Diabetes Talks With Suhail

Diabetes Talks With Suhail Suhail kannur
Certified Diabetes Educator
Ideal T1 Advocate
Mentoring 1000+Diabetes Persons

05/09/2026

ഒരു ദിവസം ഞാൻ ഹോസ്പിറ്റലിലെ ജോലി രാജിവെച്ചു…
അന്ന് അത് പലർക്കും ഒരു risk ആയിരുന്നു.
പക്ഷേ എനിക്ക് തോന്നിയത്…
അത് എന്റെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരുന്നു.
എന്റെ അനുഭവങ്ങൾ എനിക്ക് മാത്രം വേണ്ടിയുള്ളതല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഇന്ന്, Diabetes Talks with Suhail✅ വഴി
ആയിരക്കണക്കിന് ആളുകളോടൊപ്പം അവരുടെ Diabetes journey-യിൽ നടക്കാൻ കഴിയുന്നു.
തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു…
ഞാൻ ഒരു ജോലി ഉപേക്ഷിച്ചതല്ല…
എന്റെ ജീവിതത്തിന്റെ യഥാർത്ഥ purpose ആണ് കണ്ടെത്തിയത്. ❤️
ഇത് എന്റെ യാത്രയാണ്.
ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്💉💙🤲

04/09/2026

ആഗ്രഹം തീവ്രമേറിയതാണെങ്കിൽ ആരൊക്കെ കൂടെ നിന്നില്ലേലും പടച്ചോൻ കൂടെ ഉണ്ടാകും💉💙🤲

03/09/2026

എനിക്ക് ഇങ്ങനെ ചെയ്തിട്ട് ശരിയായി… അതുകൊണ്ട് നിങ്ങളും ഇതുതന്നെ ചെയ്യൂ🙏🙏
ഇത് Diabetes Management-ൽ safe ആയൊരു advice അല്ല❌
പ്രത്യേകിച്ച് newly diagnosed ആയ ഒരു കുട്ടിക്ക് രാത്രി hypo വരുമ്പോൾ, ഒരു യൂണിറ്റ് long-acting insulin കുറയ്ക്കുക എന്നത് മാത്രം solution ആണെന്ന് പറയാൻ കഴിയില്ല💉💙💯

02/09/2026

Diabetes management പേടിച്ചുകൊണ്ട് ചെയ്യേണ്ട കാര്യമല്ല… മനസ്സിലാക്കി ചെയ്യേണ്ട കാര്യമാണ്. ❤️
വിദേശത്ത് ജോലി ചെയ്യുന്ന ഒരു newly diagnosed Type 2 Diabetes patient ആണ് എന്റെ coaching-ൽ വന്നത്.
ഭക്ഷണം കഴിക്കാൻ പേടി, സാലഡ് മാത്രം, gym… എല്ലാം വളരെ strict ആയി ചെയ്യുന്നു.
പക്ഷേ ഒരു പ്രശ്നം — glucose എത്രയാണെന്ന് check ചെയ്യുന്നില്ല.
“Sugar low ആകുന്നുണ്ട്” എന്നും പറയുന്നുണ്ടായിരുന്നു. പക്ഷേ check ചെയ്തപ്പോൾ മാത്രമേ യഥാർത്ഥത്തിൽ low ആണോ എന്ന് മനസ്സിലാകൂ.
അദ്ദേഹത്തിന്റെ HbA1c 9.8% ആയിരുന്നു.
Coaching-ലൂടെ ഭക്ഷണം, exercise, glucose monitoring, diabetes management എന്നിവയെക്കുറിച്ച് ശരിയായ understanding ഉണ്ടാക്കാൻ കഴിഞ്ഞു.
ഇപ്പോൾ അടുത്ത HbA1c കുറയുമെന്ന വലിയ പ്രതീക്ഷയിലാണ്💉💙💯 #

02/09/2026

ഒരിക്കൽ ഞാൻ തന്നെ എന്റെ Diabetes Control ചെയ്യാൻ പാടുപെട്ടിരുന്നു… ഇന്ന് അതേ അനുഭവം കൊണ്ട് മറ്റുള്ളവരെ Diabetes Control ചെയ്യാൻ പഠിപ്പിക്കുന്നു.എന്റെ ഭൂതകാലം എന്റെ weakness അല്ല…
അത് തന്നെയാണ് എന്റെ strength.
My comeback is my message💉💙💯

01/09/2026

Health check-up ഒരു burden അല്ല… നമ്മുടെ ആരോഗ്യത്തിന് നമ്മൾ കൊടുക്കുന്ന priority ആണ് 💯

01/09/2026

ഈ കുഞ്ഞിന് Type 1 Diabetes വന്നത് വെറും 1 വയസ്സുള്ളപ്പോഴാണ്🙏നിങ്ങളുടെ കുഞ്ഞിനും Type 1 Diabetes ഉണ്ടെങ്കിൽ…
“എന്ത് കഴിപ്പിക്കണം?”
“എത്ര insulin?”
“Sugar low ആയാൽ എന്ത് ചെയ്യും?”
“High ആയാൽ എന്ത് ചെയ്യും?”
“HbA1c എങ്ങനെ improve ചെയ്യും?”
എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ…
ഭയപ്പെടേണ്ട.
പഠിക്കാം.
മനസ്സിലാക്കാം.
ശരിയായ guidance-ോടെ മുന്നോട്ട് പോകാം.
കാരണം Type 1 Diabetes ഒരു കുഞ്ഞിന്റെ childhood കവർന്നെടുക്കേണ്ടതില്ല.
അറിവുണ്ടെങ്കിൽ…
Diabetes-നൊപ്പം സന്തോഷത്തോടെ വളരാനും ജീവിക്കാനും കഴിയും😍
Diabetes Talks with Suhail✅
Health Education Happiness💯
നിങ്ങളുടെ കുഞ്ഞിനും ഇതുപോലൊരു മാറ്റം വേണമെങ്കിൽ…
എന്റെ Diabetes Coaching Journey-ലേക്ക് നിങ്ങൾക്കും join ചെയ്യാം🤝

31/08/2026

എല്ലാ ബോധക്ഷയവും “Hypo” ആണെന്ന് വിചാരിച്ച് ചികിത്സിക്കാൻ പാടില്ല.
Diabetes ഉള്ള ഒരാളുടെ കൂടെയുള്ളവർക്ക്
Emergency വന്നാൽ എന്ത് ചെയ്യണം എന്ന അറിവും വേണം.
കാരണം ചിലപ്പോൾ…
ഒരു ശരിയായ തീരുമാനം ഒരു ജീവൻ രക്ഷിച്ചേക്കാം. ❤️
Diabetes ഉള്ളവർ ഈ വീഡിയോ നിങ്ങളുടെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ💉💙🔥

31/08/2026

സത്യമല്ലേ? ??

31/08/2026

നമ്മുക്ക് ഒരുമിച്ച് പരിശ്രമിക്കാം💉💙😍

Address

Coimbatore

Website

Alerts

Be the first to know and let us send you an email when Diabetes Talks With Suhail posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share