Be Positve

Be Positve രക്തദാനം ജീവദാനം
Reg No: KKD/CA/600/2016

Happy onam from Team Be Positive.Be Positive Blood Donation Group Kerala Reg No: KKD/CA/600/2016 Helpline: 9846 541 604 ...
25/08/2026

Happy onam from Team Be Positive.
Be Positive Blood Donation Group Kerala
Reg No: KKD/CA/600/2016
Helpline: 9846 541 604
WhatsApp: 098465 41604
Donate Blood, Be like Maveli...
💕❤️💕

31/07/2026
ജൂൺ 14 ലോക രക്ത ദാതാദിനം.12/06/2024കോഴിക്കോട് / പേരാമ്പ്ര : രക്തദാതാദിന ആചരണത്തിൻ്റെ ഭാഗമായി രക്തദാന ബോധവൽക്കരണം നടത്തി ...
13/06/2026

ജൂൺ 14
ലോക രക്ത ദാതാദിനം.

12/06/2024
കോഴിക്കോട് / പേരാമ്പ്ര :

രക്തദാതാദിന ആചരണത്തിൻ്റെ ഭാഗമായി രക്തദാന ബോധവൽക്കരണം നടത്തി ടീം ബീ പോസിറ്റീവ്.

കൈരളി VTCയിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് പേരാമ്പ്രയിൽ സ്ഥാപനത്തിൽ വെച്ച് ബി പോസിറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ് കേരളയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് അഭിനന്ദ് സുരേഷ് രക്തദാന ബോധവൽക്കരണ ക്ലാസ് നൽകിയത്. ബീ പോസിറ്റീവ് വളൻ്റിയർ അഭിനന്ദ് രക്തദാന മേഖലയിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തത് വിദ്യാർത്ഥികൾക്ക് പ്രചോദനമായി. കൈരളി VTC കോളജ് ഡയറക്ടർ സുനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ രതീഷ് കുമാർ, അധ്യാപികമാരായ കെ ബി സുവർണ്ണ, അനുശ്രീ, പൊന്നിഷ എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപിക ശ്രീമതി വി എം ആദിത്യ നന്ദി പറഞ്ഞു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസ്സിൽ രക്തദാന ബോധവൽക്കരണം നടത്തുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾ പൂർണമായി മാറ്റി കൊടുക്കാനും ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷൻ ഗ്രൂപ്പിന് സാധിച്ചു.

പ്രസിഡൻ്റ്,
ജനറൽ സെക്രട്ടറി
Be Positive Blood Donation Group Kerala
Reg No: KKD/CA/600/2016
Helpline: 9846 541 604

നാളെ ഞായറാഴ്ച ഫ്രീ ആണോ??കോഴിക്കോട് ഗോകുലം മാളിലേക്ക് ഒന്ന് വരാമോ?നമ്മുടെ നാട്ടിലെ അനവധി ക്യാൻസർ രോഗികൾക്ക് രക്തം കിട്ടാത...
02/05/2026

നാളെ ഞായറാഴ്ച ഫ്രീ ആണോ??

കോഴിക്കോട് ഗോകുലം മാളിലേക്ക് ഒന്ന് വരാമോ?

നമ്മുടെ നാട്ടിലെ അനവധി ക്യാൻസർ രോഗികൾക്ക് രക്തം കിട്ടാതെ ചികിത്സ ലഭിക്കാതിരിക്കാൻ പാടില്ലാത്തത് കൊണ്ട് ഗോകുലം മാളിൽ വെച്ച് MVR Cancer Center ൻ്റെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ടീം ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കാൻസറിനോട് പൊരുതുന്ന കൂടപ്പിറപ്പുകൾക്ക് വേണ്ടി രക്തദാനം ചെയ്തു സഹായിക്കാമോ?

Time 10am to 1:00pm
Date 03/05/2026

Team Be Positive
Reg No: KKD/CA/600/2016

Call : 9846 541 604, 9809 750 145

25/04/2026

Address

Mavoor Road
Calicut

Website

Alerts

Be the first to know and let us send you an email when Be Positve posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Be Positve:

Shortcuts

Share