13/09/2026
₹10 ലക്ഷം പെട്ടെന്ന് വേണ്ടിവന്നാൽ…?
ഒരു വലിയ medical emergency വരുന്നത് നമ്മൾ plan ചെയ്തിട്ടല്ല.
പക്ഷേ ഒരു ₹10 ലക്ഷം hospital bill വന്നാൽ?
Savings ഉപയോഗിക്കേണ്ടി വരാം…
കടം വാങ്ങേണ്ടി വരാം…
അല്ലെങ്കിൽ നമ്മുടെ വർഷങ്ങളായുള്ള financial planning തന്നെ തകരാം.
ഇവിടെയാണ് Health Insurance ഒരു Financial Protection Tool ആയി മാറുന്നത്.
Health Insurance എന്തുകൊണ്ട് ആവശ്യം വരുന്നതിന് മുമ്പ് തന്നെ എടുത്തുവെക്കണം എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്.
ഒരു medical emergency നിങ്ങളുടെ financial future തകർക്കാതിരിക്കാൻ — ഇന്ന് തന്നെ നിങ്ങളുടെ Health Insurance Protection check ചെയ്യൂ.
More details contact us +919400504110
WhatsApp wa.me/+919400504110