AbleCure Medical Center

AbleCure Medical Center Ablecure Medical Centers are primed to offer a robust network of specialty services that address the

Ablecure Pharmacy, established on May 22, 2021, is a trusted and reliable pharmacy located in Changaramkulam. With a commitment to providing exceptional healthcare services, Ablecure Pharmacy operates 24 hours a day, ensuring that customers have access to their essential medications at any time. One of the main highlights of Ablecure Pharmacy is its convenient online facility, allowing customers t

o order medicines from the comfort of their own homes. With just a few clicks, customers can browse through a wide range of medications, place their orders, and have them delivered right to their doorstep. This online service is designed to save time and effort, making healthcare more accessible and convenient for everyone.

പുതിയ കൂട്ടുകാർ, പുതിയ പാഠങ്ങൾ…ഒപ്പം ഒരു പുതിയ തുടക്കവും!എല്ലാ വിദ്യാർത്ഥികൾക്കും ഈ അധ്യയന വർഷം സന്തോഷവും അറിവും ആരോഗ്യവ...
31/05/2026

പുതിയ കൂട്ടുകാർ, പുതിയ പാഠങ്ങൾ…
ഒപ്പം ഒരു പുതിയ തുടക്കവും!

എല്ലാ വിദ്യാർത്ഥികൾക്കും ഈ അധ്യയന വർഷം സന്തോഷവും അറിവും ആരോഗ്യവും നിറഞ്ഞതാകട്ടെ.

പുകച്ചു തീർക്കാനുള്ളതല്ല, ജീവിച്ചു തീർക്കാനുള്ളതാണ് ഈ ജീവിതം! ഒരു രസത്തിന് വേണ്ടിയോ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയോ ...
31/05/2026

പുകച്ചു തീർക്കാനുള്ളതല്ല, ജീവിച്ചു തീർക്കാനുള്ളതാണ് ഈ ജീവിതം!

ഒരു രസത്തിന് വേണ്ടിയോ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയോ ആയിരിക്കാം പലരും ആദ്യമായി ഒരു സിഗരറ്റ് കയ്യിലെടുക്കുന്നത്. എന്നാൽ പതിയെ അതൊരു ശീലമായും പിന്നീട് മാറ്റാൻ പറ്റാത്ത ലഹരിയായും മാറുന്നു.

ഏവർക്കും എബിൽ ക്യൂർ മെഡിക്കൽ സെന്ററിന്റെ ബക്രീദ് ആശംസകൾ!
27/05/2026

ഏവർക്കും എബിൽ ക്യൂർ മെഡിക്കൽ സെന്ററിന്റെ ബക്രീദ് ആശംസകൾ!

കുട്ടികളിലെ പല്ലുവേദന പലപ്പോഴും അവരുടെ പഠനത്തെയും ഉറക്കത്തെയും ഒരുപോലെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്കൂൾ തുറക്കും മു...
22/05/2026

കുട്ടികളിലെ പല്ലുവേദന പലപ്പോഴും അവരുടെ പഠനത്തെയും ഉറക്കത്തെയും ഒരുപോലെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്കൂൾ തുറക്കും മുൻപേ പല്ലിലെ കേടുകൾ മാറ്റാം Ablecure- ലൂടെ.

കൂടുതൽ വിവരങ്ങൾക്കായി
📞 +91 907 211 1125 | 📍 Changaramkulam

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് തളർച്ചയോ മരവിപ്പോ അനുഭവപ്പെടാറുണ്ടോ?തളർച്ചയെ തള്ളിക്കളയരുത്, അത് ഒരുപക്ഷെ സ്‌ട്രോക്കാ...
18/05/2026

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് തളർച്ചയോ മരവിപ്പോ അനുഭവപ്പെടാറുണ്ടോ?

തളർച്ചയെ തള്ളിക്കളയരുത്, അത് ഒരുപക്ഷെ സ്‌ട്രോക്കാകാം. കൃത്യസമയത്ത് ലക്ഷണങ്ങൾ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ സുരക്ഷ. മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കൂ Ablecure- ലൂടെ.

കൂടുതൽ വിവരങ്ങൾക്കായി
📞 +91 907 211 1125 | 📍 Changaramkulam

ഓരോ ദിവസത്തെ തിരക്കുകൾ കാരണവും ആരോഗ്യം ശ്രദ്ധിക്കാൻ സമയം കിട്ടറില്ലേ?പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നത് പിന്നീട് ...
14/05/2026

ഓരോ ദിവസത്തെ തിരക്കുകൾ കാരണവും ആരോഗ്യം ശ്രദ്ധിക്കാൻ സമയം കിട്ടറില്ലേ?
പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നത് പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

രോഗങ്ങൾ വരുന്നത് വരെ കാത്തിരിക്കാതെ, നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തൂ.

കൂടുതൽ വിവരങ്ങൾക്കായി
📞 +91 907 211 1125 | 📍 Changaramkulam

Congratulations to V. D. Satheesan on the victory.Wishing him success in leading Kerala towards a better future.        ...
14/05/2026

Congratulations to V. D. Satheesan on the victory.
Wishing him success in leading Kerala towards a better future.

Behind every patient’s recovery is a nurse who truly cares. Honoring the strength, kindness, and commitment of nurses ev...
12/05/2026

Behind every patient’s recovery is a nurse who truly cares.
Honoring the strength, kindness, and commitment of nurses everywhere.

Happy Nurses Day!

പക്ഷാഘാതം അഥവാ സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസിയാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന ആദ്യ മണിക്കൂറുകൾ അതീവ നിർണ്ണായകമാണ്. കൃ...
07/05/2026

പക്ഷാഘാതം അഥവാ സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസിയാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന ആദ്യ മണിക്കൂറുകൾ അതീവ നിർണ്ണായകമാണ്. കൃത്യസമയത്ത് ലഭിക്കുന്ന വിദഗ്ധ ചികിത്സയിലൂടെ പക്ഷാഘാതത്തെ അതിജീവിക്കാനും ജീവിതം തിരിച്ചുപിടിക്കാനും സാധിക്കും.

പക്ഷാഘാതം തിരിച്ചറിയാൻ BE FAST രീതി ശ്രദ്ധിക്കുക:-
Balance - ബാലൻസ് നഷ്ടപ്പെടുക
Eyes - കാഴ്ച മങ്ങുക
Face - മുഖം ഒരു വശത്തേക്ക് കോടിപ്പോകുക
Arms - കൈകാലുകൾക്ക് തളർച്ച അനുഭവപ്പെടുക
Speech - സംസാരത്തിൽ അവ്യക്തതയുണ്ടാവുക
Time - ഒട്ടും സമയം കളയാതെ ചികിത്സ തേടുക

കൂടുതൽ വിവരങ്ങൾക്കായി
📞 +91 907 211 1125 | 📍 Changaramkulam

Address

Naranipuzha Road
Changaramkulam
679575

Alerts

Be the first to know and let us send you an email when AbleCure Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share