31/05/2026
പ്രിയപ്പെട്ട ഡോക്ടർമാരെ🙏
ലോക പുകയില വിരുദ്ധ ദിനമാണ് ഇന്ന്
പുകയില ഉൽപ്പന്നങ്ങൾ സമൂഹത്തിൻ്റെ ആരോഗ്യത്തിനുണ്ടാക്കുന്ന വിപത്തുകളിൽ പെടുന്നതാണ് ശ്വാസകോശത്തിൻ്റെയും വായുടെയും ക്യാൻസർ, ഹൃദയാഘാതം, പക്ഷാഘാതം , വന്ധ്യത ഒക്കെ. അതിനാൽ ഇന്ന് സാമൂഹിക അവബോധം നൽകുന്ന ഈ poster നമുക്ക് status ആക്കാം
പുകയില വിരുദ്ധ പോരാട്ടത്തിൽ പങ്കു ചേരാം