18/08/2026
ഇത്തവണ ഓണത്തിന് കിച്ചൻ അപ്ലയൻസുകൾ, ഗ്യാസ് സ്റ്റവുകൾ എന്നിവയുടെ കുറഞ്ഞ വിലയ്ക്കുള്ള സ്റ്റോക്കുകൾ (ഇപ്പോഴുണ്ടായിട്ടുള്ള വില വർദ്ധനവിന് മുൻപ് വന്നിട്ടുള്ള സ്റ്റോക്കുകൾ), 10% മുതൽ 50% വിലക്കുറവിൽ ലഭിക്കുവാനുള്ള അവസ്സരം ഒരുക്കിയിരിക്കുന്നു.
"എല്ലാം ഒരു കുടക്കീഴിൽ " ഗ്രോസറി, കോസ്മെറ്റിക്സ്, ഓഫീസ് സ്റ്റേഷനറി, കിച്ചൻ അപ്ല യൻസ്, ഗ്യാസ് സ്റ്റവുകൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നു
നിങ്ങളുടെ സ്കൂൾ, ഓഫീസ്, ബാങ്ക്, ഷോപ്പുകൾ എന്നിവയ്ക്ക് ആവശ്യമായ എല്ലാവിധ ഓഫീസ് സ്റ്റേഷനറികളും മറ്റും ഇവിടെ ലഭിക്കുന്നതാണ്.
സർക്കാർ പ്രസിദ്ധീകരണ ങ്ങളായ സർവീസ് ബുക്ക്, പെൻഷൻ ബുക്ക്, GER, KSR vol. 1 & 2, KTC vol. 1 & 2, KFC vol. 1 & 2, KAC vol. 1 & 2, budget manual, Bare Act, ഗൈഡുകൾ എന്നിവ ഇപ്പോൾ ലഭ്യമാണ്.
Mob:9495166027, 9447255027.