Meitra Hospital

Directions Website

Meitra Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Meitra Hospital, Health & Wellness Website, Meitra Hospital, Karaparamba Kunduparamba Bypass Road, Calicut.

18/10/2026

When innovation in automobile meets innovation in healthcare. 🚗✨
Health. Hope. Happiness. Reliably yours, Meitra Hospital, Kozhikode. 💙



ഒരു നിമിഷത്തെ അശ്രദ്ധ മതി, ഒരു യാത്രയുടെ ഗതി മാറാൻ. അപകടങ്ങൾ അപ്രതീക്ഷിതമാണ്, എന്നാൽ നിർണായക നിമിഷങ്ങളിലെ ശരിയായ ഇടപെടൽ ...
17/10/2026

ഒരു നിമിഷത്തെ അശ്രദ്ധ മതി, ഒരു യാത്രയുടെ ഗതി മാറാൻ. അപകടങ്ങൾ അപ്രതീക്ഷിതമാണ്, എന്നാൽ നിർണായക നിമിഷങ്ങളിലെ ശരിയായ ഇടപെടൽ വലിയ മാറ്റമുണ്ടാക്കും.

ഈ ലോക ട്രോമ ദിനത്തിൽ, റോഡിൽ ജാഗ്രതയോടെ മുന്നേറാം. അപകടം സംഭവിച്ചാൽ, ഓരോ സെക്കൻഡിന്റെയും വില തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാം.

16/10/2026

കളി കാര്യമാണ്; നമ്മുടെ പ്രോഗ്രാം നാളെയാണ്!

നാളെയാണ്, നാളെ! തീയതിയും സമയവും മറക്കരുത്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം വരൂ. പ്രവേശനം സൗജന്യം. 🙌
വിശിഷ്ടാതിഥി : മീനാക്ഷി രവീന്ദ്രൻ (ചലച്ചിത്രതാരം)

📍 സ്ഥലം: പഴയ ബസ് സ്റ്റാൻഡ്, താമരശ്ശേരി
📅 തീയതി: ഒക്ടോബർ 17, ശനിയാഴ്ച
⏰ സമയം: വൈകുന്നേരം 5 മണി

കളി കാര്യമാണ്! 🚦ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ ഒരുക്കുന്ന ബോധവത്കരണ പരിപാടി, താമരശ്ശേരിയിൽ...
16/10/2026

കളി കാര്യമാണ്! 🚦

ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ ഒരുക്കുന്ന ബോധവത്കരണ പരിപാടി, താമരശ്ശേരിയിൽ.

റോഡപകടങ്ങളുടെ വാർത്തകളില്ലാത്ത ഒരു ദിവസം പോലും ഇന്ന് നമുക്കില്ല. "ഞാനല്ല, അവരാണ് കുഴപ്പക്കാർ" എന്ന് പരസ്പരം പഴിചാരി നമുക്ക് ഇനിയും എത്ര കാലം മുന്നോട്ട് പോകാനാകും?

ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അപ്പുറം, ജീവൻ രക്ഷിക്കാൻ ഉതകുന്ന ട്രോമാ ബോധവത്കരണ സന്ദേശങ്ങളുമായി ഒരു ക്വിസ് അനുഭവം, "കളി കാര്യമാണ്!" 🎯

നിങ്ങളോട് സംവദിക്കാൻ പ്രിയതാരം മീനാക്ഷി രവീന്ദ്രനും ഞങ്ങളോടൊപ്പം താമരശ്ശേരിയിലെത്തുന്നു. അറിവും ആവേശവും നിറഞ്ഞ ഒരു വൈകുന്നേരത്തിനായി ഒരുങ്ങിക്കോളൂ! 🎉

📍 സ്ഥലം: പഴയ ബസ് സ്റ്റാൻഡ്, താമരശ്ശേരി
📅 തീയതി: ഒക്ടോബർ 17, ശനിയാഴ്ച
⏰ സമയം: വൈകുന്നേരം 5 മണി

നാളെയാണ്, നാളെ! തീയതിയും സമയവും മറക്കരുത്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം വരൂ. പ്രവേശനം സൗജന്യം. 🙌

ഒക്ടോബർ 17 | ലോക ട്രോമാ ദിനം

Pain deserves a pause, and healing deserves the right care. 💙Anaesthesia helps make surgeries and medical procedures mor...
16/10/2026

Pain deserves a pause, and healing deserves the right care. 💙

Anaesthesia helps make surgeries and medical procedures more comfortable, allowing patients to focus on what matters most: getting better.
We recognise the expertise that helps ease pain and makes the journey to recovery a little smoother.

16/10/2026

എങ്ങും, എവിടെയും, എപ്പോൾ വേണമെങ്കിലും ഒരു അനർത്ഥം നമ്മെ തേടിയെത്താം...

ഒരു റോഡപകടമാകാം, തീപിടിത്തമാകാം, പ്രളയമാകാം, അല്ലെങ്കിൽ പെട്ടെന്നൊരു ഹൃദയാഘാതമാകാം. ഒരു നിമിഷം കൊണ്ട് ഒരു കുടുംബത്തിന്റെ ലോകം തന്നെ മാറിമറിഞ്ഞേക്കാം.

അനർത്ഥങ്ങളെ പ്രവചിക്കാൻ നമുക്കാവില്ല; പക്ഷേ, അതുമൂലമുള്ള ജീവാപായം തടയാൻ നമുക്കാകും. അറിവും പരിശീലനവും നമ്മുടെ കരങ്ങൾക്ക് ഒരു ജീവൻ രക്ഷിക്കാനുള്ള ശക്തി പകരും.

ഏത് അനർത്ഥമായാലും, ഓരോ ജീവനും വിലപ്പെട്ടതാണ്. ആ ജീവൻ രക്ഷിക്കാൻ പരിമിതികൾക്കപ്പുറമുള്ള ജാഗ്രതയോടെ, സമയത്തിനപ്പുറമുള്ള കരുതലോടെ മേയ്ത്ര കൂടെയുണ്ട്...

15/10/2026

Keyboard, coffee mug, door handle... that’s where the full-time office team players (germs!) hide, with love. 🦠💕

Stay away from this affair! Wash your hands regularly. 🧼



15/10/2026

ഒരു നിമിഷത്തെ അശ്രദ്ധ... പൊലിഞ്ഞുപോയത് തിരിച്ചുപിടിക്കാനാവാത്ത വിലപ്പെട്ട ജീവനുകൾ!

നെടുമ്പാശ്ശേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ മേയ്ത്ര ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. വേണുഗോപാലനും ടീമും പങ്കുവെക്കുന്ന ഈ പ്രധാനപ്പെട്ട സന്ദേശം ഓരോ ഡ്രൈവറും അറിഞ്ഞിരിക്കേണ്ടതാണ്.
- സുരക്ഷിതമായി ഡ്രൈവ് ചെയ്യുക
- മദ്യപിച്ച് വണ്ടിയോടിക്കാതിരിക്കുക
- ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗം ഒഴിവാക്കുക
- അമിതവേഗത ഒഴിവാക്കുക

റോഡ് നിയമങ്ങൾ പാലിക്കാം, ജീവൻ രക്ഷിക്കാം!

We are delighted to welcome Dr. Kaumudi Devi as Consultant, Interventional Pulmonology at Meitra Hospital.Dr. Kaumudi br...
14/10/2026

We are delighted to welcome Dr. Kaumudi Devi as Consultant, Interventional Pulmonology at Meitra Hospital.

Dr. Kaumudi brings focused expertise in advanced pulmonary care, with special interest in:

🔹 Advanced Bronchoscopy & Airway Stenting
🔹 EBUS-TBNA & Lung Cryobiopsy
🔹 Medical Thoracoscopy & Pleural Procedures

Her addition strengthens our commitment to providing comprehensive, compassionate and technologically advanced respiratory care for our community.

Please join us in extending a warm welcome to Dr. Kaumudi Devi. We look forward to the wonderful journey ahead together.

📞 For bookings: +91 4957 123456

13/10/2026

മുറിവുകൾ ഉണങ്ങാൻ വൈകുന്നുണ്ടോ?

ആധുനിക ചികിത്സാ രീതികളെക്കുറിച്ചും മുറിവുകളുടെ കൃത്യമായ പരിചരണത്തെക്കുറിച്ചും അറിയാം.
മേയ്ത്ര ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി കൺസൾട്ടന്റ് ഡോ. കവിത മേരി അലക്സ് സംസാരിക്കുന്നു.

Address

Meitra Hospital, Karaparamba Kunduparamba Bypass Road
Calicut
673005

Alerts

Be the first to know and let us send you an email when Meitra Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share