Ayurkkoottu Ayurveda Asupathri

Directions

Ayurkkoottu Ayurveda Asupathri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayurkkoottu Ayurveda Asupathri, Medical and health, Ayurkkoottu Ayurveda Asupathry, Cherthala.

ആയുർകൂട്ട് ആയുർവേദ ആശുപത്രിആയുർകൂട്ട് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്ന ബി എസ് എസ് അംഗീകൃത കോ...
20/05/2026

ആയുർകൂട്ട് ആയുർവേദ ആശുപത്രി

ആയുർകൂട്ട് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ മാസത്തിൽ ആരംഭിക്കുന്ന ബി എസ് എസ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ആയുർവേദ പഞ്ചകർമ്മ നേഴ്സിംഗ്& യോഗ വിദ്യ(12 മാസത്തെ ഡിപ്ലോമ കോഴ്സ് ) പഞ്ചകർമ്മ ചികിത്സാ രംഗത്തെ വിദഗ്ധരും അനുഭവസമ്പന്നരും ക്ലാസുകൾ നടത്തുന്നു.

ആയുർകൂട്ട് ആയുർവേദ ആശുപത്രി, മാടക്കൽ ജങ്ക്ഷൻ, ചേർത്തല
ഫോൺ :92492 48616,94006 76774

ശരീരത്തിനും മനസ്സിനും സമ്പൂർണ ആശ്വാസം നൽകുന്നപരമ്പരാഗത ആയുർവേദ ചികിത്സയുടെ വിശ്വസ്ത കേന്ദ്രം ✨🌿ആയുർക്കൂട്ട് ആയുർവേദ ആശുപ...
16/05/2026

ശരീരത്തിനും മനസ്സിനും സമ്പൂർണ ആശ്വാസം നൽകുന്ന
പരമ്പരാഗത ആയുർവേദ ചികിത്സയുടെ വിശ്വസ്ത കേന്ദ്രം ✨🌿
ആയുർക്കൂട്ട് ആയുർവേദ ആശുപത്രിയിൽ
പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ
പഞ്ചകർമ്മ ചികിത്സകളും ആരോഗ്യപരിപാലന സേവനങ്ങളും ലഭ്യമാണ്.
🌿 ശാരീരികവും മാനസികവുമായ നവോത്ഥാനം
🌿 പ്രകൃതിദത്ത ചികിത്സാരീതികൾ
🌿 ആരോഗ്യകരമായ ജീവിതത്തിനായുള്ള വിശ്വസനീയ പരിചരണം
📍 മാടക്കൽ ജംഗ്ഷൻ, ചേർത്തല
📞 9249248616 | 9400676774

15/05/2026

ഡിഗ്രി കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വിഷമിക്കുകയാണോ? 😟
പഠിച്ചതിന് ശരിയായ കരിയർ വഴിയൊരുക്കാം!
✨ ആയുർക്കൂട്ട് ആയുർവേദ ആശുപത്രി, ചേർത്തല അവതരിപ്പിക്കുന്ന
പഞ്ചകർമ്മ നഴ്സിംഗ് & യോഗ കോഴ്സ്
✅ ഹോസ്പിറ്റലിൽ നേരിട്ട് പ്രായോഗിക ട്രെയിനിംഗ്
✅ പ്ലേസ്മെന്റ് സഹായം
✅ പരിചയസമ്പന്നരായ വിദഗ്ധരുടെ പരിശീലനം
📅 2026 ജൂൺ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
📍 മാടക്കൽ ജംഗ്ഷൻ, ചേർത്തല
📞 9249248616 | 9400676774

Address

Ayurkkoottu Ayurveda Asupathry
Cherthala

Website

Alerts

Be the first to know and let us send you an email when Ayurkkoottu Ayurveda Asupathri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share