13/08/2026
ഗർഭകാലത്തെ നടുവേദന കുറക്കാൻ ചില എളുപ്പവഴികൾ | Pregnancy Back Pain Care
ഗർഭകാലത്തും പ്രസവ ശേഷവും ഭൂരിഭാഗം സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പുറംവേദനയും (Back Pain) നടുവേദനയും. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു? വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ പരിചരണങ്ങൾ എന്തൊക്കെയാണ്? എപ്പോഴാണ് ഡോക്ടറുടെ സഹായം അടിയന്തിരമായി തേടേണ്ടത്?
ഈ വീഡിയോയിൽ വെൽഫി മെഡിക്കൽ ഹബ്ബിലെ സ്പൈൻ റീഹാബിലിറ്റേഷൻ വിദഗ്ദ്ധ വിശദീകരിക്കുന്നു.
📞 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കും ബന്ധപ്പെടുക:
🏥 WellPhy Medical Hub
📍 എരഞ്ഞിപ്പാലം, കോഴിക്കോട്
📱 +91 85900 15154 / +91 85900 15156
Disclaimer: ഈ വീഡിയോ പൊതുവായ അറിവിലേക്കായി പങ്കുവെക്കുന്നതാണ്. കടുത്ത വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടുകയാണെങ്കിൽ നിർബന്ധമായും നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെയോ സ്പൈൻ സ്പെഷ്യലിസ്റ്റിനെയോ നേരിട്ട് കണ്ട് ഉപദേശം തേടുക.