05/06/2026
ഇമേജ് ഐഎംഎയുടെ പരിസ്ഥിതി മിത്ര അവാർഡ് 2026 ഡെന്റൽ ക്ലിനിക് വിഭാഗത്തിൽ കേരള സ്റ്റേറ്റ് ലെവലിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ Dentz cure മൾട്ടി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, അണക്കരക്ക് വേണ്ടി Dr നിഷ അന്നമ്മ തോമസ് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീദരനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.