ചൊറിച്ചിൽ
🛑ചുണങ്ങ്.... etc
*ഞങ്ങളുടെ ഡോക്ടർമാർ*

🩺Dr. Mohamed Shafi PE
🩺Dr. Mohammed Murshid TP
🩺Dr. Faseela Kambran

* ചികിത്സാ വിഭാഗങ്ങൾ*
❇️❇️❇️❇️❇️❇️❇️❇️❇️
💮സ്ത്രീ രോഗ വിഭാഗം
☸️സന്ധി വേദന നിവാരണ കേന്ദ്രം
💮ന്യൂട്രിഷൻ തെറാപ്പി
☸️ബ്യൂട്ടി & ഹെയർ ക്ലിനിക്
💮വന്ധ്യതാ ക്ലിനിക്
☸️ചർമരോഗ വിഭാഗം
💮വെൽനസ് സെന്റർ
☸️ഗർഭ - പ്രസവാനന്തര വിഭാഗം
💮കപ്പിങ് - ഹിജാമ തിയേറ്റർ
☸️മാനസികാരോഗ്യം.
💮അലർജി-കഫ രോഗങ്ങൾ
☸️യുനാനി യൂറോളജി
💮പീഡിയാട്രിക് വിഭാഗം
☸️ഫിസിയോതെറാപ്പി
💮ChiroPract
☸️അക്യൂപങ്ചർ
💮ജീവിതശൈലീ രോഗങ്ങൾ
☸️ജനറൽ മെഡിസിൻ
💮നാഡീസംബദ്ധ രോഗങ്ങൾ

🛑🛑🛑🛑🛑🛑🛑🛑

*എസാസ് യുനാനി വെൽനസ് ഹോസ്പിറ്റൽ*

❇️പെരിയമ്പലം, പുളിക്കൽ
🪀 Wa.me/+917892493251
📞 8943657528

ആരോഗ്യ ജീവിതം കൈക്കൊള്ളാൻ കൂടുതൽ ആരോഗ്യ അറിവുകൾക്കായി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.👇
https://chat.whatsapp.com/KzED8t7QaqQ4kW0FGyI1Uo

*കുട്ടികൾക്ക് മരുന്നുകൾ പ്രകൃതിദത്തമാകട്ടെ...*👶🏻🍃👶🏻🍃👶🏻🍃👶🏻🍃👶🏻🍃👶🏻*പാർശ്വഫലങ്ങളില്ലാതെ തികച്ചും പ്രകൃതിദത്തവും രുചികരവുമായ ...
27/04/2023

*കുട്ടികൾക്ക് മരുന്നുകൾ പ്രകൃതിദത്തമാകട്ടെ...*
👶🏻🍃👶🏻🍃👶🏻🍃👶🏻🍃👶🏻🍃👶🏻

*പാർശ്വഫലങ്ങളില്ലാതെ തികച്ചും പ്രകൃതിദത്തവും രുചികരവുമായ മരുന്നുകൾ ഉപയോഗിച്ച്*

🛑 *കുട്ടികളിലെ പനി ,*
🛑 *വിട്ടുമാറാത്ത ചുമ ,*
🛑 *കഫക്കെട്ട്,*
🛑 *ആസ്തമ,*
🛑 *മലബന്ധം ,*
🛑 *അഭസ്മാരം,*
🛑 *രാത്രിയിൽ മൂത്രമൊഴിക്കൽ,*
🛑 *അമിതവാശി*

*തുടങ്ങിയവ ചികിൽസിച്ച് ബേധമാക്കാം.*

*ഡോ. മുഹമ്മദ് ശാഫി പി ഇ*
*(BUMS, CFN)*
Ksmc reg no:124

⭕️ *തിങ്കൾ, ചൊവ്വ ,ബുധൻ* ദിവസങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ

*പുളിക്കൽ പെരിയമ്പലം എസാസ് യുനാനി ഹോസ്പിറ്റലിൽ*
📍https://g.co/kgs/q3JDeU 📍
*മുൻകൂട്ടി ബുക്ക് ചെയ്യുക*
🪀 Wa.me/+918943657528
📞 8943657528

[ആരോഗ്യ ജീവിതം കൈക്കൊള്ളാൻ കൂടുതൽ ആരോഗ്യ അറിവുകൾക്കായി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.👇
https://chat.whatsapp.com/KzED8t7QaqQ4kW0FGyI1Uo }

*ചർമ്മ രോഗങ്ങൾക്ക് പരിപൂർണ യുനാനി പരിഹാരം* 💊🩺🌱🧶🧶🧶🧶🧶🧶🧶🧶🧶 *ഡോ. മുർഷിദ് ടി. പി* *(BUMS)*  Ksmc reg no:144⭕️ *ചൊവ്വ* മുതൽ *ശ...
27/04/2023

*ചർമ്മ രോഗങ്ങൾക്ക് പരിപൂർണ യുനാനി പരിഹാരം* 💊🩺🌱
🧶🧶🧶🧶🧶🧶🧶🧶🧶

*ഡോ. മുർഷിദ് ടി. പി*
*(BUMS)*
Ksmc reg no:144

⭕️ *ചൊവ്വ* മുതൽ *ശനി* വരെ 9:30 മുതൽ 1:30 വരെ

*പുളിക്കൽ പെരിയമ്പലം എസാസ് യുനാനി ഹോസ്പിറ്റലിൽ*
📍https://g.co/kgs/q3JDeU 📍
*മുൻകൂട്ടി ബുക്ക് ചെയ്യുക*
🪀 Wa.me/+918943657528
📞 8943657528

*ശരീരത്തിൽ തൊലിപ്പുറത്ത് പലയിടത്തായി പല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടി ഇനി കാലം തള്ളിനീക്കേണ്ട*

*ആന്ദരികാവയവങ്ങളുടെയും, കരളിന്റെയും അനാരോഗ്യം തൊലി പുറത്തേക്ക് കാണിച്ച് തരികയാണ് ചർമരോഗ കാരണങ്ങളിൽ അതികവും* *ആ കാരണങ്ങളെ ചികിത്സിച്ച് മാറ്റി ത്വക്ക് രോഗങ്ങളിൽ നിന്നും മുക്തി നേടാം*

⛔കൂടെ കൂടെ അലട്ടുന്ന മുഖക്കുരു
🛑എണ്ണ അലർജി
⛔കണ്തടം കറുക്കൽ
🛑വെള്ളപ്പാണ്ട്
⛔ചുണങ്
🛑ആർത്തവ സമയത്തെ മുഖത്തെ പാടുകൾ
⛔സോറിയാസിസ്,
🛑കാൽപാദം വിള്ളൽ,
⛔എക്സിമ
🛑ചുവന്ന നിറത്തിൽ ചൊറിഞ്ഞ് തടിക്കൽ,
⛔അലർജി സംബദ്ധമായ ത്വക്ക് രോഗങ്ങൾ
🛑തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരൻ,
⛔മുടി കൊഴിച്ചിൽ, അകാല നര.
🛑കഴുത്തിൽ വരുന്ന
കറുപ്പ് നിറവും , ചെറിയ കുരുക്കൾ
⛔തുടകൾക്കിടയിലും കക്ഷത്തിലും കറുത്ത നിറവും,പൊട്ടലും ,ചൊറിച്ചിലും,ദുർഗന്ധവും.
🛑നഖ വൈകല്യങ്ങൾ
⛔വരണ്ട ചർമ്മം
🛑കുട്ടികളിലെ ചൊറിച്ചിൽ.
⛔കാൽപാദം വിള്ളൽ

[ആരോഗ്യ ജീവിതം കൈക്കൊള്ളാൻ കൂടുതൽ ആരോഗ്യ അറിവുകൾക്കായി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.👇
https://chat.whatsapp.com/KzED8t7QaqQ4kW0FGyI1Uo }

Address


Website

Alerts

Be the first to know and let us send you an email when ESAS Healthcare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed health & beauty business?

Share