Ayurgramam Wayanadan Spices & Honey Store

Ayurgramam Wayanadan Spices & Honey Store Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayurgramam Wayanadan Spices & Honey Store, Cosmetics Store, 38/4174, Devankulagara, Edapally.
(1)

Ayurgramam Wayanadan Spices & Honey Shop offers organic and fresh spices, honey, cosmetics, and herbal medicines, aiming to be a one-stop shop for natural wellness products Ayurgramam Wayanadan Spices & Honey Shop offers organic and fresh spices, honey, cosmetics, and herbal medicines, aiming to be a one-stop shop for natural wellness products.

❤️കുരുമുളകിന്റെയും തേനിന്റെയും ഗുണങ്ങൾ ഒരുമിച്ച് ഒരു സ്പൂണിൽ 🐝   ഓർഡർ ചെയ്യുന്നതിനായി വിളിക്കുക👇☎️6282901578
04/12/2025

❤️കുരുമുളകിന്റെയും തേനിന്റെയും ഗുണങ്ങൾ ഒരുമിച്ച് ഒരു സ്പൂണിൽ 🐝

ഓർഡർ ചെയ്യുന്നതിനായി വിളിക്കുക👇
☎️6282901578

Pepper ഹണി❤️🐝അല്പം എരിവുള്ള മധുരമായാലോ ❤️🐝ഇത് ഒരു പരമ്പരാഗത ഔഷധക്കൂട്ടാണ്, പ്രത്യേകിച്ച് കേരളത്തിലെ നാട്ടുചികിത്സാരീതികള...
20/11/2025

Pepper ഹണി

❤️🐝അല്പം എരിവുള്ള മധുരമായാലോ ❤️🐝

ഇത് ഒരു പരമ്പരാഗത ഔഷധക്കൂട്ടാണ്, പ്രത്യേകിച്ച് കേരളത്തിലെ നാട്ടുചികിത്സാരീതികളിൽ ഇതിന് വലിയ സ്ഥാനമുണ്ട്.

​ചുമ, കഫക്കെട്ട്: തൊണ്ടയിലെ അസ്വസ്ഥതകൾ, വരണ്ട ചുമ, കഫക്കെട്ട് എന്നിവയ്ക്ക് പെപ്പർ ഹണി ഒരു ഉത്തമ പ്രതിവിധിയായി കണക്കാക്കപ്പെടുന്നു.


​രോഗപ്രതിരോധ ശേഷി (Immunity):

​ദഹനപ്രക്രിയ (Digestion):

​തടി കുറയ്ക്കാൻ: തേൻ ചെറുചൂടുവെള്ളത്തിൽ കുരുമുളക് ചേർത്ത് കഴിക്കുന്നത് ചിലർ ഭാരം കുറയ്ക്കുന്നതിനുള്ള ഉപാധിയായും ഉപയോഗിക്കാറുണ്ട്.

​📝 ഉപഭോഗത്തിനുള്ള നിർദ്ദേശം
​സാധാരണയായി, ഒരു സ്പൂൺ പെപ്പർ ഹണി ദിവസം ഒന്നോ രണ്ടോ തവണ കഴിക്കുകയോ, ചെറുചൂടുവെള്ളത്തിൽ കലക്കി കുടിക്കുകയോ ആണ് പതിവ്.

ഹോം ഡെലിവറി ലഭ്യമാണ്."
☎️6282901578

08/07/2025

മികച്ച ഇടപഴകൽ നടത്തിയതിനും എന്റെ പ്രതിവാര ഇടപഴകൽ ലിസ്‌റ്റിൽ ഉൾപ്പെട്ടതിനും നന്ദി!

ഒരു വർഷം മുൻപ്
02/07/2025

ഒരു വർഷം മുൻപ്

02/07/2025

Ayurgramam Wayanadan Spices & Honey Store
Ayurgramam Wayanadan Spices
☎️6282901578

കറിവേപ്പില പൊടി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ക...
30/06/2025

കറിവേപ്പില പൊടി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

കറിവേപ്പില പൊടിയുടെ പ്രധാന ഗുണങ്ങൾ താഴെക്കൊടുക്കുന്നു:

🌿ദഹനത്തിന് സഹായിക്കുന്നു:
കറിവേപ്പിലയിൽ നാരുകൾ ധാരാളമുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു.

🌿രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു:

കറിവേപ്പിലയിലെ സംയുക്തങ്ങൾ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

🌿കൊളസ്ട്രോൾ കുറയ്ക്കുന്നു:
കറിവേപ്പില കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നും ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ തെളിയിക്കുന്നു.

🌿ചർമ്മത്തിന്റെ ആരോഗ്യത്തിന്:
കറിവേപ്പിലയിൽ ആൻ്റിഓക്സിഡൻ്റുകൾ ധാരാളമുണ്ട്. ഇത് ചർമ്മത്തെ ആരോ​ഗ്യത്തോടെയും തിളക്കമുള്ളതായും നിലനിർത്താൻ സഹായിക്കുന്നു.

🌿മുടിക്ക് ബലം നൽകുന്നു:
കറിവേപ്പില മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

🌿പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു:
കറിവേപ്പിലയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.🌿🌿🌿

കറിവേപ്പില പൊടി നിങ്ങളുടെ പതിവായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Ayurgramam Wayanadan Shop is located in Cochin, near Chagapuzha Metro Station, Metro Piler No- 450, All kinds of Wayanadan products are available, and if anything else is required, please get in touch with Store contact Number.

All India Delivery available.

Visit us at Metro Piler No-450, Edapally, Cochin Check location: https://maps.app.goo.gl/9xBPfCxcAc6Vw4Cz6

Ready to taste the difference? Click here for catalog & booking: https://wa.me/916282901578

For more product updates, Please Follow. https://www.instagram.com/ayurgramam_wayanadan_spices/












https://www.facebook.com/share/171CrFseC2/
26/06/2025

https://www.facebook.com/share/171CrFseC2/

Ayurgramam Wayanadan Spices & Honey Shop offers organic and fresh spices, honey, cosmetics, and herbal medicines, aiming to be a one-stop shop for natural wellness products

26/06/2025

മുലപ്പാലിനു തുല്യമാണ് കൂവപ്പൊടി എന്നാണു ഖ്യാതി. ശിശുക്കൾക്കു മുലപ്പാലിനു പിന്നാലെ ആദ്യ ഭക്ഷണം എന്ന നിലയിൽ കൂവപ്പൊടി കുറുക്കി നൽകുന്നുണ്ട് നമ്മുടെ നാട്ടിൽ. കൂവ തന്നെ വിവിധ തരമുണ്ട്(നീല കൂവ,ബിലാതി കൂവ,മഞ്ഞ കൂവ).ഇന്ന് എല്ലാ പ്രായക്കാർക്കും ഉന്മേഷവും ആരോഗ്യവുംനൽകുന്ന സുപ്പർ ഫുഡ് എന്നാണ് നീല കൂവയുടെ വിശേഷണം.
ദഹനപ്രശ്നങ്ങൾ നീക്കി വയറിന് ആശ്വാസം നൽകുന്നതിനാൽ മുതിർന്നവർ നീല കൂവയോട് കൂടുതൽ താൽപര്യം കാണിക്കുന്നുമുണ്ട്. കഴുകി വൃത്തിയാക്കിയ നീല കൂവക്കിഴങ്ങ് കുഴമ്പ് രൂപത്തിൽ അരയ്ക്കണം. ഈ കുഴമ്പ് അരിച്ചിട്ട് കോട്ടൺ തുണിയിൽ പിഴിഞ്ഞ് എടുക്കണം. ഇത് നൂറ് അടിയുന്നതിനായി വെള്ളത്തിലിടണം. പച്ചമാവില ഇട്ടുവെച്ചാൽ നൂറ് പെട്ടെന്ന് അടിയും. പിന്നീട് തെളി മാറ്റി കോട്ടൺ തുണിയിൽ പിഴിഞ്ഞ് പൊടി 24 മണിക്കൂർ വെയിലത്തുവെച്ച് ഉണക്കണം,വിപണിയില്‍ ആവശ്യമേറിയതു കൂടുതല്‍ കൃഷിക്കാരെ കൂവയിലേക്ക് ആകര്‍ഷിക്കുന്നു. ( കടപ്പാട് : ( ഈ വിലപ്പെട്ട വിവരങ്ങക്ക് )

Ayurgramam Wayanadan Spices & Honey Store offers organic and fresh spices, honey, cosmetics, and herbal medicines, aiming to be a one-stop shop for natural wellness products.

All India Delivery available

Book Now @6282901578

Visit us at Metro Pillar No -450, Edapally, Cochin-682024

Check location: https://maps.app.goo.gl/9xBPfCxcAc6Vw4Cz6

Ready to taste the difference?
Click here for catalog & booking: https://wa.me/916282901578

For more product updates, Please Follow. https://www.instagram.com/ayurgramam_wayanadan_spices/











Dry Madhura Thulasi Leaf & Powderമധുര തുളസി leaf & Powder  (STEVIA )പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന ഒരു ഇലയാണ് മധുര തുളസി...
01/06/2025

Dry Madhura Thulasi Leaf & Powder
മധുര തുളസി leaf & Powder (STEVIA )

പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന ഒരു ഇലയാണ് മധുര തുളസി പഞ്ചസാരയേക്കാൾ 30 ഇരട്ടി
മധുരം മധുര തുളസിയുടെ ഇലകൾക്കുണ്ട് അതു കൊണ്ട് തന്നെ ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമെല്ലാം ഇട്ടാൽ മതി
നല്ല മധുരമുള്ളതും ഹെൽത്തി ആയതുമായ ചായ കുടിക്കാം.
നമ്മുടെ രാജ്യത്ത് നൂറിൽ പരം ഉത്പന്നങ്ങളിൽ മധുര തുളസി ഉപയോഗിക്കുന്നുണ്ട്.

പ്രമേഹ രോഗികൾ പഞ്ചസാരക്ക് പകരം മധുര തുളസി ഉപയോഗിക്കുന്നു ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റീവിയോള് ഗ്‌ളൈക്കോസിഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്തുന്നു.

അമിത ഭാരം നിയന്ത്രിക്കുന്നു

ഇതിൽ കാലോറി പൂജ്യം ആയതു കൊണ്ട് ശരീര ഭാരമുള്ളവർക്ക് ശരീര ഭാരം കുറക്കുവാനും ഫാറ്റ് കാരണം കുടവയർ ഉള്ളവർക്ക് കുടവർ കുറക്കുവാനും ഉപകരിക്കുന്നു.

താരൻ മുടി കൊഴിച്ചിൽ എന്നിവ തടയുന്നു

ഇതിൽ അടങ്ങിയിരിക്കുന്ന anti fungal, anti bacterial, anti inflammatory എന്നീ ഘടകങ്ങൾ മുടി കൊഴിച്ചിലും താരനും തടയുന്നു.

കൂടാതെ ബ്ലഡ്‌ പ്രഷർ കണ്ട്രോൾ ചെയ്യുന്നു ക്യാൻസറിനെ പ്രതിരോധിക്കുന്നു
എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത്രയൊക്കെ ഔഷധ ഗുണങ്ങളുള്ള ഇതിന് മാജിക്‌ ലീഫ് എന്നും പറയാറുണ്ട്.

ഇന്ത്യയിലെവിടെയും കൊറിയർ അയച്ചുകൊടുക്കുന്നതാണ്.

PH :- 062829 01578

Visit us at Metro Piler No-450, Edapally, Cochin
Check location: https://maps.app.goo.gl/9xBPfCxcAc6Vw4Cz6

Ready to taste the difference? Click here for catalog & booking: https://wa.me/916282901578

For more product updates, Please Follow.
https://www.instagram.com/ayurgramam_wayanadan_spices/

Address

38/4174, Devankulagara
Edapally
682024

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Website

Alerts

Be the first to know and let us send you an email when Ayurgramam Wayanadan Spices & Honey Store posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share