Boldsky Malayalam

Boldsky Malayalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Boldsky Malayalam, Health & Wellness Website, Greynium Information Technologies Pvt. Ltd. #74/2, 2nd Floor, Sanjana Plaza, Elephant Rock Road, 3rd Block, Jayanagar, Bangalore.

ആരോ​ഗ്യം, ആത്മീയത, സൗന്ദര്യസംരക്ഷണം, പാരെന്റിങ്....അങ്ങനെ ശരീരവും മനസ്സും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്. ആറ് ഇന്ത്യൻ ഭാഷകളിലും മലയാളം ബോള്‍ഡ്‌സ്‌കൈ (malayalam.boldsky.com) വിവിധ ഭാഷകളിലുള്ള ലൈഫ്‌സ്റ്റൈല്‍ പോര്‍ട്ടലാണ്. ആരോഗ്യം, സൗന്ദര്യം, ജ്യോതിഷം, ഗര്‍ഭകാലം എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഇവിടെ ലഭ്യമാണ്‌

ഈ കണക്കുകൾ ലോകത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറ്റും | These numbers will change how you see the world    ...
10/06/2026

ഈ കണക്കുകൾ ലോകത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറ്റും | These numbers will change how you see the world

മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ സ്വന്തം സമാധാനത്തിന് മുൻഗണന നൽകാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥ പക്വത ഉണ്ടാകുന്നത്.....
09/06/2026

മറ്റുള്ളവരെ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ സ്വന്തം സമാധാനത്തിന് മുൻഗണന നൽകാൻ തുടങ്ങുമ്പോഴാണ് യഥാർത്ഥ പക്വത ഉണ്ടാകുന്നത്... പക്വതയുടെ 6 ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

കണ്ണുകൾക്ക് താഴെയുള്ള കറുത്തപാടുകൾ (Dark Circles) നിങ്ങളെ അലട്ടുന്നുണ്ടോ? അതിനുള്ള പ്രധാന കാരണങ്ങളും ലളിതമായ പരിഹാരങ്ങളു...
08/06/2026

കണ്ണുകൾക്ക് താഴെയുള്ള കറുത്തപാടുകൾ (Dark Circles) നിങ്ങളെ അലട്ടുന്നുണ്ടോ? അതിനുള്ള പ്രധാന കാരണങ്ങളും ലളിതമായ പരിഹാരങ്ങളും ഇതാ... | Dark Circles - Causes and Solutions

ശരീരത്തിൽ വെള്ളം കുറവാണെന്ന് ശരീരം തന്നെ പറയും!അമിതമായ ക്ഷീണം, ചർമ്മം വരണ്ടുപോകുന്നത്, എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറ...
07/06/2026

ശരീരത്തിൽ വെള്ളം കുറവാണെന്ന് ശരീരം തന്നെ പറയും!
അമിതമായ ക്ഷീണം, ചർമ്മം വരണ്ടുപോകുന്നത്, എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കം എന്നിവയൊക്കെ ശരീരത്തിൽ നിർജ്ജലീകരണം (Dehydration) സംഭവിക്കുന്നതിന്റെ ലക്ഷണങ്ങളാകാം.

ജീവിതത്തിലെ ഓരോ ഘട്ടവും വ്യത്യസ്തമാണ്.
04/06/2026

ജീവിതത്തിലെ ഓരോ ഘട്ടവും വ്യത്യസ്തമാണ്.

രാവിലെ നിത്യേനയുള്ള നടത്തം ശരീരത്തിന് മാത്രമല്ല, ആ ദിനം മുഴുവൻ മനസ്സിനെയും ഫ്രഷായിരിക്കാൻ സഹായിക്കും
04/06/2026

രാവിലെ നിത്യേനയുള്ള നടത്തം ശരീരത്തിന് മാത്രമല്ല, ആ ദിനം മുഴുവൻ മനസ്സിനെയും ഫ്രഷായിരിക്കാൻ സഹായിക്കും

നാം കഴിക്കുന്ന ആഹാരം പോലെ തന്നെ പ്രധാനമാണ് അവ കഴിക്കുന്ന സമയവും. ശരീരത്തിന് പരമാവധി ഗുണം ലഭിക്കാൻ ഓരോ പാനീയവും കുടിക്കാൻ...
27/05/2026

നാം കഴിക്കുന്ന ആഹാരം പോലെ തന്നെ പ്രധാനമാണ് അവ കഴിക്കുന്ന സമയവും. ശരീരത്തിന് പരമാവധി ഗുണം ലഭിക്കാൻ ഓരോ പാനീയവും കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം

ശരീരത്തിന്റെ ആരോഗ്യത്തിനും ഊർജ്ജസ്വലതയ്ക്കും ദിവസവും ധാരാളം ശുദ്ധമായ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്
25/05/2026

ശരീരത്തിന്റെ ആരോഗ്യത്തിനും ഊർജ്ജസ്വലതയ്ക്കും ദിവസവും ധാരാളം ശുദ്ധമായ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്

ആരോഗ്യകരമായ ഒരു ലൈഫ് സ്റ്റൈലിന് വലിയ മാറ്റങ്ങൾ ആവശ്യമില്ല. ദിവസവുമുള്ള ചെറിയ ചില ശീലങ്ങൾ മതി! നിങ്ങളുടെ ശരീരത്തെ സ്നേഹിക...
23/05/2026

ആരോഗ്യകരമായ ഒരു ലൈഫ് സ്റ്റൈലിന് വലിയ മാറ്റങ്ങൾ ആവശ്യമില്ല. ദിവസവുമുള്ള ചെറിയ ചില ശീലങ്ങൾ മതി! നിങ്ങളുടെ ശരീരത്തെ സ്നേഹിക്കൂ, ഈ 7 ലളിതമായ ശീലങ്ങൾ ഇന്ന് മുതൽ തന്നെ ശീലമാക്കൂ

നമ്മൾ മറ്റുള്ളവരോട് പെരുമാറുമ്പോൾ അല്പം ക്ഷമയും ദയയും കാണിച്ചാൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും... Someone Cut You Off In ...
23/05/2026

നമ്മൾ മറ്റുള്ളവരോട് പെരുമാറുമ്പോൾ അല്പം ക്ഷമയും ദയയും കാണിച്ചാൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും... Someone Cut You Off In Traffic? Be Patient

Address

Greynium Information Technologies Pvt. Ltd. #74/2, 2nd Floor, Sanjana Plaza, Elephant Rock Road, 3rd Block, Jayanagar
Bangalore
560011

Alerts

Be the first to know and let us send you an email when Boldsky Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Boldsky Malayalam:

Share