ഹോംഫിക്കോസ് ഹോമിയോപ്പതി

  • Home
  • India
  • Calicut
  • ഹോംഫിക്കോസ് ഹോമിയോപ്പതി
Directions

ഹോംഫിക്കോസ് ഹോമിയോപ്പതി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഹോംഫിക്കോസ് ഹോമിയോപ്പതി, Alternative & holistic health service, Eroth Building, Opp YMCA Cross Road Junction, Near Vetinary Hospital, Calicut.

Homoeopathic Physicians co operative society(homphycos) is speciality clinic with skin , Allergy, piles, lifestyle diseases, spine and joint , cosmetology and counselling

IHMAയുടെ മികച്ച ഡോക്ടർ അവാർഡ് ലഭിച്ചതിന്റെ ഭാഗമായി, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമിയോപ്പതി ഡോക്ടർമാർ മാത്രം ...
06/05/2026

IHMAയുടെ മികച്ച ഡോക്ടർ അവാർഡ് ലഭിച്ചതിന്റെ ഭാഗമായി, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമിയോപ്പതി ഡോക്ടർമാർ മാത്രം A Class അംഗങ്ങളായുള്ള ആദ്യ സഹകരണസ്ഥാപനമായ The Homphycos Ltd നൽകിയ സ്നേഹാദരവ് ഹൃദയം നിറച്ച് സ്വീകരിച്ചു.

പൊന്നാട അണിയിക്കലും മൊമെന്റോ സമർപ്പണവും കേക്ക് കട്ടിംഗും ചേർന്ന് ചടങ്ങ് അതീവ മനോഹരവും ഓർമ്മയായിമാറുകയും ചെയ്തു. ഈ മഹത്തായ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കാൻ കഴിയുന്നത് എനിക്ക് വലിയ അഭിമാനമാണ്.

പ്രസിഡന്റ് ഡോ. ദീപേന്ദ്രൻ പി, മുൻ പ്രസിഡന്റ് ഡോ. ടി.കെ. ഹരീന്ദ്രനാഥ്, ഡയറക്ടർമാരായ ഡോ. എം.ജി. ഉമ്മൻ, ഡോ. പ്രേമചന്ദ്രൻ, ഡോ. അനിത, ഡോ. നീതു, ഡോ. അജിത് കുമാർ വിജി, ഡോ. മോഹനൻ, സെക്രട്ടറി ഡോ. ഹാജിറ, കൂടാതെ റീന, രാഹുൽ, സുരേഷ്‌കുമാർ എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഈ സ്നേഹവും അംഗീകാരവും കൂടുതൽ ഉത്തരവാദിത്വത്തോടെയും സമർപ്പണത്തോടെയും മുന്നോട്ട് പോകാനുള്ള പ്രചോദനമാണ്. 🙏

Address

Eroth Building, Opp YMCA Cross Road Junction, Near Vetinary Hospital
Calicut
673001

Website

Alerts

Be the first to know and let us send you an email when ഹോംഫിക്കോസ് ഹോമിയോപ്പതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share