Ayur Amritham Ayurveda Chikitsalayam

Ayur Amritham Ayurveda Chikitsalayam പരോപകാരാർത്ഥമിദം ശരീരം

While search engines and social platforms are great for exploring health topics, never blindly trust them over a qualifi...
18/06/2026

While search engines and social platforms are great for exploring health topics, never blindly trust them over a qualified medical professional.

17/06/2026

എൻ്റെ മക്കൾ മെലിഞ്ഞിരിക്കുന്നു വണ്ണം വയ്ക്കാൻ എന്തേലും?
മെലിഞ്ഞാലും ആരോഗ്യപ്രശങ്ങൾ ഇല്ല, എന്നവരെ പറഞ്ഞു മനസ്സിലാക്കിയാലും അടുത്ത വട്ടം കാണുമ്പോഴും അങ്ങ് നന്നായില്ലലോ എന്നാവും
കുട്ടികളെ മാതാപിതാക്കൾ കൊണ്ട് വന്ന് ദേഹം നന്നാവാൻ മരുന്ന് വേണം എന്ന് പറയും. ആരോഗ്യകുറവ്വൊന്നും ഇല്ലാത്ത ആൾക്ക് പുറമെ ദേഹം നന്നാക്കി കാണിക്കേണ്ടതില്ലലോ. എങ്കിലും എന്തെങ്കിലും എന്ന് പറഞ്ഞിങ്ങനെ നിൽക്കും.

കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടോ?
വിശപ്പ്,ഉറക്കം,ഓടി ചാടി കളി, പഠനം എല്ലാം okay എങ്കിൽ കുട്ടി തടിച്ചു തന്നെ കാണണം എന്ന് പറഞ്ഞു നിങ്ങൾ വിഷമിക്കേണ്ട. അച്ഛനമ്മമാരുടെ ഒരു പ്രകൃതം കുട്ടികളിലും കാണും. 
വിശപ്പിനനുസരിച്ച് ഭക്ഷണം കൊടുക്കുക. വിശപ്പ് കുറവെങ്കിൽ അതിന് ഒരു കാരണം ഉണ്ടാവും. ചോക്ലേറ്റ്, ഹൈ കലോറി പാക്ക്ഡ് ഫുഡ് ഒക്കെ കഴിച്ച് കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്ന് പറയുന്നതിൽ കാര്യമില്ല. അത് ഒഴിവാക്കിയാൽ തന്നെ കുട്ടി ഭക്ഷണം കഴിച്ചു തുട�

17/06/2026

എൻ്റെ മക്കൾ മെലിഞ്ഞിരിക്കുന്നു വണ്ണം വയ്ക്കാൻ എന്തേലും?
ഞാനും കേൾക്കാറുണ്ട്.
മെലിഞ്ഞാലും ആരോഗ്യപ്രശങ്ങൾ ഇല്ല, എന്നവരെ പറഞ്ഞു മനസ്സിലാക്കിയാലും അടുത്ത വട്ടം കാണുമ്പോഴും അങ്ങ് നന്നായില്ലലോ എന്നാവും പിന്നെയും.

മെലിഞ്ഞ് BMI ഒക്കെ കുറവുള്ളവരിൽ മരുന്ന് നൽകേണ്ട അവസ്ഥൾ ഉണ്ടാവാറുണ്ട് അത് ഒന്ന് മാറ്റിനിർത്തിക്കൊണ്ട്.

കുട്ടികളെ മാതാപിതാക്കൾ കൊണ്ട് വന്ന് ദേഹം നന്നാവാൻ മരുന്ന് വേണം എന്ന് പറയും. ആരോഗ്യകുറവ്വൊന്നും ഇല്ലാത്ത ആൾക്ക് പുറമെ ദേഹം നന്നാക്കി കാണിക്കേണ്ടതില്ലലോ. എങ്കിലും എന്തെങ്കിലും എന്ന് പറഞ്ഞിങ്ങനെ നിൽക്കും.
കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടോ?
വിശപ്പ്,ഉറക്കം,ഓടി ചാടി കളി, പഠനം എല്ലാം okay എങ്കിൽ കുട്ടി തടിച്ചു തന്നെ കാണണം എന്ന് പറഞ്ഞു നിങ്ങൾ വിഷമിക്കേണ്ട. അച്ഛനമ്മമാരുടെ ഒരു പ്രകൃതം കുട്ടികളിലും കാണും. 
വിശപ്പിനനുസരിച്ച് ഭക്ഷണം കൊടുക്കുക. വിശപ്പ് കുറവെങ്കിൽ അതിന് ഒരു കാരണം ഉണ്ടാവും. ചോക്ലേറ്റ്, ഹൈ കലോറി പാ

13/06/2026
09/06/2026

അതൊക്കെ അവസാനം ഇങ്ങനെയേ അവുള്ളു.

എനിക്ക് അവിടന്ന് പോയി കാണിച്ചു മരുന്ന് കഴിച്ചതിൽ അസുഖം മാറി. എല്ലാവരും അവരുടെ പല രോഗാവസ്ഥയിൽ കാണിച്ച ഡോക്ടർമാരെയും, ഹോസ്പിറ്റലുകളെയും ഇങ്ങനെ ഓർത്തു പറയുന്നുണ്ടാവും. 

ആയുർവേദം ആകുമ്പോൾ, ഒരുപാട് കല്പനകൾ ഉള്ളത് കൊണ്ട് ഇതോടൊപ്പം കഷായം,അരിഷ്ടം,ലേഹ്യം, ചൂർണ്ണം, ഗുളിക,തൈലം, അങ്ങനെ ഉള്ളവ കൂടെ ഓർത്തുവയ്ക്കും.

ഡോക്ടറെ ഇവര് പറഞ്ഞിട്ടാണ് ട്ടോ വരുന്നത്, അവർക്ക് ഇന്നത് കൊടുത്തപ്പോ അസുഖം മാറി എനിക്കും അത് കഴിച്ചാൽ  അസുഖം മാറും അല്ലേ?

കാൽ തരിപ്പ് ആയി വന്ന ആൾ,കൈത്തരിപ്പ് മാറിയ ആളുടെ മരുന്ന് ആണ് ഇവിടെ compare ചെയ്യുന്നത്
രണ്ട് വ്യക്തികൾ, 2രോഗവസ്ഥകൾ, രണ്ടും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടാവാം. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ വ്യത്യാസം ഉണ്ടാവാം. 

ഡോക്ടർ അവർക്ക് കൊടുത്തത് വേണം എന്ന് പറയാതെ, എൻ്റെ അസുഖം മനസ്സിലാക്കി എൻ്റെ അസുഖം മാറുന്നതായി ഉള്ള മരുന്നാവട്ടെ,ജീവിത ശൈലി മാറ്റങ്ങളവട്ടെ അത് പറഞ്ഞു തരൂ എന്�

ഈ നോർമൽ ആയതും, അബ്നോർമൽ ആയതും ചിലരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും തെറ്റിദ്ധരിക്കാറുണ്ട്.അവരെ കേൾക്കാം, പ്രതിവിധി നൽകാം.     ...
04/06/2026

ഈ നോർമൽ ആയതും, അബ്നോർമൽ ആയതും ചിലരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും തെറ്റിദ്ധരിക്കാറുണ്ട്.
അവരെ കേൾക്കാം, പ്രതിവിധി നൽകാം.

02/06/2026

ഒരു രോഗം വന്നാൽ മരുന്ന് കഴിക്കാം, കഴിച്ചുകൊണ്ടേയിരിക്കാം എന്ന ചിന്തയിൽ മാറ്റം വരണ്ടെ
ഓരോ രോഗത്തിനും,വ്യക്തിക്കും അവരുടെ ജീവിതശൈലിക്കും അനുസരിച്ച് മരുന്നാവുന്നത് എന്താണ് അവരുടെ ആരോഗ്യത്തിലേക്കുള്ള ശരിയും തെറ്റും എന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നതിലൂടെയാണ്.

01/06/2026

ഇതുപോലെ കുറച്ചുപേരെക്കെങ്കിലും അവരുടെ ഓരോ ലക്ഷണത്തിനും മരുന്ന് എഴുതിയിട്ടുണ്ടല്ലോ എന്ന ഒരു സ്ഥിരീകരണം നടത്താറുണ്ട്. അവരു...
21/05/2026

ഇതുപോലെ കുറച്ചുപേരെക്കെങ്കിലും അവരുടെ ഓരോ ലക്ഷണത്തിനും മരുന്ന് എഴുതിയിട്ടുണ്ടല്ലോ എന്ന ഒരു സ്ഥിരീകരണം നടത്താറുണ്ട്.
അവരുടെ രോഗവും, രോഗകാരങ്ങളും മനസിലാക്കി കഴിഞ്ഞാലും അവർ ഏറ്റവും അധികം ബുദ്ധിമുട്ടുന്ന പ്രശ്നങ്ങൾക്ക് മരുന്ന് തിരയും.
അങ്ങനെ ഒരു ട്രെൻഡ് വളരുന്നതും ഈ ഒരു ചിന്താഗതിക്ക് കാരണമാവാം.
നടുവിന് ഉണ്ടാവുന്ന വേദന എപ്പോഴും സ്പൈനൽ പ്രശ്നങ്ങൾ കൊണ്ട് മാത്രം ആവണം എന്നില്ല. ഗ്യാസിൻ്റെ ബുദ്ധിമുട്ട് എന്നും ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് മാത്രമല്ല.




18/05/2026

Excess of mango intake may cause

മാമ്പഴം അധികം കഴിച്ചാൽ വയറിളക്കം ഉണ്ടാവാം എന്ന് ഉള്ളത് പോലെ ഗ്യാസും, വയറുവീർപ്പും കൂടെ ഉണ്ടാക്കാം.
മാങ്ങയിലെ നാച്ചുറൽ ഷുഗർ ആയ ഫ്രക്ടോസിൻ്റെ ദഹനം ശരിയായി നടക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
അധികം അല്ലെങ്കിൽ തന്നെ അസിഡിറ്റി, അൾസർ തുടങ്ങിയവ ഉളളവർ കഴിച്ചാൽ അവരുടെ രോഗം വർധിക്കാനും ഇടയുണ്ട്.
ഇതുപോലെ ഓരോരുത്തരുടെ ദഹനവ്യവസ്ഥയും, ആരോഗ്യവും, രോഗാവസ്ഥയും ഒക്കെ അനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ടാവും, അതുപോലെ അവർക്കുള്ള നിർദേശങ്ങളും വ്യത്യസ്തമാവും.
അധികം ആയാൽ അമൃതും വിഷം എന്ന് തന്നെയല്ലേ.
ഇനിയുമുണ്ട് ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ.....

Address

Kunissery, Alathur
Alatur
678681

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when Ayur Amritham Ayurveda Chikitsalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share