Sree Narayana Ayurveda

Sree Narayana Ayurveda Your trusted destination for authentic Ayurvedic healthcare in Kozhikode. Experience true holistic healing.

Located at Palayam, Sree Narayana Pharmacy & Ayurveda offers comprehensive traditional treatments, expert consultations, and genuine medicines.

17/08/2026

Hypertension രക്തസമ്മർദ്ദം നിസ്സാരമല്ല!ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം.വാത-പിത്ത സമതുലിതാവസ്ഥയിലാക്കി, ...
13/08/2026

Hypertension
രക്തസമ്മർദ്ദം നിസ്സാരമല്ല!
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം.

വാത-പിത്ത സമതുലിതാവസ്ഥയിലാക്കി, മാനസിക സമ്മർദ്ദം കുറച്ച്, രക്തചംക്രമണം മെച്ചപ്പെടുത്തി ഭക്ഷണക്രമത്തിലൂടെയും, ഔഷധചികിത്സകളും ശിരോധാര പോലുള്ള തെറാപ്പികളിലൂടെയും സ്വാഭാവിക ആരോഗ്യത്തിലേക്ക് എത്തിക്കുന്നു.

വിദഗ്ധ ചികിത്സയ്ക്ക് :
വിളിക്കൂ: 965 622 4300
ലൊക്കേഷൻ: പാളയം, കോഴിക്കോട്

താരൻ മാറാൻ ആയുർവേദത്തിന്റെ പ്രകൃതിദത്ത പരിചരണംഔഷധ തൈലങ്ങൾ, ശിരസ്സിനെ ശുദ്ധീകരിക്കുന്ന ഹെയർ പാക്കുകൾ, ശരീരസമതുലിതാവസ്ഥ പു...
12/08/2026

താരൻ മാറാൻ ആയുർവേദത്തിന്റെ പ്രകൃതിദത്ത പരിചരണം
ഔഷധ തൈലങ്ങൾ, ശിരസ്സിനെ ശുദ്ധീകരിക്കുന്ന ഹെയർ പാക്കുകൾ, ശരീരസമതുലിതാവസ്ഥ പുനഃസ്ഥാപിക്കുന്ന ആന്തരിക ചികിത്സ എന്നിവയിലൂടെ തലയോട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാം.
വിദഗ്ധ ചികിത്സയ്ക്ക് :
വിളിക്കൂ: 965 622 4300
ലൊക്കേഷൻ: പാളയം, കോഴിക്കോട്

ഫൈബ്രോമയാൽജിയ ശരീരമൊട്ടാകെയുള്ള വേദന, ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്ന ഒരു ദീർഘകാല രോഗ...
02/08/2026

ഫൈബ്രോമയാൽജിയ ശരീരമൊട്ടാകെയുള്ള വേദന, ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്ന ഒരു ദീർഘകാല രോഗാവസ്ഥയാണ്. എന്നാൽ ആയുർവേദത്തിലൂടെ ഫൈബ്രോമയാൽജിയയെ ഫലപ്രദമായി നിയന്ത്രിക്കാം...

വിദഗ്ധ ചികിത്സയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യൂ!
വിളിക്കൂ: 9746 132 357
ലൊക്കേഷൻ: കുടിൽത്തോട് ഈസ്റ്റ്, കോഴിക്കോട്

സൈനസൈറ്റിസിന് ആയുർവേദം കഫ-വാത ദോഷങ്ങളെ സന്തുലിതമാക്കി സൈനസ് ശുദ്ധീകരിക്കുകയും ശ്വസനം സുഗമമാക്കുകയും ചെയ്യുന്നു.വിദഗ്ധ ചി...
30/07/2026

സൈനസൈറ്റിസിന് ആയുർവേദം കഫ-വാത ദോഷങ്ങളെ സന്തുലിതമാക്കി സൈനസ് ശുദ്ധീകരിക്കുകയും ശ്വസനം സുഗമമാക്കുകയും ചെയ്യുന്നു.
വിദഗ്ധ ചികിത്സയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യൂ!
വിളിക്കൂ: 965 622 4300
ലൊക്കേഷൻ: പാളയം, കോഴിക്കോട്

28/07/2026

സന്ധിവേദനയ്ക്ക് ആയുർവേദത്തിന്റെ സമഗ്ര പരിഹാരം — ജാനുവസ്തി, പഞ്ചകർമ്മം, ഔഷധ തൈലങ്ങൾ എന്നിവയിലൂടെ വാതദോഷം സന്തുലിതമാക്കി സ...
25/07/2026

സന്ധിവേദനയ്ക്ക് ആയുർവേദത്തിന്റെ സമഗ്ര പരിഹാരം — ജാനുവസ്തി, പഞ്ചകർമ്മം, ഔഷധ തൈലങ്ങൾ എന്നിവയിലൂടെ വാതദോഷം സന്തുലിതമാക്കി സ്വാഭാവിക ആശ്വാസം.

വിദഗ്ധ ചികിത്സയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യൂ!
വിളിക്കൂ: 965 622 4300
ലൊക്കേഷൻ: പാളയം, കോഴിക്കോട്

അലർജി വെറും താൽക്കാലിക അസ്വസ്ഥതയല്ല; ശരീരത്തിലെ അസന്തുലിതാവസ്ഥയുടെ ഒരു സൂചന കൂടിയാണ്. ആയുർവേദം അലർജിയുടെ ലക്ഷണങ്ങൾ ശമിപ്...
23/07/2026

അലർജി വെറും താൽക്കാലിക അസ്വസ്ഥതയല്ല; ശരീരത്തിലെ അസന്തുലിതാവസ്ഥയുടെ ഒരു സൂചന കൂടിയാണ്. ആയുർവേദം അലർജിയുടെ ലക്ഷണങ്ങൾ ശമിപ്പിക്കുന്നതോടൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷി സ്വാഭാവികമായി മെച്ചപ്പെടുത്തി അലർജിയുടെ ആവർത്തനം കുറയ്ക്കാനും സഹായിക്കുന്നു.

വിദഗ്ധ ചികിത്സയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യൂ!
വിളിക്കൂ: 965 622 4300
ലൊക്കേഷൻ: പാളയം, കോഴിക്കോട്

പൈൽസുണ്ടോ ?മിണ്ടാതിരുന്നാൽ രോഗം സങ്കീർണമായേക്കാം.വിദഗ്ധ ചികിത്സ ആയുർവേദത്തിലുള്ളപ്പോൾ ഭയക്കണ്ട...വിദഗ്ധ ചികിത്സയ്ക്ക് ഇപ...
20/07/2026

പൈൽസുണ്ടോ ?
മിണ്ടാതിരുന്നാൽ രോഗം സങ്കീർണമായേക്കാം.
വിദഗ്ധ ചികിത്സ ആയുർവേദത്തിലുള്ളപ്പോൾ ഭയക്കണ്ട...
വിദഗ്ധ ചികിത്സയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യൂ!
വിളിക്കൂ: 965 622 4300
ലൊക്കേഷൻ: പാളയം, കോഴിക്കോട്

പുരാതന ആയുർവേദത്തിലെ ബസ്തി ചികിത്സ നട്ടെല്ലിനും സന്ധികൾക്കും പോഷണം നൽകി, വേദന കുറയ്ക്കുകയും സ്വാഭാവിക ചലനശേഷി വീണ്ടെടുക്...
20/07/2026

പുരാതന ആയുർവേദത്തിലെ ബസ്തി ചികിത്സ നട്ടെല്ലിനും സന്ധികൾക്കും പോഷണം നൽകി, വേദന കുറയ്ക്കുകയും സ്വാഭാവിക ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിദഗ്ധ ചികിത്സയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യൂ!
വിളിക്കൂ: 9746 132 357
ലൊക്കേഷൻ: കുടിൽത്തോട് ഈസ്റ്റ്, കോഴിക്കോട്

Address

Kudilthod East, Thondayadu
Calicut
673017

Website

Alerts

Be the first to know and let us send you an email when Sree Narayana Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share