ചേർത്തല നഗരസഭ സർക്കാർ ഹോമിയോ ആശുപത്രി

  • Home
  • India
  • Cherthala
  • ചേർത്തല നഗരസഭ സർക്കാർ ഹോമിയോ ആശുപത്രി
Directions

ചേർത്തല നഗരസഭ സർക്കാർ ഹോമിയോ ആശുപത്രി സർക്കാർ ഹോമിയോ ആശുപത്രി ചേർത്തല നഗരസഭ

19/07/2026
10/04/2026

World Homoeopathy Day Celebration at GHH Cherthala

World Homoeopathy Day - April 10
10/04/2026

World Homoeopathy Day - April 10

വാതരോഗങ്ങൾക്കുള്ള പ്രത്യേക ഓ പി ഞായർ മുതൽ വെള്ളി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി
17/03/2026

വാതരോഗങ്ങൾക്കുള്ള പ്രത്യേക ഓ പി ഞായർ മുതൽ വെള്ളി
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി

ഓർമ്മക്കൂട്ട് പദ്ധതി ഒന്നാം വാർഷികാഘോഷം
16/03/2026

ഓർമ്മക്കൂട്ട് പദ്ധതി ഒന്നാം വാർഷികാഘോഷം

ദുബായിൽ നടന്ന അന്താരാഷ്ട്ര ആയുഷ് കോൺഫറൻസിൽ ഹോമിയോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ഓർമ്മക്കൂട്ട് പദ്ധതിയിലൂടെ ചേർത്...
02/03/2026

ദുബായിൽ നടന്ന അന്താരാഷ്ട്ര ആയുഷ് കോൺഫറൻസിൽ ഹോമിയോ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ഓർമ്മക്കൂട്ട് പദ്ധതിയിലൂടെ ചേർത്തലയുടെ പേര് ലോകത്തിന് മുന്നിൽ എത്തിച്ച ഡോ.റിഫ്നയെ നഗരസഭയ്ക്കു വേണ്ടി ചടങ്ങിൽ മന്ത്രി പി.പ്രസാദ് അദരിച്ചു.

ഓർമ്മക്കൂട്ട് - The Brain Book പ്രസിദ്ധീകരിച്ചു ഓർമ്മക്കൂട്ട് ഐ .ഇ .സി പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതിബോധവൽക്കരണത്തിനായു...
02/03/2026

ഓർമ്മക്കൂട്ട് - The Brain Book പ്രസിദ്ധീകരിച്ചു

ഓർമ്മക്കൂട്ട് ഐ .ഇ .സി പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതിബോധവൽക്കരണത്തിനായും ഡിമെൻഷ്യ ബോധവൽക്കരണത്തിനായും ആരോഗ്യപ്രവർത്തകർക്കായി The Brain book പ്രസിദ്ധീകരിച്ചു .ബഹു . കൃഷി മന്ത്രി ശ്രീ .പ്രസാദ് അവർകൾക്ക് ബ്രയിൻ ബുക്ക് കൈപ്പുസ്തകം ആശുപത്രി സൂപ്രണ്ട് കൈമാറി. ബഹു .ചെയർപേഴ്സൺ ശ്രീ. സോബിൻ .എസ് ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സനീഷ് ,സെക്രട്ടറി അഡ്വ. സുജിത് ,മുൻ ചെയർപേഴ്സൺ ശ്രീമതി. ഷേർളി ഭാർഗവൻ ,വാർഡ് കൗൺസിലർമാർ,ആശുപത്രി മെഡിക്കൽ ഓഫീസർ /ഓർമ്മക്കൂട്ട് പ്രോജക്ട് കോ - ഓർഡിനേറ്റർ ഡോ. റിഫ്‌ന.സി.എസ് ,ആശുപത്രി സ്റ്റാഫ് കുമാരി ചിലങ്ക എന്നിവർ സന്നിഹിതരായിരുന്നു .

VIBE 4 WELLNESS
02/03/2026

VIBE 4 WELLNESS

02/03/2026

VIBE 4 WELLNESS

Address

Govt Homoeo Hospital
Cherthala
688524

Website

Alerts

Be the first to know and let us send you an email when ചേർത്തല നഗരസഭ സർക്കാർ ഹോമിയോ ആശുപത്രി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share