31/07/2026
🌼 ഓണം ആഘോഷിക്കൂ... ആരോഗ്യവും കാത്തുസൂക്ഷിക്കൂ! 🌼
ഓണസദ്യ മലയാളിയുടെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്താണ്. സദ്യയും പായസവും ആസ്വദിക്കാം, പക്ഷേ പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോൾ, ഫാറ്റിലിവർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ശരിയായ തിരഞ്ഞെടുപ്പും അളവും വളരെ പ്രധാനമാണ്.
ഈ ഓണത്തിൽ ഭക്ഷണം നിയന്ത്രണങ്ങളോടെ അല്ല, അറിവോടെയാണ് ആസ്വദിക്കേണ്ടത്. നിങ്ങളുടെ ആരോഗ്യസ്ഥിതിക്കും ജീവിതശൈലിക്കും അനുയോജ്യമായ വ്യക്തിഗത ഡയറ്റ് നിർദേശങ്ങൾക്കായി ഇന്ന് തന്നെ ബന്ധപ്പെടൂ.
ഓണം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആഘോഷിക്കാം! 🌾✨
Soniya K Joseph
Clinical Dietitian | Diabetes Educator
📍 Magicus Plate Diet Clinic, Mukkam
📞0 9447788980
🌼🌿