03/08/2026
ചില കാര്യങ്ങൾ മനസ്സിൽ മാത്രം കൊണ്ട് നടക്കേണ്ടതില്ല.
പറയാൻ ഒരാൾ ഉണ്ടെങ്കിൽ മനസ്സിലെ ആ ഭാരം കുറക്കാം.
ഇഷ മൈൻഡ് കെയറിൽ നിങ്ങളെ കേൾക്കാനും മനസ്സിലാക്കാനും നിങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനും ഞങ്ങൾ കൂടെയുണ്ട്.
വരൂ നമുക്കൊരുമിച്ചിരിക്കാം... മിണ്ടാം, പറയാം.
[PsychiatricCare, MindCare, Psychiatry]