Dr Ajith john

  • Home
  • Dr Ajith john

Dr Ajith john Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Ajith john, Medical and health, Thrissur ,Kerala, .
(1)

Consultant Orthopaedic surgeon
Specialised in arthroscopy arthroplasty and special interest Orthopaedic oncology
Assistant professor in orthopaedics
Amala institute of medical science Thrissur

21/05/2026

കുട്ടികളുടെ എല്ലില് മതില്‍!!!!!!!!
DrAjith john
Orthopaedic surgeon

15/05/2026

മുട്ടില് കയറ്‌!!!!!
Dr ajith john
Orthopaedic surgeon

06/05/2026

എല്ല് അപ്രത്യക്ഷമാകും!!!!!!!!!!!
DrAjith john k
Orthopaedic surgeon

28/04/2026

മരുന്ന് കട!!!!!!!!!
Dr ajith john
Orthopaedic surgeon

23/04/2026

Pop sound!!!!!!
Dr ajith john
Orthopaedic surgeon

17/04/2026

മുട്ടിനുള്ളിൽ ഉള്ള ഒരു പ്രധാന ലിഗമെന്റ് ആണ് ACL (Anterior Cruciate Ligament).
ഇത് പൊട്ടുമ്പോൾ എന്ത് സംഭവിക്കും?
👉 മുട്ട “give way” ആകും
👉 ഓടുമ്പോൾ അല്ലെങ്കിൽ തിരിയുമ്പോൾ instability
👉 ചിലപ്പോൾ ശബ്ദത്തോടെ injury (“pop”)

09/04/2026

സ്ത്രീകളിൽ ഇഞ്ചുറി!!!!!!
സ്ത്രീകളിൽ ACL injury ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാൾ കൂടുതലാണ്
💡 കാരണം എന്തൊക്കെ?
✔️ ശരീര ഘടന (Hip width കൂടുതലാകുന്നത്)
✔️ ഹോർമോൺ മാറ്റങ്ങൾ
✔️ മസിൽ ബലത്തിലെ വ്യത്യാസം
✔️ തെറ്റായ landing / movement patterns
⚠️ അതുകൊണ്ട് ചെറിയ ഒരു twist പോലും വലിയ injury ആകാം
💪 പക്ഷേ നല്ല വാർത്ത എന്താണെന്ന് അറിയാമോ?
👉 ശരിയായ training + strengthening + awareness ഉണ്ടെങ്കിൽ ഇത് prevent ചെയ്യാം!
📌 Sports ചെയ്യുന്നവരും, gym പോകുന്നവരും ഇത് തീർച്ചയായും ശ്രദ്ധിക്കണം
DrAjith john
Orthopaedic surgeon

04/04/2026

🦴 കാൽസ്യം കൂടുതലുള്ള ഭക്ഷണങ്ങൾ (Calcium Rich Foods)
🥛 പാൽ & പാൽ ഉൽപ്പന്നങ്ങൾ
പാൽ
തൈര്
പനീർ
ചീസ്
👉 ദിവസവും ഒരു ഗ്ലാസ് പാൽ — എളുപ്പത്തിൽ കാൽസ്യം കിട്ടും
🐟 മത്സ്യങ്ങൾ (പ്രത്യേകിച്ച് ചെറുമത്സ്യം)
നത്തി (Sardines)
മത്തി
കൊഴുവ
ചെറു മീൻ (എല്ലോടെ കഴിക്കാവുന്നവ)
👉 എല്ലോടെ കഴിക്കുന്ന മത്സ്യങ്ങളിൽ കാൽസ്യം കൂടുതലാണ്
🌿 ഇലക്കറികൾ
ചീര
മുരിങ്ങയില
ചേറ
കപ്പയില
👉 മുരിങ്ങയില = കാൽസ്യത്തിന്റെ പവർഹൗസ് 💪
🥜 നട്ട്‌സ് & വിത്തുകൾ
എള്ള് (Sesame seeds)
ബദാം
നിലക്കടല
👉 എള്ള് — വളരെ ചെറിയതാണെങ്കിലും കാൽസ്യം ധാരാളം!
🌾 മറ്റ് ഭക്ഷണങ്ങൾ
റാഗി (Finger millet)
ഓട്സ്
കടല
പയർവർഗങ്ങൾ

01/04/2026

Sports bike - നടുവേദന
ഡോ Ajith john
Orthopaedic surgeon

28/03/2026

Exercise????
Dr ajith john k
Orthopaedic surgeon

22/03/2026

Physiotherapy after ligament operation??..
Dr ajith john
Orthopaedic surgeon
Sports injury surgeon

Address

Thrissur ,Kerala

680518

Telephone

+918129965994

Website

Alerts

Be the first to know and let us send you an email when Dr Ajith john posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Health & Beauty Business?

Share