Areekode Pain And Palliative Care Association

Directions

Areekode Pain And Palliative Care Association രോഗംമൂലം ദുരിതമനുഭവിക്കുന്ന വർക്കെല്ലാം വീടുകളിൽ ചെന്ന് പരിചരണം.

🤝 അരീക്കോട് പാലിയേറ്റീവ് കെയർ അസോസിയേഷന്റെ വളണ്ടിയർ സംഗമം 2026 💙സ്നേഹവും കരുതലും പങ്കുവെച്ച് വേദനയിലൂടെ കടന്നുപോകുന്നവർക...
25/06/2026

🤝 അരീക്കോട് പാലിയേറ്റീവ് കെയർ അസോസിയേഷന്റെ വളണ്ടിയർ സംഗമം 2026 💙
സ്നേഹവും കരുതലും പങ്കുവെച്ച് വേദനയിലൂടെ കടന്നുപോകുന്നവർക്കൊപ്പം നിൽക്കുന്ന നമ്മുടെ വളണ്ടിയർമാരുടെ സംഗമത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.
📅 2026 ജൂലൈ 12
🕑 ഉച്ചയ്ക്ക് 2 മണി
📍 അരീക്കോട് പാലിയേറ്റീവ് കെയർ ക്ലിനിക്ക്
ഓരോ കൈകോർക്കലും ഒരു പ്രതീക്ഷയാണ്...
ഓരോ പുഞ്ചിരിയും ഒരു ആശ്വാസമാണ്...
നമുക്കൊരുമിച്ച് കരുതലിന്റെ ഒരു വലിയ കുടുംബമാകാം. 💙
📞 9497 119 411 | 94476 31876

പ്രിയപ്പെട്ടവരെ,മറന്നുപോയിട്ടില്ല എന്ന് ഉറപ്പിച്ചോട്ടേഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് നമ്മുടെ ഈ മുന്നൊരുക്കം വളണ്ടിയ...
01/10/2024

പ്രിയപ്പെട്ടവരെ,
മറന്നുപോയിട്ടില്ല എന്ന് ഉറപ്പിച്ചോട്ടേ

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് നമ്മുടെ ഈ മുന്നൊരുക്കം വളണ്ടിയർ സംഗമം നമ്മുടെ ക്ലിനിക്കിൽ വെച്ച് നടക്കുന്നത്.ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5.30 വരെ നമ്മൾ നമ്മുടെ ടൗൺ ഏരിയയിലെ പാലിയേറ്റീവ് പരിചരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഒരുമിച്ചിരിക്കുകയാണ്.ഈ കൂടിയിരുത്തത്തിലും ചർച്ചകളിലും താങ്കളുടെ സാന്നിധ്യം അനിവാര്യമാണ്.അതിനാൽ ഈ ദിവസത്തിലെ കുറച്ചു സമയം നമ്മുടെ ഏരിയയിലെ വീടകങ്ങളിൽ അകപ്പെട്ടു പോയ പാവപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി മാറ്റിവെക്കുമല്ലോ.

കൺവീനർ
*മുന്നൊരുക്കം*

Address

Pain And Palliative Care Association Areekode
Areekode
673639

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Areekode Pain And Palliative Care Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share