Santhigiri Ayurveda & Siddha Hospital, East Nadakkave

Santhigiri Ayurveda & Siddha Hospital, East Nadakkave Rejuvenate Your Body Mind & Soul

ഇന്നത്തേക്കല്ല !എന്നത്തേക്കുമാണ് ആരോഗ്യം ....ശാന്തിഗിരി കർക്കടക ചികിത്സ ....കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗ...
31/05/2026

ഇന്നത്തേക്കല്ല !
എന്നത്തേക്കുമാണ് ആരോഗ്യം ....
ശാന്തിഗിരി കർക്കടക ചികിത്സ ....

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ.
മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ, ആയുർവേദ ചികിത്സകൾ വഴി:
ശരീരശുദ്ധി (Detoxification)
രോഗപ്രതിരോധശേഷി വർധിപ്പിക്കൽ
മാനസിക സമ്മർദ്ദം കുറയ്ക്കൽ
ഊർജ്ജവും ആരോഗ്യം പുനരുജ്ജീവനം
ഇതെല്ലാം സാധ്യമാക്കാം.

കർക്കിടക ചികിത്സക്കായി വിവിധ പാക്കേജുകളാണ് ഇത്തവണ ശാന്തിഗിരി ഒരുക്കിയിട്ടുള്ളത്:

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക: 062357 60248

, , , , , , , , , , , , ,
, ,

ശാന്തിഗിരി വിശേഷ കർക്കടക ചികിത്സ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു......🌿 നല്ല ആഹാരം…🌿 നല്ല ഔഷധം…🌿 നല്ല ചികിത്സ…കർക്കടക മാസത...
10/05/2026

ശാന്തിഗിരി വിശേഷ കർക്കടക ചികിത്സ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു......

🌿 നല്ല ആഹാരം…
🌿 നല്ല ഔഷധം…
🌿 നല്ല ചികിത്സ…

കർക്കടക മാസത്തിൽ ശരീരത്തിനും മനസ്സിനും പുതുജീവൻ നൽകുന്ന വിശേഷ ആയുർവേദ – സിദ്ധ ചികിത്സകൾക്കായി ഇപ്പോൾ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാം.

കിടത്തി ചികിത്സ സൗകര്യങ്ങൾ ഉൾപ്പെടെ വിവിധ കർക്കടക ചികിത്സ പാക്കേജുകൾ ശാന്തിഗിരി ഒരുക്കിയിരിക്കുന്നു.

ശാന്തിഗിരിയുടെ ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന ആയുർവേദ & സിദ്ധ ആരോഗ്യ കേന്ദ്രങ്ങളിൽ ബുക്കിംഗ് സൗകര്യം ലഭ്യമാണ്.

📞 കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനുമായി ബന്ധപ്പെടുക: 7012005821

30/04/2026

ഓരോ മഴത്തുള്ളിയിലും ആരോഗ്യം!
ശാന്തിഗിരി കർക്കിടക ചികിത്സ....

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ.
മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ, ആയുർവേദ ചികിത്സകൾ വഴി:

✨ ശരീരശുദ്ധി (Detoxification)
✨ രോഗപ്രതിരോധശേഷി വർധിപ്പിക്കൽ
✨ മാനസിക സമ്മർദ്ദം കുറയ്ക്കൽ
✨ ഊർജ്ജവും ആരോഗ്യം പുനരുജ്ജീവനം
ഇതെല്ലാം സാധ്യമാക്കാം.

കർക്കിടക ചികിത്സക്കായി വിവിധ പാക്കേജുകളാണ് ഇത്തവണ ശാന്തിഗിരി ഒരുക്കിയിട്ടുള്ളത്:

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക: 062357 60248

, , , , , , , , , , , , ,
, ,

Backpain can be cured without surgery also.....Effective medicines & treatment for backpain is wriiten and practiced by ...
02/10/2025

Backpain can be cured without surgery also.....

Effective medicines & treatment for backpain is wriiten and practiced by Experinced Ayurveda & Siddha Doctors at Santhigiri Ayurveda & Siddha Hospital, East Nadakkave.

For more details and booking Contact : 062357 60248

02/10/2025

International Day for Old People 2025

വാർദ്ധക്യത്തിലെ ആരോഗ്യ സംരക്ഷണം

വാർധക്യത്തിൽ വരാവുന്ന ബുദ്ധിമുട്ടുകൾ

1)നാഡീഞ്ചരമ്പുകളുടെ ശേഷിക്കുറവ്
2)പഞ്ചേന്ദ്രിയങ്ങളുടെ ശേഷിക്കുറവ്
3)എല്ലുകളിലെ തേയ്മാനം
4)രക്തചംക്രമണത്തിൽ വ്യതിയാനം
5)ഹോർമോൺ വ്യതിയാനം
5)ഓർമ്മക്കുറവ്
6)ബലക്കുറവ്
7)മലബന്ധം
8)വ്യാകുലത
9)പ്രോസ്റ്റേറ്റ് സംബന്ധമായ ബുദ്ധിമുട്ടുകൾ
10)വരണ്ട ചർമ്മം
11)ജീവിത ശൈലീ രോഗങ്ങൾ
12)പ്രതിരോധ ശേഷി കുറയുന്നത് കാരണം പെട്ടെന്ന് അസുഖങ്ങൾ വരാനുള്ള സാധ്യത

വാർദ്ധക്യത്തിൽ പാലിക്കേണ്ട കാര്യങ്ങൾ

1)ലഘുവും പോഷണഗുണവുമുള്ള ആഹാരം കഴിക്കുക
2)ആവശ്യമായ അളവിൽ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
3)കുടുംബത്തിലും സമൂഹത്തിലും ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കുക.
4)ഏത് സാഹചര്യത്തിൽ നിന്നും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.
5)ശരീരവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
6)ലഘുവ്യായാമങ്ങൾ ചെയ്യുക
7)വീഴ്ച,ആക്സിഡന്റ് ഇവ ഇല്ലാതിരിക്കാൻ കരുതുക
8)ശരിയായ ഉറക്കം ശീലിക്കുക
9)മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ കൃത്യമായി കഴിക്കുക.കൃത്യമായ ഇടവേളകളിൽ ഡോക്ടറിനെ കാണുക.

Happy Gandhi Jayanthi 2025Let's Salute The Man Who Changed The Fate Of Our Nation.
02/10/2025

Happy Gandhi Jayanthi 2025

Let's Salute The Man
Who Changed The Fate
Of Our Nation.

നല്ല ആരോഗ്യത്തിന് ആയുർവേദം ഡോ. രാമചന്ദ്രൻ വി. വി. ബി. എ. എം.റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ Santhigiri Ayurveda & Siddha Hosp...
26/09/2025

നല്ല ആരോഗ്യത്തിന് ആയുർവേദം

ഡോ. രാമചന്ദ്രൻ വി. വി. ബി. എ. എം.
റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ
Santhigiri Ayurveda & Siddha Hospital, East Nadakkave

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
10.00 am - 4.00 pm

നാടുവേദന, സന്ധിവേദന, വാതരോഗങ്ങൾ, ചാർമ്മരോഗങ്ങൾ,
ജീവിത ശൈലിരോഗങ്ങൾ, ഉദരരോഗങ്ങൾ, മാനസിക സമ്മർദ്ദം.
തുടങ്ങിയ രോഗവസ്ഥയ്ക്ക് വിദഗ്ധ ചികിത്സ.

🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩
Ayurveda for Good Health

Dr Ramachandran V. V. BAM
Rtd Chief Medical Officer

Consultation at Ayurveda & Siddha Hospital, East Nadakkave

Monday, Wednesday, Friday
10.00 am to 4.00 pm

Speciality consultation for
Acute Backpain, Joint pain, Rheumatism, Skin Disease, Lifestyle Diseases,
Gastrointestinal Diseases, Mental Stress.

Address

NEAR MANORAMA Junction, EAST NADAKKAVE, Wayanad Road
Calicut
673006

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 6am - 9pm
Sunday 6am - 9pm

Telephone

+914952760248

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Hospital, East Nadakkave posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Santhigiri Ayurveda & Siddha Hospital, East Nadakkave:

Share