Greenbowl Homemade Products

Greenbowl Homemade Products Nothing Better Than Natural

28/05/2026

എള്ള് വിളയിച്ചത് Restocked | Ready to Delivery | DM for Orders 8086407964

23/05/2026

Homemade Ready To Eat Edierachi Roast | DM For Orders 8086407964

03/05/2026

Homemde Sindhooram DM For Order

28/03/2026

Vishu Combo (വിഷു കണി kit ) All India Free Delivery
@350₹

ഇന്ന് അഞ്ചൽ ബ്ലോക്കിൽ വെച്ച്  സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ 10 മണി മുതൽ ഉച്ചവരെ Greenbowl Homemade Products-ന്റെ 20...
19/03/2026

ഇന്ന് അഞ്ചൽ ബ്ലോക്കിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ 10 മണി മുതൽ ഉച്ചവരെ Greenbowl Homemade Products-ന്റെ 20-ൽ പരം ഉത്പന്നങ്ങൾ പ്രദർശനത്തിന് ഉണ്ടാവുകയും നേരിട്ട് ഉത്പന്നങ്ങൾ വാങ്ങിക്കുകയും ചെയ്യാം

Greenbowl Homemade Products
Anchal
080864 07964

17/03/2026

Vishu Combo 2️⃣ Prebooking Started... 8086407964

10/03/2026

Vishu Combo 1️⃣

വിഷു കണി kit...Rs. 350..
( Free Shipping )

2 bunch കണിക്കൊന്ന (Artificial)
1 തിരു ഉടയാട
1 മയിൽ‌പീലി
1 കസവു തോർത്ത്‌
1വാല്കണ്ണാടി
10gm കുന്നിക്കുരു മഞ്ചാടികുരു മിക്സ്‌

Prebooking Started...

Greenbowl Stall -Women's Day Celebration @ Synthite Taste Park Kochi
08/03/2026

Greenbowl Stall -Women's Day Celebration @ Synthite Taste Park Kochi

കർമയിൽ വിശ്വാസം ഉണ്ടോ... എനിക്ക് ഉണ്ട്.. നാം ചെയ്യുന്ന പ്രവർത്തി അനുസരിച്ച് നമ്മുക്ക് ഫലം ഉണ്ടാവും. നല്ലത് ചെയ്യുക... ഇത...
24/02/2026

കർമയിൽ വിശ്വാസം ഉണ്ടോ... എനിക്ക് ഉണ്ട്.. നാം ചെയ്യുന്ന പ്രവർത്തി അനുസരിച്ച് നമ്മുക്ക് ഫലം ഉണ്ടാവും. നല്ലത് ചെയ്യുക... ഇത് ഞാൻ ഇവിടെ പറയാൻ കാരണം.. ഒരു 3,4 മാസം കൂടുമ്പോൾ എനിക് calls വരും കുറച്ചു offers ആയിട്ട് പല സ്ഥലത്ത് നിന്ന് ഇന്നലെ വന്നത് തിരുവന്തപുരത്ത്‌ സoഘടിപ്പിക്കുന്ന വനിതാ ദിന പരിപാടിയോടു അനുബന്ധിച്ചു ആയിരുന്നു ആ call. ഈ വർഷത്തെ നോമിനേഷനിൽ എന്റെ പേരും ഉണ്ട് എന്ന്. കേട്ടപ്പോൾ ഞാൻ സന്തോഷിച്ചില്ല.. കാരണം എനിക് അറിയാം. ഇടക്കിടക്ക് വലിയ സ്പോൺസ്ർ കമ്പനി കാർ വിളികാറുണ്ട്. അവർ പറഞ്ഞ കാരിയങ്ങൾ ഒകെ ഞാൻ കേട്ടു. മാഡത്തിന്റെ നോമിനേഷൻ അനുസരിച്ചു Award, ഞങളുടെ മാഗസിനിൽ ഫോട്ടോ sucess story, cash Award... ഏൽക്കാൻ എന്ത് സുഖം ഞാൻ ഒന്നും മിണ്ടിയില്ല.. ഓക്കേ ആണോ mam.. അപ്പോൾ ഞാൻ ചോദിച്ചു ഇത് paid അല്ലെ എന്ന്.. അപ്പോൾ വന്ന മറുപടി paid അല്ല mam just ഒരു contribution മാത്രം 30000₹ മാത്രം... Ok ആണോ mam... താല്പര്യം ഇല്ല എനിക്...

ഇതിന് മുമ്പ് വിളിച്ചവർ പറഞത് 20000₹ ആയിരുന്നു...
ഞങ്ങൾ സംരംഭകർ രാ പകൽ കഷ്ടപ്പെട്ടിട്ടു ആണ് ജീവിക്കുന്നത്. ഞങ്ങൾക്കു എന്തു പ്രതിഫലം പ്രശസ്തി കിട്ടും എന്ന് ആഗ്രഹിച്ചല്ല. പണം കൊടുത്ത് നേടേണ്ടത് അല്ല ഇത് ഒന്നും. കഴിഞ്ഞ വർഷം വരെ എന്റെ സംരഭത്തിന് ഒരു award കിട്ടിയിരുന്നില്ല. അത് 2025 ഇൽ കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് നേടി എടുക്കാൻ സാധിച്ചു. അതിൽ ഞാൻ തൃപ്തി ആണ്. കൊല്ലം ജില്ലയുടെ മികച്ച സംരംഭങ്ങളിൽ ഒന്ന് ആണ് എന്റെ ഈ കുഞ്ഞ് സംരംഭം ഇപ്പോൾ.. കഷ്ടപ്പാടിന്റെ ഫലം കൊണ്ട് നേടിയതാണ്. രാവും പകലും എന്റെ ഒപ്പം നിൽക്കുന്ന കുടുംബം എന്റെ പ്രിയപ്പെട്ട നാട്ടുകാർ, കർഷകർ, ബഹുമാനപ്പെട്ട ഉദ്യോഗസ്ഥർ,customers, staffs അങ്ങനെ എല്ലാവരുടെയും വിജയം. ആ വിജയത്തിന് ഒരു മധുരം ഉണ്ട്.

Arya Hredayakumar
Greenbowl Homemade Products
080864 07964

Address

Karukone
Anchal
GREENBOWL

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 4pm

Website

Alerts

Be the first to know and let us send you an email when Greenbowl Homemade Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share