Punarjith Ayurveda Wellness

Punarjith Ayurveda Wellness Your go-to destination for natural relief from Lifestyle disorders. Stay connected for updates & tips
(1)

🌿 Happy World Environment Day 🌎Nature is the foundation of good health. Let's protect our planet by planting more trees ...
05/06/2026

🌿 Happy World Environment Day 🌎

Nature is the foundation of good health. Let's protect our planet by planting more trees and choosing a greener lifestyle. 💚

പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ മൂലം ബുദ്ധിമുട്ടുന്നുണ്ടോ? 🌿ബ്ലീഡിംഗ്, വേദന, ചൊറിച്ചിൽ, മലബന്ധം, ദഹനക്കേട്, അസിഡിറ്റി തുടങ...
03/06/2026

പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ മൂലം ബുദ്ധിമുട്ടുന്നുണ്ടോ? 🌿

ബ്ലീഡിംഗ്, വേദന, ചൊറിച്ചിൽ, മലബന്ധം, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകാൻ സഹായിക്കുന്ന Kurol Tablet ഇപ്പോൾ എല്ലാ ഇംഗ്ലീഷ് & ആയുർവേദ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമാണ് 💊✨

🛒 Available on Amazon & Punarjith.com

📞 Doctor Consultation: +91 75599 64455

01/06/2026

🌾 പഴങ്കഞ്ഞി തയ്യാറാക്കുന്ന ശരിയായ രീതി അറിയാമോ?

👩‍⚕️ Dr. Archana, BAMS വിശദീകരിക്കുന്നു

പഴങ്കഞ്ഞി വെറും ഒരു പഴയകാല ഭക്ഷണമല്ല...

✔️ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
✔️ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
✔️ മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു
✔️ കുടൽ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു

പഴങ്കഞ്ഞി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കൂടുതൽ ഗുണം ലഭിക്കാൻ എങ്ങനെ കഴിക്കണമെന്നും ഈ വീഡിയോയിൽ അറിയാം.

🏥 Punarjith Ayurveda Hospital
📞 +91 99958 31222, 7559964455

ഉയർന്ന കൊളസ്ട്രോൾ ആരോഗ്യത്തിന് അപകടകാരിയാകാം. ⚠️🌿 Medhafine TabletsLDL & ട്രൈഗ്ലിസറൈഡ് നിയന്ത്രിക്കാൻ സഹായിക്കുന്നുമെറ്റ...
30/05/2026

ഉയർന്ന കൊളസ്ട്രോൾ ആരോഗ്യത്തിന് അപകടകാരിയാകാം. ⚠️

🌿 Medhafine Tablets
LDL & ട്രൈഗ്ലിസറൈഡ് നിയന്ത്രിക്കാൻ സഹായിക്കുന്നു
മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

📞 Doctor on Call: 7559964455

Available on Amazon & Punarjith.com

Healthy digestion leads to a healthy life 🌿✨This World Digestive Health Day, take care of your gut with better digestive...
29/05/2026

Healthy digestion leads to a healthy life 🌿✨

This World Digestive Health Day, take care of your gut with better digestive care 💚

✔ Better Digestion
✔ More Energy
✔ Stronger Immunity
✔ Better Nutrition

Ecolax Tablet – for digestive care 🌱

📞 +91 9995 831 222 | 7559 964 455
🌐 punarjith.com

28/05/2026

👩‍⚕️ **ഗർഭകാലത്ത് മലബന്ധം സാധാരണമാണ് 🤰**

ഹോർമോൺ മാറ്റങ്ങളും അബ്‌ഡോർമിനൽ ഉണ്ടാകുന്ന സമ്മർദ്ദവും കാരണം ഗർഭകാലത്ത് മലബന്ധം ഉണ്ടാകാം.
ഇത് ശ്രദ്ധിക്കാതെ പോയാൽ പൈൽസ് വരാനുള്ള സാധ്യത കൂടും 😟

👉 ഗർഭകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നവ 👇

💧 വെള്ളം
🥛 മോര് / തൈര്
🥥 ഇളനീര്
🥗 പച്ചക്കറികൾ
🍎 പഴങ്ങൾ

👉 വയർ വീർക്കുന്ന പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്നവ 👇

🫚 ഇഞ്ചി
🌿 പെരുംജീരകം
🥒 വെള്ളരിക്ക
🥛 മോര് / തൈര്

✔️ ഫൈബർ ഉള്ള ഭക്ഷണവും ആവശ്യത്തിന് വെള്ളവും മലബന്ധം കുറയ്ക്കാൻ സഹായിക്കും
✔️ ഇതിലൂടെ പൈൽസ് വരാനുള്ള സാധ്യതയും കുറയ്ക്കാം

🏥 Punarjith Ayurveda Hospital
📞 +91 99958 31222, 7559964455

1675 കുഴിക്കാട് NSS കരയോഗത്തിന്റെ 76-ാം വാർഷികത്തിന്റെ ഭാഗമായി പുനർജിത്ത് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവ...
27/05/2026

1675 കുഴിക്കാട് NSS കരയോഗത്തിന്റെ 76-ാം വാർഷികത്തിന്റെ ഭാഗമായി പുനർജിത്ത് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു 🌿

📅 ജൂൺ 14, ഞായറാഴ്ച
⏰ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ
📍 അമ്പലമേട് കുഴിക്കാട് NSS കരയോഗം ഹാൾ

ഡയബെറ്റിസ്, പൈൽസ്, ഫിഷർ, സന്ധിവാതം, കൊളസ്ട്രോൾ, മലബന്ധം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ വിവിധ അസുഖങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാണ് ✨

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ മെഡിസിൻ 💚

📞 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
9496179691 | 9447959581 | 8547420413

Eid Al Adha Mubarak 🌙✨May this blessed Eid bring you health, happiness, and countless blessings 💚Wishing you and your fa...
27/05/2026

Eid Al Adha Mubarak 🌙✨

May this blessed Eid bring you health, happiness, and countless blessings 💚

Wishing you and your family peace, joy, and wellness this festive season.

🌐 punarjith.com

Piles can affect your comfort, confidence, and daily life — but the right treatment can make a difference. 🌿At Punarjith...
24/05/2026

Piles can affect your comfort, confidence, and daily life — but the right treatment can make a difference. 🌿

At Punarjith Ayurveda Hospital, we focus on Ayurvedic care that helps relieve pain, discomfort, and recurring symptoms naturally by treating the condition from the roots.

Don’t ignore the signs. Start your healing journey today.

📞 +91 99958 31222 | 7559964455

Say goodbye to nasal blockage 🌿✨Mathulungadi Nasyam helps open blocked nasal passages naturally for fresh and easy breat...
21/05/2026

Say goodbye to nasal blockage 🌿✨

Mathulungadi Nasyam helps open blocked nasal passages naturally for fresh and easy breathing 💚

Feel the comfort of Ayurvedic nasal care every day.

Available now at punarjith.com 🛒

Address

Punarjith Ayurveda Hospital , 2F7P+PV3 Mazhuvannoor
Eranakulam
686669

Alerts

Be the first to know and let us send you an email when Punarjith Ayurveda Wellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punarjith Ayurveda Wellness:

Share