11/02/2026
Cracked Foot :
മഞ്ഞുകാലത്തും ചൂട് ഏറിയ സമയത്തും കണ്ടുവരുന്ന പ്രധാന skin problem ആണ് cracked foot അഥവാ ഉപ്പൂറ്റി വിണ്ടുകീറൽ.നാം ഉപയോഗിക്കുന്ന foot wear മുതൽ Diabetes വരെ ഇതിനു കാരണമാകാം.അതിനാൽ പാദങ്ങളെ കാരണം അറിഞ്ഞു പരിചരിക്കൂ. ആയുർവേദത്തിലൂടെ. For foot care treatments contact VASUKI AYURVEDA.
Ph:9995184484