Agripoint G3 Technologies

Directions Website Contact the business

Agripoint G3 Technologies School of Waste Management and Agriculture

Today’s Waste to wealth training session Class no 10
17/10/2026

Today’s Waste to wealth training session
Class no 10

16/10/2026

Waste to wealth…

15/10/2026

Big problem Easy solution…

നെല്ലച്ചന് വിടവയനാട്ടിൽ നിന്ന് ഇന്ത്യയുടെ മുഴുവൻ നെല്ലച്ചനായി മാറിയ ചെറുവയൽ രാമേട്ടൻ , 100ലധികം നെൽ വിത്തുകളുടെ സംരക്ഷകൻ...
14/10/2026

നെല്ലച്ചന് വിട
വയനാട്ടിൽ നിന്ന് ഇന്ത്യയുടെ മുഴുവൻ നെല്ലച്ചനായി മാറിയ ചെറുവയൽ രാമേട്ടൻ , 100ലധികം നെൽ വിത്തുകളുടെ സംരക്ഷകൻ , ആ വിത്തുകളിലൂടെ രാമേട്ടൻ ഇനിയും ജീവിക്കും ...
Deepest condolences to Padmasree Cheruvayal Ramettan ( Nellachan)

14/10/2026

Kadambanakulangara Devi Temple

സന്തോഷകരമായ ദിവസം.പള്ളിപ്പുറം കടമ്പനാകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ ഇന്നത്തെ വിജ്ഞാന സദസ്സ് വേസ്റ്റിൽ നിന്ന് വരുമാനം എന്ന ...
13/10/2026

സന്തോഷകരമായ ദിവസം.
പള്ളിപ്പുറം കടമ്പനാകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ ഇന്നത്തെ വിജ്ഞാന സദസ്സ് വേസ്റ്റിൽ നിന്ന് വരുമാനം എന്ന വിഷയം അവതരിപ്പിക്കാൻ അഗ്രിപോയിൻ്റിനവസരം ലഭിച്ചു . നവാഹദിവസങ്ങളിൽ വിവിധ വിഷങ്ങളിൽ വിജ്ഞാന സദസ്സ് നടത്തപ്പെടുന്നുണ്ട് .വേസ്റ്റ് മാനേജ്മെൻ്റ് ഇതിൻ്റെയൊരു ഭാഗമാക്കിയ ക്ഷേത്ര കമ്മറ്റിയഗംങ്ങൾക്ക് അഗ്രിപോയിൻ്റിൻ്റെ ഹൃദയം നിറഞ്ഞ നന്ദി ....
Today’s Class in Kadambanagulangara Devi temple Pallippuram

ഒരു കൃഷിയിടം കാണുംമ്പോൾ എന്ത് വികാരമാണ് മനസ്സിൽ തോന്നുന്നത് ?സന്തോഷം ,സങ്കടം ,ഉത്സാഹം ,ഉന്മേഷം ഇതിൽ ഏതും തോന്നാം .ഒരു കൃ...
13/10/2026

ഒരു കൃഷിയിടം കാണുംമ്പോൾ എന്ത് വികാരമാണ് മനസ്സിൽ തോന്നുന്നത് ?

സന്തോഷം ,സങ്കടം ,ഉത്സാഹം ,ഉന്മേഷം ഇതിൽ ഏതും തോന്നാം .ഒരു കൃഷിയിടം കാണുംമ്പോൾ യഥാർത്ഥ കർഷകൻ്റെ മനസ്സിൽ തോന്നുന്ന വികാരം ഒരു പിടച്ചിലായിരിക്കും ,ദൈവമേ ഈ കൃഷിയിടത്തിൽ നിന്ന് നല്ല ആദായം കിട്ടുന്നവരേക്കും ചെടികൾക്കൊന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയും ഒപ്പം കാണും .ഒരു കർഷകൻ പരാജയപ്പെട്ടാൽ 9 പേരുടെ അന്നം മുടങ്ങും എന്ന് പഴമക്കാർ പറയും .ഒരു കർഷകൻ അവൻ്റെ സമയവും അദ്ധ്യാനവും പണവും നിക്ഷേപിക്കുംമ്പോൾ കൃഷി ചെയ്യാത്തവർക്ക് അവരുടെ ജീവൻ നിലനിർത്തുന്നതിനായുള്ള ഭക്ഷണം ലഭ്യമാവുന്നു .
ജീവൻ നിലനിർത്തുന്ന ആഹാരം മുന്നിലെത്തുംമ്പോൾ അതിനു പിന്നിലെ വിയർപ്പിൻ്റെ കരങ്ങളെ, കർഷകരെ ഒരിക്കലെങ്കിലും നന്ദിയോടെ ഓർക്കുക ....

12/10/2026

ഇനി മാലിന്യം വരുമാനമാക്കാം ...
Waste to wealth

10/10/2026

ഇനി കഥമാറും ,ജൈവ മാലിന്യ സംസ്കരണം കൂടുതൽ ജനകീയമാവും
Scene changing time

Address

Manayath, Cherthala P. O, Alappuzha
Cherthala
688524

Alerts

Be the first to know and let us send you an email when Agripoint G3 Technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agripoint G3 Technologies:

Shortcuts

Share